Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
ജഡ്ജിയെ ആക്ഷേപിക്കുകയോ ജുഡീഷ്യറിയെ അപമാനിക്കുകയോ ചെയ്തിട്ടില്ല, നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണം എന്നും ബൈജു കൊട്ടാരക്കര
By Vijayasree VijayasreeOctober 10, 2022നടി ആക്രമിപ്പെട്ട കേസിന്റെ തുടക്കം മുതല്‍ അതിജീവിതയുടെ പക്ഷത്ത് നിന്നുകൊണ്ട് സംസാരിച്ചിരുന്ന സംവിധായകനാണ് ബൈജു കൊട്ടാരക്കര. അദ്ദേഹത്തിന്റെ തന്നെ യൂട്യൂബ് ചാനലിലൂടെ...
Malayalam
അമ്മയുടെ പാത പിന്തുടര്ന്ന് മകളും…!എനിക്ക് നല്കിയ പിന്തുണ എന്റെ മകള്‍ക്കും നല്‍കണം എന്ന് ആശ ശരത്
By Vijayasree VijayasreeOctober 10, 2022കുങ്കുമപ്പൂവ് എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്കേറെ സുപരിചിതയായി മാറിയ താരമാണ് ആശ ശരത്ത്. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
Malayalam
സിനിമയും നൃത്തവും കഴിഞ്ഞാല്‍ തനിക്ക് ഏറ്റവുമിഷ്ടവുള്ള കാര്യം ഇതാണ്!; തുറന്ന് പറഞ്ഞ് നവ്യ നായര്‍
By Vijayasree VijayasreeOctober 10, 2022മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത്...
News
സൂര്യ – മുരുഗദോസ് കോമ്പോ വീണ്ടും, ഗജനിയ്ക്ക് രണ്ടാം ഭാഗം വരുന്നു…?
By Vijayasree VijayasreeOctober 10, 2022ഭാഷാഭേദമെന്യെ സിനിമാ ആസ്വാദര്‍ സ്വീകരിച്ച തമിഴ് ചിത്രമാണ് സൂര്യ നായകനായി എത്തിയ ഗജനി. സൂര്യയുടെ കരിയറില്‍ വന്‍ വഴിത്തിരിവിന് കാരണമായ ചിത്രം...
News
67ാമത് സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; മികച്ച നടന്മാരായി ബിജു മേനോന്, സൂര്യ, അല്ലു അര്ജുന്; ഏറ്റവും കൂടുതല്‍ പുരസ്കാരം സ്വന്തമാക്കിയത് ഈ ചിത്രം
By Vijayasree VijayasreeOctober 10, 2022ഇന്നലെ ബംഗളൂരുവില്‍ നടന്ന ചടങ്ങില്‍ 67ാമത് സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകള്‍ക്കാണ് പുരസ്കാരം. മികച്ച...
Malayalam
ഷൂട്ടിങ് നേരത്തെ തുടങ്ങിയത് കൊണ്ട് പടം പെട്ടന്ന് റിലീസ് ആയി, തലയില്‍ ആയതാണല്ലേ; നയന്‍താരയ്ക്ക് കുഞ്ഞു പിറന്നതിന് സമ്പൂര്‍ണ്ണ സാക്ഷരതയുള്ള ചില മലയാളികളുടെ കമന്റുകള്‍ ഇങ്ങനെ!
By Vijayasree VijayasreeOctober 10, 2022നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി...
Malayalam
സിനിമ സീരിയല്‍ നടന് കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു
By Vijayasree VijayasreeOctober 10, 2022സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായിരുന്ന നടന് കാര്യവട്ടം ശശികുമാര്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം...
Malayalam
കല്യാണത്തിന് മുന്നേ നയന്‍താര ഗര്‍ഭിണി ആയിരുന്നെങ്കില്‍ ഇവിടെ ആര്‍ക്കാണ് പ്രശ്നം?; വൈറലായി കുറിപ്പ്
By Vijayasree VijayasreeOctober 10, 2022കഴിഞ്ഞ ദിവസമായിരുന്നു നയന്‍താര – വിഘ്നേഷ് ശിവന് ദമ്പതികള്‍ തങ്ങള്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ച സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കുഞ്ഞുങ്ങള്‍ക്ക് ഒപ്പമുള്ള ചിത്രം...
News
നയനും ഞാനും അച്ഛനും അമ്മയും ആയി, ഞങ്ങള്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്നു; പൊന്നോമനകളുടെ ചിത്രം പങ്കുവെച്ച് വിഘ്നേഷ് ശിവന്
By Vijayasree VijayasreeOctober 9, 2022നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി...
