Stories By Vijayasree Vijayasree
Malayalam
‘സ്യൂട്ട് സ്ഥിരമാക്കിയാലോ, ഇച്ചിരി മെനയായിട്ടുണ്ടല്ലേ’ ചിത്രങ്ങള്‍ പങ്കുവെച്ച് മിഥുന്
April 22, 2021നടനായും അവതാകരനായും മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ താരമാണ് മിഥുന് രമേഷ്. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും തിളങ്ങി നില്ക്കുന്ന താരം സോഷ്യല്‍ മീഡിയയിലും...
Malayalam
ഈ യുദ്ധത്തില്‍ നമ്മള് ജയിക്കണം. തോല്‍ക്കണം കൊറോണ’, വെറൈറ്റി മുന്നറിയിപ്പ് വീഡിയോയുമായി സാബു തിരുവല്ല
April 22, 2021കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന വേളയില്‍ നിരവധി പേരാണ് ദിനം പ്രതി വൈറസ് ബാധിതരാകുന്നത്. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി ആരോഗ്യ പ്രവര്‍ത്തകരും...
Malayalam
മലയാളം എഴുതാനും വായിക്കാനും അറിയാത്ത ഞാന്‍ മലയാളത്തലില് ഡയലോഗ് പറഞ്ഞത് ഇങ്ങനെ; തുറന്ന് പറഞ്ഞ് ദീപ്തി സതി
April 22, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ദീപ്തി സതി. ലാല്‍ജോസ് സംവിധാനം ചെയ്ത നീന എന്ന...
Uncategorized
ബിജെപിയ്ക്ക് ജനങ്ങളുടെ ജീവനല്ല പ്രധാനം തെരഞ്ഞെടുപ്പിലെ വിജയമാണ് വലുത്; ഈ സര്‍ക്കാര്‍ നാണക്കേട് മാത്രമാണ്
April 22, 2021കോവിഡ് രണ്ടാം തരംഗം ആരംഭിച്ചിരിക്കുമ്പോള്‍ നിരവധി പേരാണ് ഓരോ ദിവസവും രോഗബാധിതരാകുന്നത്. ഈ സാഹചര്യത്തില്‍ ഓക്സിജന്‍ ക്ഷാമം വലിയ പ്രശ്നങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്....
News
വിഷ്ണു വിശാലിന്റെയും ജ്വാല ഗുട്ടയുടെയും വിവാഹ ചടങ്ങുകള്‍ തുടങ്ങി, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
April 22, 2021നടന് വിഷ്ണു വിശാലിന്റെയും മുന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുടെയും വിവാഹ ചടങ്ങുകള്‍ക്ക് ആരംഭം. ചടങ്ങുകളില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍...
News
റൈസയുടെ വാദങ്ങള്‍ തെറ്റ്, നടിക്കെതിരേ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കും; പ്രതികരണവുമായി ഡോക്ടര്‍
April 22, 2021കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അനാവശ്യമായി തന്നെ നിര്‍ബന്ധിച്ച് ത്വക്ക് ചികിത്സയ്ക്ക് വിധേയമാക്കിയെന്ന ആരോപണവുമായി നടി റെയ്സ വില്‍സണ്‍ രംഗത്ത് വന്നിരുന്നു. സമൂഹമാധ്യമങ്ങളില്‍...
Malayalam
കുറച്ച് വിഷമത്തോടെയാണെങ്കിലും ചതുര്‍മുഖം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുന്നു; കുറിപ്പുമായി മഞ്ജു വാര്യര്‍
April 22, 2021തന്റെ പുതിയ ചിത്രമായ ചതുര്‍മുഖം തിയേറ്ററില്‍ നിന്ന് പിന്‍വലിക്കുന്നതായി അറിയിച്ച് മഞ്ജുവാര്യര്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു ഇതേ കുറിച്ച് പറഞ്ഞത്....
Malayalam
‘ഡോക്ടറേറ്റ് കിട്ടിയെങ്കിലും അത് ഏറ്റുവാങ്ങാന്‍ എന്റെ ഉമയ്ക്കു സാധിച്ചില്ല’ ; നീറുന്ന ഓര്‍മ്മകളുമായി മനു രമേശന്
April 22, 2021സംഗീതാസ്വാദകര്‍ക്കും മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനാണ് സംഗീത സംവിധായകന് മനു രമേശന്. ഇക്കഴിഞ്ഞ മാര്‍ച്ച് പതിനേഴിനാണ് മനു രമേശന്റെ ഭാര്യ ഉമ ദേവി...
Malayalam
‘അണ്ടേ സുന്ദരാനികി’യില്‍ നസ്രിയയ്ക്കൊപ്പം ഒരു മലയാളി നടി കൂടി; സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ പങ്കുവെച്ച് താരം
April 22, 2021കഴിഞ്ഞ ദിവസമാണ് ‘അണ്ടേ സുന്ദരാനികി’ എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗിനായി നസ്രിയ ഫഹദിനൊപ്പം ഹൈദരാബാദില്‍ എത്തിയത്. നാനി നായകനാകുന്ന ചിത്രത്തില്‍ നായികയാണ്...
Malayalam
കറിയാച്ചനായി ജഗതി ശ്രീകുമാര്‍ വീണ്ടും വെള്ളിത്തിരയിലേയ്ക്ക്; താരത്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം കഴിഞ്ഞു
April 22, 2021മലയാളത്തിന്റെ സ്വന്തം ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുന്നു. കുഞ്ഞുമോന് താഹ സംവിധാനം ചെയ്യുന്ന ‘തീമഴ തേന്‍ മഴ’...
Malayalam
താന്‍ ഉദ്ഘാടനം ചെയ്യാനെത്തുമ്പോള്‍ മറ്റാരും ചോദിക്കാത്ത ഒരു ചോദ്യം വിളിക്കുന്നവരോട് ചോദിക്കാറുണ്ട്; തുറന്ന് പറഞ്ഞ് സിദ്ദിഖ്
April 22, 2021ഇപ്പോഴും ഓര്‍ത്തിരിക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങള്‍ നല്കി മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് സിദ്ദിഖ്. വില്ലന്‍ വേഷങ്ങളും, കോമഡി...
Malayalam
മകന്റെ നൂല് കെട്ട് വീഡിയോ പങ്കുവെച്ച് നടി പാര്‍വതി കൃഷ്ണ
April 22, 2021മോഡലായും അവതാരകയായു അഭിനേത്രിയായും മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് പാര്‍വതി കൃഷ്ണ. അമ്മമാനസം ഈശ്വരന് സാക്ഷി’ തുടങ്ങിയ പരമ്പരകളാണ് താരത്തെ...