Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
അമ്മ ഉറങ്ങിയെങ്കില്‍ പുറത്തേയ്ക്ക് വന്ന് തനിക്കൊരു ഉമ്മ തരാമോ എന്ന് ചോദിച്ചു, ഹീറോ ആയി വന്ന് എന്നെ സേഫ് ആക്കിയ ആള് ആണ് അങ്ങനെ പെരുമാറിയത്; കരിയറിന്റെ തുടക്കത്തില്‍ നേരിടേണ്ടി വന്നത്…, താനിതിപ്പോള് പറഞ്ഞാല്‍ വിവാദം ആവുമോ എന്ന പേടി ഉണ്ടെന്നു ഗൗരി കൃഷ്ണ
By Vijayasree VijayasreeDecember 4, 2021മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ഗൗരി കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം...
Malayalam
വിവാഹത്തിനു പിന്നാലെ അപ്സരയുടെ ആദ്യവിവാഹത്തിന്റേതെന്ന തരത്തില്‍ ചിത്രങ്ങളും വീഡിയോയും പ്രചരിക്കുന്നു! സത്യാവസ്ഥ അറിയാതെ സോഷ്യല്‍ മീഡിയ
By Vijayasree VijayasreeDecember 4, 2021മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് അപ്സര രത്നാകരന്. സാന്ത്വനം എന്ന പരമ്പരയിലെ ‘ജയന്തി’ എന്ന കഥാപാത്രത്തിലൂടെയാണ് അപ്സര പ്രേക്ഷക മനസ്സിലേയ്ക്ക് ചേക്കേറിയത്....
Malayalam
വ്യക്തിപരമായി നമ്മള് ആരാണെന്ന് അറിഞ്ഞിട്ട് വേണം വിവാഹം, ചിലര്‍ക്ക് പക്വത വൈകിയാവും, എനിക്ക് നാല്പത് വയസ് ആവാറായി ഇതുവരെ പക്വതയില്ല; വിവാഹത്തിന് പ്രായമൊന്നും പറയാന്‍ പറ്റില്ല, അത് ഓരോരുത്തരുടെയും അനുഭവം പോലെയാണ്; വൈറലായി രഞ്ജിനിയുടെ വാക്കുകള്‍
By Vijayasree VijayasreeDecember 3, 2021തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലര്‍ന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...
News
‘ഇവിടെ കര്‍ഷകര്‍ എന്ന് അവകാശപ്പെടുന്ന ഒരു സംഘം ആളുകള്‍ എന്നെ വളഞ്ഞിരിക്കുന്നു. അവര്‍ എന്നെ അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു’; എന്നോടൊപ്പം സുരക്ഷാ ജീവനക്കാര്‍ ഇല്ലാതിരുന്നെങ്കിലോ…, കങ്കണ പറയുന്നു
By Vijayasree VijayasreeDecember 3, 2021നടി കങ്കണ റണാവത്തിന്റെ കാര്‍ തടഞ്ഞ് കര്‍ഷകര്‍. വെള്ളിയാഴ്ച വൈകിട്ട് പഞ്ചാബിലെ കിറാത്പുര്‍ സാഹിബില്‍ വച്ചാണ് കൊടികളും മുദ്രാവാക്യം വിളികളുമായി എത്തിയ...
Malayalam
വിവാഹവേദിയില്‍ മകനെ ഗൗനിക്കാത്ത അമ്മ എന്നൊക്കെയുള്ള ഗോസിപ്പുകള്‍ ഞങ്ങളെ മാനസികമായി വിഷമിപ്പിച്ചു, ഇത് പ്രചരിപ്പിക്കരുത്, വിഷമം കൊണ്ടാണ് ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്; തുറന്ന് പറഞ്ഞ് അപ്സര
By Vijayasree VijayasreeDecember 3, 2021സാന്ത്വനം എന്ന പരമ്പരയിലെ ‘ജയന്തി’ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടംനേടിയ നടിയാണ് അപ്സര രത്നാകരന്. കഴിഞ്ഞ ദിവസമായിരുന്നു അപ്സരയുടെ വിവാഹം....
