Stories By Vijayasree Vijayasree
Malayalam
‘ഈ അവസരത്തില്‍ ഉപയോഗിക്കേണ്ട ഭാഷ ഇതല്ല, ആ ഭാഷ ഉപയോഗിക്കുവാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്’; വൈറലായി പാര്‍വതി തിരുവോത്തിന്റെ പോസ്റ്റ്
April 19, 2021കോവിഡ് രണ്ടാം ഘട്ടം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം വേണ്ടെന്ന് വെയ്ക്കണമെന്ന അഭിപ്രായവുമായി നടി പാര്‍വതി തിരുവോത്ത്. മാധ്യമപ്രവര്‍ത്തക ഷാഹീന നഫീസയുടെ...
Malayalam
‘ഇനി ചെറിയ കളികള്‍ ഇല്ല വലിയ കളികള്‍ മാത്രം’! ട്വിസിറ്റുമായി ബിഗ്ബോസ്, മത്സാരാര്‍ത്ഥികള്‍ പാടുപെടും!
April 19, 2021ബിഗ്ബോസ് മലയാളം സീസണ് മൂന്ന് പത്താം വാരം പിന്നിടുമ്പോള്‍ കടുതത് മത്സരമാണ് അരങ്ങേറുന്നത്. ശക്തരായ മത്സരാര്‍ത്ഥികള്‍ പരസ്പരം പോരടിക്കുമ്പോള്‍ ആരാകും വിന്നറാകുന്നത്...
Malayalam
സൂര്യയെ സപ്പോര്‍ട്ട് ചെയ്തിരുന്ന സായി തന്നെ വെറുത്തു തുടങ്ങി, സൂര്യയുടെ പുതിയ തന്ത്രം !
April 19, 2021കഴിഞ്ഞ ബിഗ്ബോസ് സീസണ് ടുവില്‍ പേളി-ശ്രീനീഷ് പ്രണയം ആയിരുന്നു യുവാക്കളിലെ ചര്‍ച്ചാ വിഷയം. സീസണ് മൂന്നിലാകട്ടെ സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയമാണ് ചര്‍ച്ച....
Malayalam
സൗന്ദര്യയുടെ മരണശേഷമാണ് ആ സത്യം കൂടുതല്‍ പേരും അറിയുന്നത്, നടിയുടെ വേര്‍പാടിന്റെ ഓര്‍മ്മകളിലൂടെ…
April 19, 2021മലയാളികള്‍ ഒരിക്കലും മറക്കാനാകാത്ത പ്രിയ നടിമാരില്‍ ഒരാളാണ് സൗന്ദര്യ. ചില താരങ്ങളുടെ വേര്‍പാട് ഉണ്ടാക്കുന്ന വേദന എത്ര കാലം കഴിഞ്ഞാലും മറക്കില്ല....
Malayalam
വര്‍ഗീയവല്‍ക്കരിക്കാന്‍ കാത്തുനില്ക്കുന്ന ആചാരസംരക്ഷകര്‍, ഞങ്ങടെ ജീവിതങ്ങള്‍ വെച്ചു കുടമാറ്റം നടത്താന്‍ നിനക്കൊക്കെ ഉളുപ്പില്ലേ ഡാഷ്കളെ’, തൃശൂര്‍ പൂരം നടത്തുന്നതിനെതിരെ ജിയോ ബേബി
April 18, 2021കൊവിഡ് രണ്ടാം തരംഗം പടര്‍ന്നു കയറുന്ന പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരം നടത്തുന്നതിനെതിരെ രംഗത്തെത്തി ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സംവിധായകന് ജിയോ...
News
‘ചുരുക്കത്തില്‍ പറഞ്ഞാല്‍ മോദി രക്ഷിക്കൂ എന്ന്. പരത്താനുള്ളതെല്ലാം ഞങ്ങള്‍ ചെയ്തിട്ടുണ്ട്’; കെജ്രിവാളിനെ പരിഹസിച്ച് കങ്കണ റണാവത്ത്
April 18, 2021ഡല്‍ഹില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. കൊവിഡ് രോഗികള്‍ക്കായി കുറഞ്ഞത് ഏഴായിരം കിടക്കകളെങ്കിലും...
