Vijayasree Vijayasree
Stories By Vijayasree Vijayasree
News
ജയിലില്‍ 86 ദിവസം കിടന്നയാളാണ് ദിലീപ്. നാളെ കോടതികള്‍ അദ്ദേഹം നിരപരാധിയാണെന്ന് പറഞ്ഞാല്‍ ഇത്രയും വര്‍ഷം ദിലീപിനെ വേട്ടയാടിയതിന് ആര് സമാധാനം പറയും; രാഹുല്‍ ഈശ്വര്‍
By Vijayasree VijayasreeJanuary 25, 2023മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളാണ് അടൂര്‍ ഗോപാലകൃഷ്ണന്. നടി ആക്രമിക്കപ്പെട്ട കേസ് വിചാരണ കോടതിയില്‍ നടന്നുകൊണ്ടിരിക്കെ എട്ടാം പ്രതി ദിലീപിനെതിരെ തെളിവില്ലെന്നും...
News
ദിലീപിന്റെ കഴിവുകള്‍ മനസ്സിലാക്കി അങ്ങനെ ഒരു കഥ കേട്ടപ്പോള്‍ അദ്ദേഹം ദിലീപിനെ സജസ്റ്റ് ചെയ്തു; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്
By Vijayasree VijayasreeJanuary 25, 2023ഇന്നും തന്റെ താരസിംഹാസനത്തിന് ഒരിളക്കവും വരുത്താതെ യാത്ര തുടരുകയാണ് മമ്മൂട്ടി. തുടര്‍ പരാജയങ്ങളില്‍ നിന്നും ശക്തമായൊരു തിരിച്ചുവരവ് തന്നെ നടത്തിയ വര്‍ഷമായിരുന്നു...
News
കേസില്‍ തെളിവ് നശിപ്പിച്ച 3 അഭിഭാഷകരെ പ്രതിയാക്കണം; കോടതിയെ സമീപിക്കാനൊരുങ്ങി അതിജീവിത
By Vijayasree VijayasreeJanuary 25, 2023നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയും പ്രമുഖ നടനുമായ ദിലീപിന്റെ, ക്രിമിനല്‍ ല്വായര്‍ രാമന്‍പിള്ള ഉള്‍പ്പെടെയുള്ള അഭിഭാഷകര്‍ക്കെതിരെ വലിയ ആരോപണങ്ങളാണ് നേരത്തെ...
News
ദിലീപിനെതിരെ കടുക് മണിയോളം പോലും തെളിവില്ലിന്ന് ആദ്യം തന്നെ ശക്തമായും വ്യക്തമായും പറഞ്ഞത് ഞാന്‍; അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞത് കൃത്യമായ കാര്യങ്ങളാണെന്ന് രാഹുല്‍ ഈശ്വര്‍
By Vijayasree VijayasreeJanuary 25, 2023മലയാളത്തിലെ മുന്‍നിര സംവിധായകരില്‍ ഒരാളാണ് അടൂര്‍ ഗോപാലകൃഷ്ണന്. കേരളത്തിലെ സമാന്തര സിനിമയുടെ പതാകവാഹകനോക്കെ ആയിട്ടാണ് അടൂരിനെ വിശേഷിപ്പിക്കാറുള്ളത്. കേരളത്തിന് പുറത്തും വിദേശത്തുമെല്ലാം...
News
നടി ആക്രമിക്കപ്പെട്ട കേസ്; രണ്ടാം ഘട്ട സാക്ഷി വിസ്താരം ഇന്ന് തുടങ്ങും, പ്രധാനപ്പെട്ട 20 പേരെ കൂടി വിസ്തരിക്കും
By Vijayasree VijayasreeJanuary 25, 2023ഒരിടവേളയ്ക്ക് ശേഷം നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കേസിലെ രണ്ടാം ഘട്ട സാക്ഷി വിസ്താരം ഇന്ന് തുടങ്ങാനിരിക്കെ വളരെ...
News
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ പങ്കു ചേര്‍ന്ന് നടി ഊര്‍മിള മണ്ഡോദ്കര്
By Vijayasree VijayasreeJanuary 24, 2023കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കു ചേര്‍ന്ന് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഊര്‍മിള മണ്ഡോദ്കര്....
News
ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ചിത്രം ‘മലൈക്കോട്ടൈ വാലിബ’നില് കമല്‍ഹസനും ജീവയും
By Vijayasree VijayasreeJanuary 24, 2023ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തെത്തിയ ചിത്രം ‘മലൈക്കോട്ടൈ വാലിബന്റെ’ ചിത്രീകരണം രാജസ്ഥാനില്‍ പുരോഗമിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് പുതിയ വാര്‍ത്ത...
News
സുശാന്തിന്റെ പിറന്നാള്‍ അനാഥായലത്തിലെ കുട്ടികള്‍ക്കൊപ്പം ആഘോഷിച്ച് സാറ അലി ഖാന്
By Vijayasree VijayasreeJanuary 24, 2023നടന് സുശാന്ത് സിങ് രജ്പുതിന്റെ പിറന്നാള്‍ ആഘോഷിച്ച് സാറ അലി ഖാന്. ബാല്‍ ആഷാ ട്രസ്റ്റ് എന്‍ജിഒയ്ക്ക് കീഴിലുളള മുംബൈയിലെ അനാഥായലത്തിലെ...
