‘ബ്രഹ്മാസ്ത്ര’യെ കടത്തിവെട്ടി രാമായണം; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രം
നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ ‘രാമായണം’ അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമയെ കുറിച്ച് ബോളിവുഡില്‍ ചര്‍ച്ചകള്‍ സജീവമാണ്. റിലീസിന് മുന്നേ ചിത്രം പുതിയൊരു റെക്കോര്‍ഡ്...
മുന്‍ കാമുകിയല്ല സല്മാന് ഖാനാണ് മാപ്പ് പറയേണ്ടത്, ക്ഷേത്രത്തില്‍ വന്ന് ചെയ്ത തെറ്റിന് ക്ഷമ ചോദിക്കണം; ബിഷ്ണോയ് സമൂഹം
സല്മാന് ഖാന്റെ വീട് ആക്രമിച്ച സംഭവത്തില്‍ ലോറന്‍സ് ബിഷ്ണോയി സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. സല്മാന് ഖാന്റെ വീടിന് ചുറ്റും നിരീക്ഷണം...
എന്റെ വേദനയിലും എന്നോടൊപ്പം ഉണ്ടാകുമെന്ന് കരുതി. എന്നാല്‍ അങ്ങനെയായിരുന്നില്ല; ക്യാന്‍സര്‍ ദിനങ്ങളെ കുറിച്ച് മനീഷ കൊയ്രാള
കാന്‍സറിനോടുള്ള പോരാട്ടം ജീവിതത്തില്‍ പലതും പഠിപ്പിച്ചെന്ന് നടി മനീഷ കൊയ്രാള. അടുത്ത പല സുഹൃത്തുക്കളും ബന്ധുക്കളും ഒറ്റപ്പെടുത്തിയെന്നും കാന്‍സര്‍ പോരാട്ടത്തിന് തനിക്ക്...
ഷാറൂഖ് ഖാനില്‍ നിന്ന് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന വസ്തു…, ആദ്യം മന്നത്ത് വാങ്ങാനിരുന്നത് ഞാന്‍; വെളിപ്പെടുത്തലുമായി സൂപ്പര്‍ താരം
ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ ആഡംബര ഭവനമാണ് മന്നത്ത്. മുംബൈയിലെ ബാന്ദ്രയില്‍ സ്ഥിതി ചെയ്യുന്ന ആഡംബര ഭവനം കാണാന്‍ നിരവധി പേര്...
ഷൂട്ടിങ്ങിനിടെ ഒരു നടിയുടെ വിവാഹം നടക്കുകയും, ഗര്‍ഭിണിയാകുകയും ചെയ്തു; സൊനാക്ഷി സിന്‍ഹ
മനീഷ കൊയ്രാള, സോനാക്ഷി സിന്‍ഹ, അദിതി റാവു ഹൈദരി, റിച്ച ചദ്ദ, സഞ്ജീദ ഷെയ്ഖ്, ഷര്‍മിന്‍ സെഗാള്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സഞ്ജയ്...
തെറ്റായ ആംഗിളില്‍ നിന്ന് ഫോട്ടോ എടുക്കരുത്; ക്യാമറമാനോട് ജാന്‍വി കപൂര്‍
ജാന്‍വി കപൂറും രാജ്കുമാര് റാവുവും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി റിലീസിന് ഒരുങ്ങുകയാണ്. ക്രിക്കറ്റിനെ പശ്ചാത്തലമാക്കി...
ആദ്യ ചിത്രം പരാജയം, 27 വര്‍ഷമായിട്ടും ബോളിവുഡില്‍ നിന്ന് ഓഫര്‍ ലഭിച്ചില്ല; ജ്യോതിക
ഇന്ന് തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് ജ്യോതിക. സോഷ്യല്‍ മീഡിയയില്‍ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ബോളിവുഡിലൂടെയാണ് തുടക്കമെങ്കിലും...
