Vijayasree Vijayasree
Stories By Vijayasree Vijayasree
News
‘100 വര്‍ഷം മുമ്പ് തിയേറ്ററുകള്‍ തൊട്ടുകൂടായ്മ നിര്‍ത്തലാക്കിയിരുന്നു, ഇത് അംഗീകരിക്കാനാകുന്നതല്ല; വെട്രിമാരന്
By Vijayasree VijayasreeApril 1, 2023സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം പങ്കുവെച്ച് രംഗത്തെത്താറുള്ള വ്യക്തികളില്‍ ഒരാളാണ് സംവിധായകന് വെട്രിമാരന്. കഴിഞ്ഞ ദിവസം രോഹിണി തിയേറ്ററിലെത്തിയ ‘നരികുറവ’ വിഭാഗത്തില്‍പ്പെട്ടവരെ...
Bollywood
വിവാദങ്ങളില്‍ ഞങ്ങള്‍ ഭയപ്പെട്ടിരുന്നില്ല, കാരണം; ആദ്യമായി മനസ് തുറന്ന് പത്താന് സംവിധായകന്
By Vijayasree VijayasreeMarch 31, 2023നാല് വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തെത്തിയ ഷാരൂഖ് ഖാന് ചിത്രമായിരുന്നു പത്താന്. ഇതുവരെയുള്ള ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്താണ് ചിത്രം മുന്നേറിയത്. എന്നാല്‍...
News
നാട്ടു നാട്ടു ഓസ്കറില് കയറാനുള്ള കാരണം വെളിപ്പെടുത്തി എംഎം കീരവാണി
By Vijayasree VijayasreeMarch 31, 2023ലോകത്ത് മറ്റൊരു ഇന്ത്യന്‍ ഗാനത്തിനും ലഭിക്കാത്ത സ്വീകാര്യതയാണ് ‘ആര് ആര് ആറി’ലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ലഭിച്ചത്. പാട്ടിന്റെ താളവും...
News
മോനിഷ മരിച്ച ശേഷം മണിയന് പിള്ള രാജുവിന് ഉണ്ടായ അനുഭവം; ഞെട്ടിപ്പിക്കുന്ന സംഭവം പുറത്ത്
By Vijayasree VijayasreeMarch 31, 2023വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ടതാരമായി മാറിയ നടിയാണ് മോനിഷ. അകാലത്തില്‍ ഈ ലോകത്തോട് വിട പറഞ്ഞുവെങ്കിലും ഇന്നും നിരവധി പേരുടെ...
News
വിജയ്, അജിത്ത് സിനിമകള്‍ സായ് നിരസിക്കാനുള്ള കാരണത്തെ കുറിച്ച് സായ് പല്ലവി
By Vijayasree VijayasreeMarch 31, 2023‘ലിയോ’, ‘തുനിവ്’ അടക്കമുള്ള വമ്പന്‍ ചിത്രങ്ങള്‍ സായ് പല്ലവി നിരസിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വിജയ്, അജിത്ത് എന്നിവരുടെ...
News
അന്ന് ദിലീപിന്റെ നായികയാകാന്‍ കഴിയാതെ കരഞ്ഞ് കൊണ്ടു പോയ നടി ഇന്ന് കൈപ്പറ്റുന്നത് കോടികള്‍; ആ നടി ആരാണെന്ന് അറിയാമോ?
By Vijayasree VijayasreeMarch 31, 2023ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്....
News
പാട്ടുകളെ റീമിക്സ് ചെയ്ത് നശിപ്പിച്ചു; ആഷിഖ് അബുവിന് വക്കീല്‍ നോട്ടീസ് അയച്ച് സംഗീതസംവിധായകന് എംഎസ് ബാബുരാജിന്റെ കുടുംബം
By Vijayasree VijayasreeMarch 31, 2023ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നീലവെളിച്ചം. ഇപ്പോഴിതാ ചിത്രത്തിലെ പാട്ടുകള്‍ക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ് സംഗീതസംവിധായകന് എംഎസ് ബാബുരാജിന്റെ കുടുംബം....
News
ടിക്കറ്റെടുത്ത് സിനിമ കാണാനെത്തിയ ആദിവാസി കുടുംബത്തെ തിയേറ്ററില്‍ കയറ്റിയില്ല ; രോഹിണി തിയേറ്ററിനെതിരെ കടുത്ത പ്രതിഷേധം
By Vijayasree VijayasreeMarch 31, 2023ഏറെ നാളുകള്‍ക്ക് ശേഷം തമിഴ്നടന്‍ സിമ്പു നായകനായി എത്തിയ ചിത്രമായിരുന്നു പത്ത് തല. വന്‍ വരവേല്പ്പോടു കൂടിയാണ് ചിത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചത്....