Malayalam
അപ്രതീക്ഷിത എവിക്ഷന്! ബിഗ് ബോസ് ഹൗസില്‍ നിന്നും ആ രണ്ട് പേര് പുറത്തേയ്ക്ക്.. ഞെട്ടലോടെ ആരാധകര്‍
April 18, 2021പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കാണുന്ന ബിഗ്ബോസ് സീസണ് മൂന്നില്‍ നിന്നും സജ്ന ഫിറോസ് ദമ്പതികള്‍ പുറത്തായതിനു ശേഷം ആരാകും ബിഗ്...
Malayalam
ആദ്യ പ്രണയത്തിന് അധികം ആയുസില്ലായിരുന്നു, എന്നാല്‍ വൈകാതെ മറ്റൊരാളുമായി പ്രണയത്തിലായി, തുറന്ന് പറഞ്ഞ് ജ്യോത്സന
April 18, 2021വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് മലയാളി ഗാനാസ്വാദര് നെഞ്ചിലേറ്റിയ ഗായിക ആണ് ജ്യോത്സ്ന. ‘നമ്മള്’ എന്ന ചിത്രത്തിലെ ”സുഖമാണ് ഈ നിലാവ്...
Malayalam
ആഹാ സേട്ടന് തനിക്കൊണം കാണിച്ചല്ലേ…നീ രക്ഷപ്പെട്ടു എന്ന് കരുതി ദൈവത്തിന് നന്ദി പറയൂ.. അമ്പിളി ദേവി പങ്കുവെച്ച പോസ്റ്റിന് കമന്റുമായി ആരാധകര്‍
April 18, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരജോഡികളാണ് അമ്പിളി ദേവിയും ആദിത്യനും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം തന്നെ പങ്കുവെച്ച്...
Malayalam
ട്വന്റി 20യില്‍ പോയത് കോമണ്‍സെന്‍സ് വന്നപ്പോള്‍, തന്റെ സൗകര്യം പോലെ ഇവിടെ നിന്നും മാറും
April 18, 2021കുറച്ച് നാളുകള്‍ക്ക് മുന്രാണ് നടന് ശ്രീനിവാസന് ട്വന്റി 20 പാര്‍ട്ടിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത പുറത്ത് വന്നത്. ഇപ്പോഴിതാ കോമണ്‍സെന്‍സ് വന്നപ്പോഴാണ്...
News
നിര്‍ബന്ധിച്ച് ആവശ്യമില്ലാത്ത ചികിത്സയിക്ക് വിധേയയാക്കി; ഇപ്പോള്‍ ഇതാണ് അവസ്ഥയെന്ന് നടി റൈസ വില്സന്
April 18, 2021ചികിത്സാപ്പിഴവിനെ തുടര്‍ന്ന് നീരു വന്ന മുഖവുമായി തമിഴ് നടി റൈസ വില്സന്. തന്നെ അനാവശ്യ ത്വക്ക് ചികിത്സയ്ക്ക് വിധേയമാക്കിയെന്നും അത് കാരണം...
News
കോവിഡ് ടെസ്റ്റ് നിര്‍ത്തിയാല്‍ ഇന്ത്യ കൊറോണ മുക്തമാകും, വാക്സിന് എടുക്കുന്നവര്‍ക്ക് 100 കോടി ഇന്‍ഷുറന്‍സ് കൊടുക്കണം, വിചിത്ര വാദങ്ങളുമായി നടന് നടന് മന്‍സൂര്‍ അലി ഖാന്
April 18, 2021കോവിഡ് ടെസ്റ്റ് നടത്തുന്നത് നിര്‍ത്തിയാല്‍ ഇന്ത്യ കോവിഡ് മുക്തമാകുമെന്ന വിചിത്ര വാദവുമായി തമിഴ് നടന് മന്‍സൂര്‍ അലി ഖാന്. നടന് വിവേകിന്...