Stories By Vijayasree Vijayasree
News
താനും സെയ്ഫും മോഹന്‍ലാലിന്റെ ആരാധകര്‍; പക്ഷേ, തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കാന്‍ പേടിയാണ്
April 18, 2021താനും സെയ്ഫും മോഹന്‍ലാലിനെ ആരാധിക്കുന്നുവെന്ന് തുറന്നു പറഞ്ഞിട്ടുള്ളത് വീണ്ടും ചര്‍ച്ചയാകുന്നു. വനിതയുടെ അവാര്‍ഡ് നിശക്കിടയില്‍ ധനുഷിന് അവാര്‍ഡ് നല്കി കൊണ്ടാണ് മോഹന്‍ലാലിനോടുള്ള...
Malayalam
സൗഹൃദത്തിന്റെ ഓര്‍മ്മകളിലേയ്ക്ക് സിത്താര കൃഷ്ണകുമാര്‍, സോഷ്യല്‍ മീഡിയില്‍ വൈറലായി ചിത്രങ്ങള്‍
April 18, 2021ഒരുപിടി മനോഹര ഗാനങ്ങള്‍ മലയാള സിനിമാ ലോകത്തിന് സമ്മാനിച്ച ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ സിത്താര തന്റെ വിശേഷങ്ങളെല്ലാം...
News
മറ്റൊരു സുശാന്ത് സിംഗ് രജ്പുത്ത് ആയി കാര്‍ത്തിക്കിനെ മാറ്റുന്നു; കാര്‍ത്തിക് ആര്യനെ പുറത്താക്കിയതില്‍ പ്രതിഷേധം
April 18, 2021ദോസ്താന 2 ല്‍ നിന്ന് കാര്‍ത്തിക് ആര്യനെ പുറത്താക്കിയതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. കരണ്‍ ജോഹര്‍ ആണ് ദോസ്താന നിര്‍മിക്കുന്നത്. സ്വജനപക്ഷപാതത്തിന്റെ...
Malayalam
കുടുംബത്തോടൊപ്പം കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ കഴിച്ച് നടന് കൃഷ്ണകുമാര്‍
April 18, 2021മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് നടന് കൃഷ്ണകുമാര്‍. ഇക്കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ എന്‍ഡി എ സ്ഥാനാര്‍ത്ഥിയായിരുന്നു കൃഷ്ണകുമാര്‍. ഇപ്പോഴിതാ കാന്‍ഡില്‍...
Malayalam
‘1000 പെരിയാര്‍ വന്താലും ഉങ്കളെയെല്ലാം തിരുത്ത മുടിയാത് ഡാ’; വിവേകിനെ അനുസ്മരിച്ച് മന്ത്രി ഇപി ജയരാജന്
April 18, 2021കഴിഞ്ഞ ദിവസമായിരുന്നു സിനിമാ ലോകത്തിന് തീരാവേദനയായി ഹാസ്യ താരം വിവേക് മരണപ്പെട്ടത്. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ പതിനൊന്ന്് മണിയോടെ ആശുപത്രിയില്‍...
Malayalam
ഏറ്റവും മോശമായി ഒരു പാട്ട് പാടേണ്ട സന്ദര്‍ഭം വന്നാല്‍ എന്നെ വിളിക്കാമെന്നാണ് ഗോപി സുന്ദര്‍ പറഞ്ഞത്; തുറന്ന് പറഞ്ഞ് രജിഷ വിജയന്
April 18, 2021വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത താരമാണ് രജിഷ വിജയന്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം...
Malayalam
അവിടെ കുംഭ മേള… ഇവിടെ തൃശൂര്‍ പൂരം…. എന്തു മനോഹരമായ നാട്, ഇവരൊക്കെയാണ് യഥാര്‍ഥ വൈറസുകള്‍; പൊതുപരിപാടികള്‍ നടത്തുന്നതിനെതിരെ രംഗത്തെത്തി സംവിധായകന്
April 18, 2021കോവിഡ് രണ്ടാം തരംഗം ആഞ്ഞ് വീശുന്ന സാഹചര്യത്തില്‍ കുംഭ മേളയും തൃശ്ശൂര്‍ പൂരവും തുടങ്ങിയ പൊതുപരിപാടികള്‍ നടത്തുന്നതിനെതിരെ സംവിധായകന് ഡോ ബിജു....
Malayalam
നിങ്ങളുടെ രാജകുമാരിക്ക് ഒരു വണ്ടര്‍ വുമണേയും നിങ്ങള്‍ക്ക് പറ്റിയാല്‍ ഒരു കാറും തരാം, ദുല്‍ഖറിനെ വീട്ടിലേയ്ക്ക് ക്ഷണിച്ച് ഉണ്ണി മുകുന്ദന്
April 18, 2021മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചതിനായ താരമാണ് ഉണ്ണി മുകുന്ദന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫിറ്റ്നെസ് രഹസ്യങ്ങളും വ്യായാമം...
Malayalam
മിസ്റ്ററി ത്രില്ലര്‍ ‘നിഴലിന്റെ’ സ്റ്റോറി സോംഗ് പുറത്തു വിട്ട് കുഞ്ചാക്കോ ബോബന്, ഏറ്റെടുത്ത് ആരാധകര്‍
April 18, 2021കുഞ്ചാക്കോ ബോബനും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ത്രില്ലര്‍ ചിത്രമാണ് നിഴല്‍. അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്ത ചിത്രം, രണ്ടാം...
Malayalam
സിനിമ- സീരിയല്‍ താരം പ്രദീപ് ചന്ദ്രന് അച്ഛനായി, ആശംസകളുമായി ആരാധകര്‍
April 18, 2021മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്ക്രീന്‍ പ്രേക്ഷകര്‍ക്കും സുപരിചിതനായ താരമാണ് പ്രദീപ് ചന്ദ്രന്. കറുത്ത മുത്ത് എന്ന സീരിയലിലൂടെയാണ് താരം കൂടുതല്‍...
Malayalam
ലാലേട്ടന് ചിത്രത്തിലെ ആ സീന്‍ ചെയ്യുക അത്രത്തോളം പ്രയാസമായിരുന്നു, ശരിക്കും ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്താന്‍ ഞാന്‍ ആവശ്യപ്പെട്ടിരുന്നു, തുറന്ന് പറഞ്ഞ് ഐശ്വര്യ ഭാസ്കര്‍
April 18, 2021മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഐശ്വര്യ ഭാസ്കര്‍. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളില്‍ ഐശ്വര്യ അഭിനയിച്ചു. മോഹന്‍ലാല്‍...
Malayalam
‘മനസ്സ് തുറന്നൊന്നു ചിരിക്കാന്‍ കഴിയുന്ന ഏതൊരു പെണ്‍കുട്ടിക്കു പിന്നിലും മകളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഒരച്ഛനുണ്ടാകും’; അച്ഛനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ
April 18, 2021മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ദുര്‍ഗ്ഗ കൃഷ്ണ. കഴിഞ്ഞ ദിവസമായിരുന്നു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് അര്ജുന് രവീന്ദ്രന് ദുര്‍ഗയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്....