സല്മാന് ഖാന്റെ നായികയായി രശ്മിക മന്ദാന; അഭിമാനമുണ്ടെന്ന് നടി
സല്മാന് ഖാന് നായകനാകുന്ന ‘സിക്കന്ദര്‍’ എന്ന ചിത്രത്തില്‍ നായികയായി രശ്മിക മന്ദാന എത്തുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ...
സല്മാന് ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത സംഭവം; ഒരാള്‍ കൂടി പിടിയില്‍
നടന് സല്മാന് ഖാന്റെ വസതിയ്ക്കു നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ കൂടി പിടിയില്‍. രാജസ്ഥാന് സ്വദേശി മുഹമ്മദ് ചൗധരിയെയാണ് മുംബൈ െ്രെകംബ്രാഞ്ച്...
രണ്ട് കാമുകിമാര്‍ എന്ന ചതിച്ചു!; വെളിപ്പെടുത്തി ഷാഹിദ് കപൂര്‍; രണ്ട് പേര് ആരൊക്കെയെന്ന് തിരക്കി സോഷ്യല്‍ മീഡിയ
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ഷാഹിദ് കപൂര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്....
തന്നെ അനുകരിച്ചു, 25 വര്‍ഷമായി സിനിമാ മേഖലയില്‍ നില്ക്കുന്ന ഞാന്‍ ആദ്യമായാണ് ഇങ്ങനെ അപമാനിക്കപ്പെടുന്നത്; കരണ്‍ ജോഹര്‍
പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ ഒരു ടെലിവിഷന്‍ ഷോയില്‍...
അമിതാഭ് ബച്ചന് കഴിഞ്ഞാല്‍ ബോളിവുഡില്‍ ഏറ്റവും സ്നേഹവും ബഹുമാനവും ലഭിക്കുന്നത് എനിക്കാണ്; കങ്കണ റണാവത്ത്
പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ താരമാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
Latest News
- പരിശോധിച്ചത് മൂന്ന് തവണ ; ആ റിസൾട്ട് വന്നു ; ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന June 14, 2025
- റിതു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഇന്ദ്രൻ; പിന്നാലെ ആ ചതി; തകർന്നടിഞ്ഞ് പല്ലവി!! June 14, 2025
- മഹിമയുടെ വരവിൽ അത് സംഭവിച്ചു; രേവതിയുടെ ചോദ്യത്തിന് മുന്നിൽ പകച്ച് ശ്രുതി!! June 14, 2025
- അച്ഛന്റെ കണ്ണുനീരിനുമുൻപിൽ എല്ലാമവസാനിപ്പിച്ചു നന്നാവാം എന്ന് ഷൈൻ വാക്കുകൊടുത്തെന്ന് കേട്ടപ്പോൾ മനസ്സുകൊണ്ട് ഇനിയുമവനൊപ്പം തന്നെ നിൽക്കാൻ തോന്നി; വൈറലായി ഷൈനിന്റെ അധ്യാപികയുടെ കുറിപ്പ് June 14, 2025
- അപകടം അറിഞ്ഞയുടൻ നെഞ്ചിൽ ഒരു ആളൽ ആയിരുന്നു, പെട്ടെന്ന് അവനെ വിളിച്ചു; ഈശ്വര നിന്നോട് ഒന്നേ അപേക്ഷിക്കാനുള്ളു ..ഇത്രയും ക്രൂരൻ ആവല്ലേ നീ; സീമ വിനീത് June 14, 2025
- ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസിൽമാൻ എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിർത്താവുന്ന നടനായിരുന്നു ജയൻ; മധു June 14, 2025
- സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവർ തിരക്കഥ വായിച്ചിട്ടുണ്ട്; സനൽ കുമാർ ശശിധരൻ June 14, 2025
- അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ June 14, 2025
- ആ പരീക്ഷണകാലം കടന്ന് പഴയതിലും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ചുവരാനും തന്റെ സന്തോഷങ്ങളെ കണ്ടെടുക്കാനും അമ്മക്ക് സാധിച്ചു; മഞ്ജു വാര്യർ June 14, 2025
- ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ; ദുർഗ കൃഷ്ണ June 14, 2025