Stories By Vijayasree Vijayasree
Malayalam
ജീവിതത്തിലെ വക്കീല്‍ ദൃശ്യത്തിലെത്തിയത് ഇങ്ങനെ; ജീത്തു ജോസഫുമായുള്ള സൗഹൃദത്തെ കുറിച്ച് ശാന്തി മായാദേവി
March 1, 2021മോഹന്‍ലാല്‍ ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 2. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം മികച്ച പ്രേക്ഷകപ്രീതി...
Malayalam
പട്ടാളത്തിലെ ‘വിമല’ ഇനി മിനിസ്ക്രീനിലേയ്ക്ക്; വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തില്‍ സജീവമാകാനൊരുങ്ങി ടെസ ജോസഫ്
March 1, 2021പട്ടാളം എന്ന മമ്മൂട്ടി ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ടെസ ജോസഫ്. ആദ്യ ചിത്രത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന നടിയായി...
Malayalam
സന്തോഷ വാര്‍ത്ത പങ്കിട്ട് മുകേഷും ദേവികയും; ആശംസകള്‍ അറിയിച്ച് ആരാധകര്‍
March 1, 2021നിരവധിക്കാലമായി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് മുകേഷ്. നടനായും സ്വഭാവ നടനായും കൊമേഡിയനായും അവതാരകനായും തിളങ്ങിയ മുകേഷ് ഇപ്പോള്‍ എംഎല്‍എയുമാണ്. ഇപ്പോഴും സിനിമയില്‍...
Malayalam
സിപിഎം സ്ഥാനാര്‍ത്ഥിയായി രഞ്ജിത്ത്; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് വിവരം
March 1, 2021നിയമസഭ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ പ്രമുഖരെ മത്സര രംഗത്തിനിറക്കി ഭരണം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് മൂന്ന് മുന്നണികളും. അടുത്തയാഴചയോടെ എല്ലാ...
Malayalam
ദൃശ്യത്തിന്റെ വിജയത്തിനു പിന്നാലെ അഞ്ജലിയ്ക്ക് വിവാഹമോചനം; വിവാഹമോചനം നേടി കൊടുക്കുന്നത് ദൃശ്യത്തില്‍ ജോര്‍ജുകുട്ടിയെ രക്ഷിക്കാനെത്തിയ വക്കീല്‍
March 1, 2021അഞ്ജലി നായര്‍ എന്ന താരത്തെ മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. ടെലിവിഷന്‍...
Malayalam
കാത്തിരിപ്പിന് വിരാമം; ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’ത്തിന്റെ റീലീസ് തീയതി പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍
March 1, 2021ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. കോവിഡ് പശ്ചാത്തലത്തില്‍ റിലീസ് വൈകിയ ചിത്രം...
Malayalam
ദേവാങ്കണങ്ങള്‍ ജീവിതകാലം മുഴുവന്‍ പാടും; കൈതപ്രത്തിന്റെ വിമര്‍ശനത്തിന് മറുപടിയുമായി ഹരീഷ് ശിവരാമകൃഷ്ണന്
March 1, 2021സിനിമാ ഗാനങ്ങള്‍ ട്യൂണ്‍ മാറ്റിപ്പാടി പ്രദര്‍ശിപ്പിക്കുന്നത് വിഡ്ഢിത്തമാണ് എന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞതിന് പിന്നാലെ മറുപടിയുമായി ഹരീഷ് ശിവരാമകൃഷ്ണന്. ദേവങ്കണങ്ങള്‍...
Malayalam
‘വെറുതേ സെക്കന്‍ഡ് പാര്‍ട്ട് എടുത്ത് സമയം കളഞ്ഞു’; ജിസ് ജോയ് ആയിരുന്നേല്‍ ക്ലൈമാക്സ് ഇങ്ങനെ!, വൈറലായി വീഡിയോ
February 28, 2021പ്രേക്ഷകര്‍ കാത്തിരുന്ന ‘ദൃശ്യം 2’ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതേ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുന്നത്. മികച്ച പ്രതികരണങ്ങളാണ്...
Malayalam
പഠിക്കാന്‍ മിടുക്കിയായിട്ടും പരീക്ഷയില്‍ തോറ്റു; കോപ്പിയടിച്ചതിന് മാതാപിതാക്കളെ സ്കൂളിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്; തുറന്നു പറഞ്ഞ് അഹാന
February 28, 2021മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. നടന് കൃഷ്ണകുമാറിന്റെ മകളായ അഹാനയ്ക്ക് ഇന്ന് ആരാധകര്‍ ഏറെയാണ്. അച്ഛനെ പോലെ തന്നെ തന്റെ...
Malayalam
ദൃശ്യം 3 ന്റെ കഥ ആരും ആയ്ക്കെണ്ട; വ്യാജ വാര്‍ത്തകള്‍ക്കെതിരെ ജീത്തു ജോസഫ്
February 28, 2021പ്രേക്ഷകര്‍ ഏറ ആകാംക്ഷയോടെ കാത്തിരുന്ന ദൃശ്യം 2 വന്‍ വിജയമായിരുന്നു. തിയേറ്റര്‍ അനുഭവം നഷ്ടമായതൊഴിച്ചാല്‍ മറ്റൊന്നും തന്നെ ചിത്രത്തെ കുറിച്ച് പറയാനില്ല....
Malayalam
35 ല്‍ എത്തിയപ്പോള്‍ വിവാഹത്തെ കുറിച്ചും കുട്ടികളെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ പരിഭ്രാന്തയാക്കിയിട്ടുണ്ട്; വൈറലായി സമീറയുടെ കുറിപ്പ്
February 28, 2021ഒരുകാലത്ത് ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും തിളങ്ങി നിന്ന നടിയാണ് സമീറ റെഡ്ഡി. വിവാഹ ശേഷം താരം അഭിനയത്തില്‍ നിന്നും അവധി എടുത്തിരിക്കുകയാണ്....
Malayalam
നായിക ആകുന്ന സന്തോഷത്തില്‍ അനിഖ സുരേന്ദ്രന്; പുത്തന്‍ ചിത്രങ്ങള്‍ പങ്കിട്ട് താരം
February 28, 2021ബാലതാരമായി ബിഗ്സ്ക്രീനിലേയ്ക്ക് കടന്നുവന്ന താരമാണ് അനിഖ സുരേന്ദ്രന്. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളുടെ ഭാഗമായ അനിഖ തെന്നിന്ത്യന്‍ ഭാഷകളില്‍ മിന്നിത്തിളങ്ങി നില്‍ക്കുകയാണ്....