Malayalam
പരസ്പരം നന്നായി അറിയാവുന്ന ജീവിതപങ്കാളിയെയാണ് ലഭിക്കുന്നതെങ്കില്‍ വിവാഹ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകില്ല, വിവാഹശേഷം തന്നില്‍ മാറ്റങ്ങള്‍ വന്നിട്ടില്ലെന്ന് മീര ജാസ്മിന്
By Vijayasree VijayasreeDecember 3, 2021നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്. 2001 ല്‍ എകെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍...
Malayalam
എല്ലാവരുടെയും പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഉണ്ടാകുമായിരുന്നില്ല, മരക്കാറിന്റെ റിലീസിനു പിന്നാലെ നന്ദി പറഞ്ഞ് മോഹന്‍ലാല്‍
By Vijayasree VijayasreeDecember 3, 2021നിരവധി വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് മോഹന്‍ലാല്‍-പ്രിയദര്ശന് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിനെത്തിയത്. മികച്ച പ്രതികരണങ്ങളോടൊപ്പം നെഗറ്റീവ് കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ...
News
അപമാനിച്ചിട്ടും അതിരു കടന്നിട്ടും ആരും അയാളെ തടഞ്ഞില്ല, തീര്‍ത്തും അസ്വസ്ഥത നിറഞ്ഞതായിരുന്നു ആ സമയം; ഒടുവില്‍ പൊട്ടിക്കരഞ്ഞു പോയി; തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് സണ്ണി ലിയോണ്‍
By Vijayasree VijayasreeDecember 3, 2021നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്. അവയെല്ലാം...
Malayalam
കുഞ്ഞിന് ഇന്ഫക്ഷന് ആകും, എന്ന് പറഞ്ഞ് പെട്ടെന്ന് തന്നെ തിരിച്ചയച്ചു, ആ കുഞ്ഞിന് കുറച്ച് സമ്മാനങ്ങള്‍ നല്‍കാനും ചേട്ടന് മറന്നില്ല, ഒരു നല്ല മനസ്സിന്റെ ഉടമയ്ക്ക് മാത്രമേ നല്ല മനുഷ്യനാകാന്‍ കഴിയൂ; സുരേഷ് ഗോപിയെ കുറിച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര്
By Vijayasree VijayasreeDecember 3, 2021സുരേഷ് ഗോപിയുടെ ഇടപെടല്‍ മൂലം ചികിത്സാ സഹായം ലഭിച്ച് ജീവിതത്തിലേയ്ക്ക് തിരികെയെത്തിയ ഒരു കുഞ്ഞും കുടുംബവും താരത്തെ കാണാന്‍ എത്തിയപ്പോഴുണ്ടായ അനുഭവം...
News
2021ല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്ത സെലിബ്രിറ്റികള്‍ ഇവരൊക്കെയാണ്..!, വിവരങ്ങള്‍ പുറത്ത് വിട്ട് യാഹൂ
By Vijayasree VijayasreeDecember 3, 2021ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ സെലിബ്രിറ്റികളുടെ പട്ടിക പുറത്തുവിട്ട് യാഹു. അടുത്തിടെ അന്തരിച്ച നടന് സിദ്ധാര്‍ഥ് ശുക്ലയാണ് പുരുഷ...
News
പോസ്റ്ററില്‍ നിന്നും കങ്കണയെ നീക്കം ചെയ്തു; വിവാദത്തിലായി കരണ്‍ ജോഹര്‍, നാളുകളായി നിലനില്‍ക്കുന്ന ശത്രുതയാണ് കാരണമെന്ന് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeDecember 3, 2021വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള ബോളിവുഡ് നായികയാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് കങ്കണ റണാവത്ത്....