News
അവര്‍ എന്റെ കരണത്തടിച്ചു, മരിച്ചപ്പോള്‍ പോലും ഞാന്‍ കാണാന്‍ പോയില്ല; സില്‍ക്ക് സ്മിതയോട് ദേഷ്യമുണ്ടായിരുന്നുവെന്ന് ഷക്കീല
By Vijayasree VijayasreeMarch 31, 2023ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ഷക്കീല. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും അക്കാലത്ത് വലിയ വെല്ലുവിളിയായിരുന്നു ഷക്കീലാ ചിത്രങ്ങള്‍. നിലവില്‍...
News
ഇപ്പോള്‍ നാല് മാസം ഗര്‍ഭിണിയാണ്; നിലയുടെ രണ്ടാം പിറന്നാളിന് സര്‍പ്രൈസ് പങ്കുവെച്ച് പേളി മാണിയും കുടുംബവും
By Vijayasree VijayasreeMarch 31, 2023മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് പേളി മാണിയും ശ്രീനിഷും. അവതാരകയായും നടിയായും തിളങ്ങിയ പേളിയും നടനായ ശ്രീനിഷും ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയില്‍...
News
വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ നീ ലച്ചിത്ര നടിയ്ക്ക് പണം നല്കി; ഡൊണാള്‍ഡ് ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി
By Vijayasree VijayasreeMarch 31, 2023വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ നീ ലച്ചിത്ര നടി സ്റ്റോമി ഡാനിയേല്‍സിന് പണം നല്കിയ കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ...
News
എനിക്ക് വേണ്ടി നിങ്ങള്‍ ഒരുപാട് കാത്തിരുന്നു, നിങ്ങളുടെ സ്നേഹത്തിന് നന്ദി; ക്ഷമ ചോദിച്ച് വിക്രം
By Vijayasree VijayasreeMarch 31, 2023കഴിഞ്ഞ ദിവസമായിരുന്നു മണിരത്നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിന്‍ സെല്വന് 2’ന്റെ ട്രെയ്ലര് റിലീസിനെത്തിയത്. ചെന്നൈയില്‍ വെച്ച് നടന്ന പ്രൗഢഗംഭീരമായാണ് ചടങ്ങ് നടന്നത്....
Latest News
- ഞാൻ ദെെവത്തെ കണ്ടിട്ടുണ്ട് ; ജഗതി ചേട്ടൻ അക്കാര്യം വിളിച്ചു പറഞ്ഞത് കൊണ്ട് മാത്രം ലാലേട്ടൻ നമുക്കിടയിലുണ്ട് ; ഒഴിവായത് വൻ ദുരന്തം; കിലുക്കം സിനിമയ്ക്കിടെ സംഭവിച്ചത്? നടൻ നന്ദു June 19, 2025
- ശ്രുതിയുടെ ജീവിതം തകർക്കാൻ അവൾ വരുന്നു; ആ നഗ്നസത്യങ്ങൾ പുറത്ത്; നെട്ടോട്ടമോടി സുധി!! June 19, 2025
- രാജു വരുന്നത് വരെ ഇന്ദ്രൻ ആയിരുന്നു വീട്ടിലെ ഏറ്റവും വലിയ കുസൃതി; എന്നാൽ പിന്നീട് സംഭവിച്ചത് ഞെട്ടിച്ചു; മല്ലിക സുകുമാരൻ June 19, 2025
- ജഗദീഷ് സ്ക്രിപ്റ്റിൽ കൈ കടത്തി നശിപ്പിക്കുമെന്നൊക്കെ പറഞ്ഞിട്ട് ജഗദീഷിനെതിരെ മുൻപ് അങ്ങനെ ഒരു ചീത്തപ്പേരുണ്ടായിരുന്നു; ലാൽ June 19, 2025
- ധനുഷിനെ ആദ്യം കാണുമ്പോൾ ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്; അതിന് അദ്ദേഹം പറഞ്ഞത്… June 19, 2025
- കോളേജിൽ വെച്ച് ഇന്ദ്രന്റെ തനിനിറം പുറത്ത്; നാണംകെട്ട് പല്ലവി പടിയിറങ്ങി! June 19, 2025
- തമ്പിയെ കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തി അമൽ; അജയ്ക്ക് വമ്പൻ തിരിച്ചടി!! June 19, 2025
- എനിക്ക് പറ്റിയ പുതിയ മണ്ടത്തരം, വാട്ട്സാപ്പ് സ്കാം വഴി 45000 രൂപയോളം നഷ്ടപ്പെട്ടുവെന്ന് അമൃത സുരേഷ് June 19, 2025
- മഹേഷ് നാരായണൻ ചിത്രത്തിനായി ശ്രീലങ്കയിലെത്തി മോഹൻലാൽ; വമ്പൻ സ്വീകരണം നൽകി അധികൃതർ June 19, 2025
- കൊല്ലം സുധിയും ദാസ് കോഴിക്കോടും ഇപ്പോൾ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നത്, തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടൻ വരും രക്ഷാകർത്താക്കൾ.!!; എസ്. ശാരദക്കുട്ടി June 19, 2025