Vijayasree Vijayasree
Stories By Vijayasree Vijayasree
News
ഞാന്‍ കെജിഎഫ് 2 ഇതുവരെ കണ്ടിട്ടില്ല. ഇത് എനിക്ക് പറ്റിയ സിനിമയല്ല; കാരണം വ്യക്തമാക്കി നടന് കിഷോര്‍
By Vijayasree VijayasreeJanuary 7, 2023കഴിഞ്ഞ വര്‍ഷം കന്നട സിനിമലോകത്ത് നിന്നും എത്തി പാന്‍ ഇന്ത്യ തലത്തില്‍ വന്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളായിരുന്നു യാഷിന്റെ കെജിഎഫ് ചാപ്റ്റര്‍...
News
മുസ്ലിം ലീഗ് അംഗത്വം നേടിയവരില്‍ ഷാരൂഖ് ഖാനും ആസിഫ് അലിയും മിയ ഖലീഫയും; അമ്പരന്ന് നേതാക്കള്‍
By Vijayasree VijayasreeJanuary 7, 2023ഓണ്‍ലൈന്‍ വഴി മുസ്ലിം ലീഗ് അംഗത്വം നേടിയവരില്‍ ഷാരൂഖ് ഖാന്, മമ്മൂട്ടി, ആസിഫ് അലി, മിയ ഖലീഫ തുടങ്ങിയവര്‍. തിരുവനന്തപുരം നേമം...
News
ഒന്നിലും പതറാതെ പറഞ്ഞ വാക്കില്‍, ആ സത്യത്തില്‍ ഉറച്ചു നിന്നു, പറയാനുണ്ടായിരുന്ന സത്യങ്ങള്‍ അണുവിട തെറ്റാതെ ആവര്‍ത്തിച്ചു പറഞ്ഞു; വീണ്ടും വൈറലായി കുറിപ്പ്
By Vijayasree VijayasreeJanuary 7, 2023മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും...
News
‘പൊതുവെ ഞങ്ങള്‍ക്കേറെയിഷ്ടമുള്ള സീസണാണ്, മമ്മി ശരിക്കും ഹാപ്പിയാണ്’; അമ്മയോടൊപ്പമുള്ള യാത്രാവിശേഷങ്ങള്‍ പങ്കുവെച്ച് റിമി ടോമി
By Vijayasree VijayasreeJanuary 7, 2023ഗായികയായും അവതാരകയായും നടിയായും മലയാളി മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് റിമി ടോമി. പ്രേക്ഷകരെ രസിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചും റിമി പ്രേക്ഷകരുടെ പ്രിയങ്കരിയാകുകയായിരുന്നു....
News
ബസ് ഇടത് ഭാഗത്ത് കുറേ സ്ഥലമുണ്ടായിട്ട് കൂടിയും വലത് ഭാഗത്തേക്കി കേറി വന്ന് തങ്ങളുടെ കാറില്‍ ഇടിച്ചു; അനുഭവം പങ്കുവെച്ച് ശരത് ദാസ്
By Vijayasree VijayasreeJanuary 7, 2023ബിഗ്സ്ക്രീനിലൂടെയും മിനിസ്ക്രീനിലൂടെയും മലയാളികള്‍ക്കേറെ സുപരിചതിനായ താരമാണ് ശരത് ദാസ്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ശരത്തിനെ കൂടുതല്‍ ജനപ്രിയനാക്കുന്നത് മലയാളം സീരിയലുകളാണ്. തങ്ങളുടെ...
News
റാങ്ക് ഹോള്‍ഡറാണെങ്കിലും പരീക്ഷ എഴുതുന്നതില്‍ ചീറ്റ് ചെയ്തിട്ടുണ്ട്, പൊലീസ് പിടിച്ചിട്ടുണ്ട്; താന്‍ ഇല്ലീഗല്‍ ആയ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ലെന
By Vijayasree VijayasreeJanuary 6, 2023നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് ലെന. ഇപ്പോഴിതാ പഠിക്കുന്ന കാലത്ത് താന്‍ ഇല്ലീഗല്‍ ആയ...
News
നടന് മനോജ് ബാജ്പേയിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; കുറിപ്പുമായി നടന്
By Vijayasree VijayasreeJanuary 6, 2023നടന് മനോജ് ബാജ്പേയിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. നടന് തന്നെയാണ് തന്റെ ഇന്സ്റ്റാഗ്രാമൂടെ ആരാധകരെ ഇക്കാര്യം അറിയിച്ചത്. അക്കൗണ്ടില്‍ നിന്ന്...
News
നിങ്ങളില്ല എന്നതുമായി പൊരുത്തപ്പെടാന്‍ ആകുന്നില്ല..ഹൃദയം വേദനിക്കുന്നുവെന്ന് ദുല്‍ഖര്‍ സല്മാന്; സുനില്‍ ബാബുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്
By Vijayasree VijayasreeJanuary 6, 2023സിനിമ കലാ സംവിധായകനും പ്രൊഡക്ഷന്‍ ഡിസൈനറുമായ സുനില്‍ ബാബുവിന്റെ മരണത്തിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സുനിലിന്റെ മരണം സംഭവിച്ചത്....
News
നിങ്ങളുടെ കൂട്ടത്തിലെ രണ്ടു പേരെ ഞങ്ങള്‍ എംപിമാരാക്കി; സിനിമാരംഗത്തുള്ളവരെ ഉത്തര്‍പ്രദേശിലേയ്ക്ക് സ്വാഗതം ചെയ്ത് യോഗി ആദിത്യനാഥ്
By Vijayasree VijayasreeJanuary 6, 2023സിനിമാ ചിത്രീകരണത്തിനായി ബോളിവുഡ് സിനിമാരംഗത്തുള്ളവരെ ഉത്തര്‍പ്രദേശിലേക്ക് സ്വാഗതം ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘നിങ്ങളുടെ സിനിമാരംഗത്തുനിന്നുള്ള രണ്ടു പേരെ ഞങ്ങള്‍...