Malayalam
ഫഹദ് ഫാസിലിന്റെ ആഡംബര വാഹന കൂട്ടത്തിലേയ്ക്ക് മിനി കണ്ട്രിമാന് കൂടി
By Vijayasree VijayasreeOctober 9, 2022നിരവധി ആരാധകരുള്ള താരമാണ് ഫഹദ് ഫാസില്‍. ഇപ്പോഴിതാ ഫഹദ് ഫാസിലിന്റെ വാഹന ശേഖരത്തിലേക്ക് മിനി കണ്ട്രിമാന് കൂടി എത്തിയിരിക്കുന്നുവെന്നുള്ള വാര്‍ത്തയാണ് പുറത്തെത്തുന്നത്....
News
പുഷ്പ ടുവില്‍ ഫഹദ് ഫാസില്‍ ഇല്ല.., എത്തുന്നത് മറ്റൊരു താരം; പ്രതികരണവുമായി നിര്‍മാതാവ്
By Vijayasree VijayasreeOctober 9, 2022അല്ലു അര്ജുന് പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമായിരുന്നു ‘പുഷ്പ’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തില്‍ പുഷ്പരാജ് എന്ന...
News
‘ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിലാണ് അപ്പു ജീവിക്കുന്നത്’; അന്തരിച്ച നടന് പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം റിലീസിന്, ആശംസകളുമായി നരേന്ദ്രമോഡി
By Vijayasree VijayasreeOctober 9, 2022ആരാധകരെ ഏറെ ഞെട്ടിച്ച മരണമായിരുന്നു പുനീത് രാജ് കുമാറിന്റേത്. ഇപ്പോഴിതാ അന്തരിച്ച കന്നട താരം പുനീത് രാജ്കുമാറിന്റെ ഓര്‍മ്മദിനത്തില്‍ റിലീസിന് ഒരുങ്ങുന്ന...
Latest News
- ദിലീപിന് ആരെയും വേണ്ട ആ നാടുപേരാണ് വലുത്; മീനാക്ഷിയും കാവ്യയും വീണ്ടും ചർച്ചയാകുന്നു May 31, 2025
- അഭിയുടെ DNA ടെസ്റ്റ് ഞെട്ടിച്ചു? നയനയുടെ നീക്കത്തിൽ നടുങ്ങി ആദർശ്; അവസാനം വമ്പൻ ട്വിസ്റ്റ്!! May 31, 2025
- സത്യങ്ങളെല്ലാം പുറത്ത്; ചന്ദ്രയ്ക്ക് നേരെ പൊട്ടിത്തെറിച്ച് രേവതി; പിന്നാലെ വർഷയുടെ വമ്പൻ തിരിച്ചടി!! May 31, 2025
- ഇന്ദ്രൻ തുനിഞ്ഞിറങ്ങി; ആ കൊലയാളി പുറത്തേയ്ക്ക്.. പല്ലവിയ്ക്ക് ആപത്തോ.? May 31, 2025
- പുത്തൻ റേറ്റിംഗ് ഞെട്ടിച്ചു ബെസ്റ്റ് സീരിയൽ ഇതോ.? May 31, 2025
- കേറി കിടക്കാൻ ഒരു വീടോ, ഇടാൻ നല്ല വസ്ത്രമോ ഇല്ലാത്ത ഷിയാസ് കരീം ഉണ്ടായിരുന്നു; കണ്ണുനിറഞ്ഞ് താരം May 31, 2025
- ആദ്യ ഭാര്യ കുഞ്ഞുമായി സുധി ചേട്ടനെ കാണാൻ വന്നു; അവർ ആത്മഹത്യ ചെയ്യാൻ കാരണം വെളിപ്പെടുത്തി രേണു May 31, 2025
- പാലക്കാട്ട് ആഘോഷം തുടങ്ങി; കാംബസ് ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു May 31, 2025
- മർദിച്ചുവെന്ന മുൻ മാനേജരുടെ പരാതി; ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി കോടതി, പിന്നാലെ വാർത്ത സമ്മേളനം വിളിച്ച് നടൻ May 31, 2025
- തെലങ്കാന സർക്കാരിന്റെ സംസ്ഥാന പുരസ്കാരം; മികച്ച നടി നിവേദ തോമസ്, മികച്ച നടനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം ദുൽഖർ സൽമാന് May 31, 2025