Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
മലയാളവും കടന്ന് ആദ്യ അന്യഭാഷ ചിത്രത്തില്‍ അരങ്ങേറ്റം കുറിച്ച് നിമിഷ സജയന്; നടിയുടെ മറാഠി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്
By Vijayasree VijayasreeSeptember 21, 2022നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നിമിഷ സജയന്. ഇപ്പോഴിതാ മലയാളവും കടന്ന് മറാഠിയില്‍ അരങ്ങേറ്റം...
Malayalam
ഗണേഷിന് വേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിന് ഇറങ്ങിയത് തന്നോടുള്ള അനിഷ്ടം കൊണ്ടല്ല, ഗണേഷിനോടുള്ള ഇഷ്ടക്കൂടുതല് കൊണ്ടും അല്ല; തിരഞ്ഞെടുപ്പ് സമയത്ത് മോഹന്‍ലാല്‍ ചെയ്ത സഹായത്തെ കുറിച്ച് ജഗദീഷ്
By Vijayasree VijayasreeSeptember 21, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ജഗദീഷ്. ഇപ്പോഴിതാ തിരഞ്ഞെടുപ്പ് സമയത്ത് മോഹന്‍ലാല്‍ ചെയ്ത സഹായത്തെ കുറിച്ച് ജഗദീഷ് പറഞ്ഞ വാക്കുകളാണ്...
News
ഐശ്വര്യ റായ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് വെല്ലുവിളി ആയിരുന്നു; ഐശ്വര്യയുമായി സംസാരിക്കരുത് എന്ന് മണിരത്നം പറഞ്ഞിരുന്നുവെന്ന് തൃഷ
By Vijayasree VijayasreeSeptember 21, 2022മണിരത്നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്വന്. വന്‍ താര നിര തന്നെയാണ് ചിത്രത്തില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ ഐശ്വര്യ റായ്ക്കൊപ്പം...
News
പുറത്തുവന്ന വാര്‍ത്തകളെല്ലാം തെറ്റ്, ചില ആളുകള്‍ സാമന്തയ്ക്ക് എതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു; സത്യാവസ്ഥ വെളിപ്പെടുത്തി സാമന്തയുടെ മാനേജര്‍
By Vijayasree VijayasreeSeptember 21, 2022തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരില്‍ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാന്‍ സാമന്തയ്ക്ക്...
Malayalam
വളരെ പച്ചയായി സംസാരിക്കുന്ന ഇരിങ്ങാലക്കുട കുട്ടിയായിരുന്നു താന്‍. അതില്‍ നിന്നും കുറേ മാറ്റം വന്നിട്ടുണ്ട്; തനിക്ക് മലയാള സിനിമയില്‍ നിന്നും വരുന്ന കഥകള്‍ കുറവാണെന്ന് അനുപമ പരമേശ്വരന്
By Vijayasree VijayasreeSeptember 21, 2022പ്രേമം എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ പരമേശ്വരന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം...
News
അവതാര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കരുത്, തിയേറ്ററുടമകളോട് വിതരണക്കാരന് സനോജ് സലാഹുദ്ദീന്
By Vijayasree VijayasreeSeptember 21, 2022സിനിമയെ ഒടിടി എന്നും തിയേറ്റര്‍ എന്നും വേര്‍തിരിച്ചു കാണാതെ ഒരുമിച്ച് പോവണമെന്ന് തിയേറ്ററുടമകളോട് വിതരണക്കാരന് സനോജ് സലാഹുദ്ദീന്. സിനിമകളെ വിലക്കാന്‍ ആരാണ്...
News
കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസിന് വീണ്ടും സമന്‍സ്
By Vijayasree VijayasreeSeptember 20, 2022സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ജാക്വിലിന് ഫെര്‍ണാണ്ടസിന് വീണ്ടും സമന്‍സ്....
News
മുംബൈയില്‍ പുത്തന്‍ ഫ്ലാറ്റ് സ്വന്തമാക്കി അമിതാഭ് ബച്ചന്; പക്ഷേ അവിടെ താമസിക്കില്ല, കാരണം ഇത്
By Vijayasree VijayasreeSeptember 20, 2022ബോളിവുഡ് താരം അമിതാഭ് ബച്ചന് മുംബൈയില്‍ പുത്തന്‍ ഫ്ലാറ്റ് സ്വന്തമാക്കി. പാര്‍ഥനോണ്‍ സൊസൈറ്റിയുടെ 31ാം നിലയിലെ 12,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള...
Malayalam
മലയാള സിനിമയുടെ ഒരു പോരായ്മയായ് തനിക്ക് തോന്നിയത് ഈ കാര്യങ്ങളാണ്; തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്
By Vijayasree VijayasreeSeptember 20, 2022മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഉണ്ണി മുകുന്ദന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്....
News
ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് ചിത്രം ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’ ന് എ സര്‍ട്ടിഫിക്കറ്റ്
By Vijayasree VijayasreeSeptember 20, 2022ദുല്‍ഖര്‍ സല്മാന് പ്രധാന കഥാപാത്രത്തിലെത്തുന്ന ബോളിവുഡ് ചിത്രമാണ് ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’. ഇപ്പോഴിതാ ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി എന്ന...
Malayalam
നടിയുടെ ഐ ഫോണ്‍ നഷ്ടപ്പെട്ടു, മരിക്കുന്നതിന് മുമ്പ് ദീര്‍ഘനേരം ദീപ ആരോടോ സംസാരിച്ചിരുന്നു; നടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം
By Vijayasree VijayasreeSeptember 20, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് തമിഴ് നടി ദീപയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇപ്പോഴിതാ നടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്...
News
പുഷ്പ 2വില്‍ ഐറ്റം നമ്പറുമായി സാമന്ത എത്തില്ല; പകരം എത്തുന്നത് ബോളിവുഡ് സൂപ്പര്‍ താരം
By Vijayasree VijayasreeSeptember 20, 2022അല്ലു അര്ജുന് പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായ ചിത്രമായിരുന്നു പുഷ്പ. ചിത്രത്തില്‍ ‘ഉ അണ്ടവാ’ എന്നു തുടങ്ങുന്ന ഐറ്റം നമ്പറില്‍ സാമന്ത എത്തിയതോടെ...
Latest News
- ഇന്ദ്രൻ കുടുങ്ങി; പല്ലവിയുടെ ആ തെളിവ് കേസിൽ പുത്തൻ വഴിത്തിരിവ്!! May 10, 2025
- കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് നേരിട്ട് എന്നോട് വിളിച്ച് പറഞ്ഞു; കമൽ May 10, 2025
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025