News
‘ദുബായില്‍ ഇന്നലെയും മഴ പെയ്തു. ഷവര്‍മയുടെ ചൂട് ഇനിയും മാറിയില്ല. നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ചു വാ’; വൈറലായി ഭാമയുടെ ഭര്‍ത്താവിന്റെ പോസ്റ്റ്
By Vijayasree VijayasreeJanuary 24, 2023ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഭാമ. വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത...
News
വിജയുടെ വീടിനോട് ചേര്‍ന്ന് 35 കോടിയുടെ വീട് സ്വന്തമാക്കി തൃഷ; നടന്റെ വിവാഹമോചന വാര്‍ത്തകളുമായി ബന്ധപ്പെടുത്തി കഥകള്‍ മെനഞ്ഞ് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeJanuary 24, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് തൃഷ. മണിരത്നം ചിത്രമായ ‘പൊന്നിയിന്‍ സെല്‍വനി’ലെ തൃഷയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. പ്രകടനം മാത്രമല്ല, ആ...
News
‘വരും ദിവസങ്ങളില്‍ ആരൊക്കെ ഇതുപോലെ ദിലീപിന് വേണ്ടി സംസാരിച്ച് വരുമെന്ന് കാണാം, ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും പ്രയോഗിച്ചേക്കും’; പ്രകാശ് ബാരെ
By Vijayasree VijayasreeJanuary 24, 2023കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ തന്നെ ചാനല്‍ ചര്‍ച്ചകളില്‍ ദിലീപിനെതിരെ പലപ്പോഴും രംഗത്തെത്തിയിട്ടുള്ള വ്യക്തിയാണ് സംവിധായകനും നടനും നാടകപ്രവര്‍ത്തകനുമായ...
News
സാമ്പത്തികമായും സാമൂഹികമായും ഒന്നുമല്ലാതിരിക്കുന്നവരാണ് ഈ കേസില്‍ അവള്‍ക്ക് വേണ്ടി സാക്ഷി പറയുന്നത്, കേസില്‍ കൂറുമാറിയവരോ സിനിമയിലെ സെലിബ്രിറ്റികളും; തുറന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി
By Vijayasree VijayasreeJanuary 24, 2023നാളുകള്‍ക്ക് ശേഷം കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് ദിലീപിനെതിരെ തെളിവില്ലെന്ന് പറഞ്ഞതിന്...
Latest News
- ദിലീപേട്ടൻ തന്നെ വിളിച്ചാണ് ആ വേഷം തന്നത്, നല്ല വേഷം ആയിരുന്നു, പക്ഷേ ആദ്യ ചിത്രം പോലെ അത്ര ഹിറ്റ് ആയിരുന്നില്ല; ഷഫീഖ് റഹ്മാൻ July 8, 2025
- കോട്ടയത്തെ സുധിലയത്തിൽ അനിയനെ കാണാനെത്തി കിച്ചു; വൈറലായി വീഡിയോ July 8, 2025
- പ്രസവിക്കാൻ കിടക്കുന്ന സ്ത്രീകളോട് വളരെ മോശം പെരുമാറ്റമാണ് സർക്കാർ ആശുപത്രികളിലെ നഴ്സുമാരിൽ നിന്നുമുണ്ടാകുന്നത്; ദിയയുടെ പ്രസവ വീഡിയോയ്ക്ക് പിന്നാലെ തങ്ങളുടെ അനുഭവം പങ്കുവെച്ച് സ്ത്രീകൾ July 7, 2025
- ‘ആദ്യത്തെ തവണ, എന്റെ ഭാഗ്യം നമ്മുടെ ഭാഗ്യം. ഫീലിങ് ബ്ലെസ്ഡ്’; 25000 രൂപ ലോട്ടറിയടിച്ച സന്തോഷം പങ്കുവെച്ച് ബാല July 7, 2025
- അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യരുത്, ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഉണ്ണി മുകുന്ദൻ July 7, 2025
- മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പുകേസ്; സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ചു July 7, 2025
- ആ രഹസ്യങ്ങളുടെ ചുരുളഴിക്കാനും ചിലത് പഠിപ്പിക്കാനും അവൾ വരുന്നു… July 7, 2025
- ‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ് ; സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്തു ; വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് July 7, 2025
- പല്ലവിയുമായുള്ള ഇന്ദ്രന്റെ വിവാഹം കഴിഞ്ഞു; സേതുവിന് വമ്പൻ തിരിച്ചടി; ഇനി അത് സംഭവിക്കും!! July 7, 2025
- തെളിവുകൾ സഹിതം, ചതി പുറത്ത്; ജാനകിയുടെ കടുത്ത തീരുമാനത്തിൽ നടുങ്ങി തമ്പി; സംഘർഷം മുറുകുന്നു!! July 7, 2025