Malayalam
സോഷ്യല്‍മീഡിയയില്‍ അഭിപ്രായം പ്രകടിപ്പിച്ചാല്‍ അതിന് ജിഹാദിയെന്നും സുഡാപ്പിയെന്നും വിളിക്കുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇതിലൂടെ ഇത്തരക്കാരുടെ മാനസിക നിലയാണ് വ്യക്തമാകുന്നത്; മരക്കാറിനെ കുറിച്ച് പോസ്റ്റിട്ടതിനു പിന്നാലെ സംഭവിച്ചത്.., എംഎ നിഷാദ് പറയുന്നു
By Vijayasree VijayasreeDecember 3, 2021ഏറെ നാളത്തെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവിലാണ് മോഹന്‍ലാല്‍- പ്രിയദര്ശന് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം പുറത്തെത്തിയത്. ഇതിനു പിന്നാലെം നിരവധി പേരാണ് അഭിപ്രായങ്ങള്‍...
Latest News
- നയനയെ കുരുക്കിയ സത്യങ്ങൾ; ആദർശിനെ ഞെട്ടിച്ച് മൂർത്തി; അനന്തപുരിയിൽ അപ്രതീക്ഷിത നീക്കങ്ങൾ!! May 1, 2024
- വസന്തും പ്രിയയും ഒന്നിക്കുന്നു; ഇന്ദീവരത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ്; ചിഞ്ചുമോളെ ചേർത്തുപിടിച്ച് പ്രിയ!!! May 1, 2024
- വേണിയും രഞ്ജിനിയും നേർക്കുനേർ? ആദർശിന്റെ തന്ത്രങ്ങൾ പൊളിഞ്ഞു; രഞ്ജിനിയുടെ ചതി പുറത്ത്!!! May 1, 2024
- അശ്വിന് താങ്ങായി ഇനി ശ്രുതി?? അഞ്ജലിയെ വഞ്ചിച്ച ശ്യാമിന് തിരിച്ചടി; എല്ലാം പൊളിച്ചടുക്കി മുത്തശ്ശി!! May 1, 2024
- ജീവിതത്തില്‍ ഞാന്‍ ആദ്യമായി കണ്ട സിനിമാ താരം ഭീമന് രഘു ആണ്; ടൊവിനോ തോമസ് May 1, 2024
- ഹ്യൂമര്‍ പറയാന്‍ മടിയുള്ള ആളാണ്, കൂട്ടുകാര്‍ കളിയാക്കുമോയെന്ന് കരുതി കൗണ്ടറുകള്‍ അടക്കി വെക്കാറുണ്ട്; നസ്ലെന് May 1, 2024
- സല്മാന് ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ്; പ്രതികളിലൊരാള്‍ കസ്റ്റഡിയില്‍ ആ ത്മഹത്യ ചെയ്തു May 1, 2024
- മകന് ആണെങ്കില്‍ സൂപ്പര്‍ സ്റ്റാര്‍…, എന്നിട്ടും അച്ഛന് ഇപ്പോഴും എറണാകുളം മാര്‍ക്കറ്റില്‍ ജോലിക്ക് പോവുന്നുണ്ട്..!; തൊഴിലാളി ദിനത്തില്‍ കുറിപ്പുമായി വിഷ്ണു ഉണ്ണികൃഷ്ണന് May 1, 2024
- സൂപ്പര്‍ സ്റ്റാര്‍ ഫാഫാ; രംഗണ്ണനും പിള്ളേര്‍ക്കും ആശംസകളുമായി നയന്‍താര May 1, 2024
- അനുമതിയില്ലാതെ തന്റെ ഗാനം ഉപയോഗിച്ചു, രജനികാന്ത്- ലോകേഷ് കനകരാജ് ചിത്രത്തിനെതിരെ പരാതിയുമായി ഇളയരാജ May 1, 2024