News
കഥാചിത്രമെടുത്തവര്‍ക്ക് പ്ളേറ്റിലും നോണ്‍ ഫിക്ഷന്‍ സിനിമയെടുത്തവര്‍ക്ക് കുമ്പിളിലും കഞ്ഞി; ചെയര്മാന് മാറി പുതിയ ചെയര്മാന് വന്നിട്ടും വാഗ്ദാനങ്ങളെല്ലാം അവിടെ തന്നെ കിടക്കുന്നു
By Vijayasree VijayasreeJanuary 6, 2023സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചതിന് പിന്നാലെ വിവാദം. 2023 ഫെബ്രുവരി 10ന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതിയായി ഇന്നലെയാണ് ചലച്ചിത്ര...
News
കര്‍ത്താവിന്റെ മുമ്പില്‍ ആദ്യം കുമ്പിട്ട് പ്രാര്‍ത്ഥിച്ചു ശേഷം മണ്ഡപത്തിലേയ്ക്ക്…; വീഡിയോയുമായി സജി നന്ത്യാട്ട്
By Vijayasree VijayasreeJanuary 6, 2023മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ സിനിമയിലും ഒന്നിച്ചപ്പോള്‍ ആരാധകരടക്കം ഒന്നടങ്കം എല്ലാല്ലാവരും സന്തോഷിച്ചിരുന്നു....
News
അജിത്ത് സര് ചീര്‍പ്പ് ഉപയോഗിക്കുന്നത് പോലും ഞാന്‍ കണ്ടിട്ടില്ല, ഉറങ്ങിയെണീറ്റ് വരുന്നത് പോലെ നാച്വറലായാണ് സെറ്റില്‍ വരിക; അജിത്തിനെ കുറിച്ച് മഞ്ജു വാര്യര്‍
By Vijayasree VijayasreeJanuary 6, 2023മലയാളികളികള്ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരം ദിലീപുമായുള്ള വിവാഹ...
Latest News
- വിവാഹ മോചനത്തിന് ശേഷം ഞാന്‍ കടുത്ത വിഷാദത്തിലേക്ക് പോയി, ലഹരിക്ക് അടിമപ്പെട്ടു ; ജിഷിൻ മോഹൻ June 3, 2025
- മുഖ്യമന്ത്രീ, ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ചര വർഷമേ കഴിഞ്ഞുള്ളു; എന്താണ് ഇപ്പോള്‍ സംഭവിക്കുന്നത് ?’; പാർവതി തിരുവോത്ത് June 3, 2025
- ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി ധ്യാൻ ശ്രീനിവാസൻ; ‘തഗ്ഗ് സി.ആർ 143/24’ ജൂൺ ആറിന് തിയറ്ററുകളിൽ June 3, 2025
- എന്റെ ഡേറ്റും അവരുടെ ഡേറ്റും ഒരുമിച്ച് കിട്ടിയില്ല. ആ സിനിമ ചെയ്യാനാകാഞ്ഞതിൽ തനിക്ക് വിഷമമുണ്ട്; മീര ജാസ്മിൻ June 3, 2025
- വേഷത്തെക്കുറിച്ച് കേട്ടപ്പോൾ എനിക്ക് വലിയ സന്തോഷമായിരുന്നു. എന്നാൽ സിനിമയുടെ ടീമിന് നല്ല പേടിയുണ്ടായിരുന്നു. ഈ കഥാപാത്രം എങ്ങനെ ആയി വരും എന്നുള്ള ടെൻഷനായിരുന്നു അവർക്ക്; റാനിയ റാണ June 3, 2025
- എന്റെ കണ്ണിന്റെ ലേസർ കഴിഞ്ഞിരിക്കുകയായിരുന്നു ആ സമയത്ത്. എനിക്ക് കണ്ണിന് വിശ്രമം വേണമായിരുന്നു. ഇപ്പോഴും ലൈറ്റ് പ്രശ്നമാണ്; വിവാദങ്ങൾക്ക് മറുപടിയുമായി അനശ്വര രാജൻ June 3, 2025
- വിദേശ രാജ്യത്തേക്ക് പോകാൻ ഒരുങ്ങുന്നു, സന്തോഷം പങ്കുവെച്ച് രേണു June 3, 2025
- ചിത്രത്തിന് തിയേറ്ററിലും ആളുകൾ കയറുമ്പോൾ റിവ്യൂവർമാർ പ്രത്യേക അജണ്ട വെച്ച് പെരുമാറുന്നു, എല്ലാവരും കൂടെ ദിലീപിനെ ബി ജെ പിയിൽ എത്തിക്കാനാണ് നീക്കം; ശാന്തിവിള ദിനേശ് June 3, 2025
- ദിലീപിന് അനുകൂലമായിട്ട് ആരും ഒരക്ഷരം മിണ്ടിക്കൂട. ദിലീപ് അഭിനയിച്ച സിനിമ നല്ലതാണ് എന്ന് പോലും പറയാൻ പാടില്ല. അങ്ങനെ പറയുന്നത് ദിലീപിനെ അനുകൂലിക്കുന്നതാണ്; സംഭവിക്കുന്നത് മോബ് ലിഞ്ചിംഗ്; ടിജി മോഹൻദാസ് June 3, 2025
- വേദിയിലേക്ക് നടക്കവെ വീണ് സലിം കുമാർ, താങ്ങി ഉയർത്തിയ ആളുടെ കൈ രോഷത്തോടെ തട്ടിമാറ്റി നടൻ; വൈറലായി വീഡിയോ June 3, 2025