Vijayasree Vijayasree
Stories By Vijayasree Vijayasree
News
ഹണി സിംഗ് തട്ടിക്കൊണ്ടു പോയി ആക്രമിച്ചു, ഗായകനെതിരെ പോലീസില്‍ പരാതിയുമായി ഇവന്റ് മാനേജ്മെന്റ് ഏജന്‍സി ഉടമ
By Vijayasree VijayasreeApril 21, 2023പ്രശസ്ത റാപ്പര്‍ ഹണി സിങ്ങിനും സംഘത്തിനുമെതിരെ പരാതിയുമായി ഇവന്റ് മാനേജ്മെന്റ് ഏജന്‍സി ഉടമ വിവേക് രവി രാമന്. തന്നെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു...
Malayalam
ഷെയ്നിന്റെ ഉമ്മയ്ക്കും പെങ്ങള്മാര്ക്കും അടക്കം എഡിറ്റിംഗ് കാണണം; അവന്റെ വാപ്പയ്ക്ക് നേടാന്‍ പറ്റാത്തത് അവന് കൈയ്യിലേക്ക് വന്നു ചേര്‍ന്നതാണ്; ഒരു പടം ഹിറ്റ് ആയിക്കഴിഞ്ഞാല്‍ ഇവരുടെ സ്വഭാവം മാറുകയാണ് എന്ന് ഷിബു ജി സുശീലന്
By Vijayasree VijayasreeApril 21, 2023കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാള സിനിമയിലെ ചില യുവതാരങ്ങള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന പരാതിയാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ ഫെഫ്ക രംഗത്തെത്തുകയും ചെയ്തിരുന്നു....
News
എന്ത് തെറ്റാണെന്ന് ചെയ്തത് എന്നറിയില്ല, ഈ ലോകത്തില്‍ എനിക്കിനി ജീവിക്കേണ്ട, എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സമര് സിങ് മാത്രമാണ് ഉത്തരവാദി; മരിക്കും മുമ്പുള്ള ആകാംക്ഷയുടെ വീഡിയോ പുറത്ത്
By Vijayasree VijayasreeApril 21, 2023മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ചിത്രീകരിച്ചതെന്ന് കരുതുന്ന, ഭോജ്പുരി നടി ആകാംക്ഷ ദുബെയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. നടിയുടെ മരണത്തില്‍ ആരോപണവിധേയനായ...
Actor
പിയാനോ ബ്ലാക്കില്‍ പുതുപുത്തന്‍ ആഡംബര കാരവാന് സ്വന്തമാക്കി ടൊവിനോ തോമസ്; സൗകര്യങ്ങള്‍ കണ്ടോ!
By Vijayasree VijayasreeApril 21, 2023മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ടൊവിനോ തോമസ്. ഇപ്പോഴിതാ പുത്തന്‍ ആഡംബര കാരവാന് സ്വന്തമാക്കിയിരിക്കുകയാണ് നടന്. പിയാനോ ബ്ലാക്ക് നിറത്തിലുള്ള കാരവാന് ആണ്...
Malayalam
രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ഉമ്മച്ചി ആ ബോംബ് പൊട്ടിച്ചത്, ‘മകന് സിനിമയിലുണ്ട് ‘; പിന്നീടാണ് പദ്മശ്രീ മമ്മൂക്കയുടെ ഉമ്മയാണ് എന്റെ മുന്നില്‍ നില്‍ക്കുന്നതെന്ന് എനിക്കു തിരിഞ്ഞത്; വൈറലായി കുറിപ്പ്
By Vijayasree VijayasreeApril 21, 2023മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിലിന്റെ വിയോഗവാര്‍ത്തയ്ക്ക് പിന്നാലെ ആറ് വര്‍ഷം മുമ്പ് രമ്യ എസ്. ആനന്ദ് എന്ന യുവതി എഴുതിയ കുറിപ്പാണ്...
Bollywood
ആരാധ്യയെ കുറിച്ചുള്ള വീഡിയോകള്‍ ശ്രദ്ധയില്‍പ്പെടുമ്പോഴെല്ലാം നീക്കം ചെയ്യണം, ഗൂഗിളിനോട് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി
By Vijayasree VijayasreeApril 21, 2023ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യ ബച്ചനെ സംബന്ധിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലുകള്‍ക്കെതിരെ നടപടിയുമായി ഡല്‍ഹി ഹൈക്കോടതി. കുട്ടിയ്ക്കെതിരെ...
Malayalam
വീണ്ടും വെള്ളിത്തിരിയില്‍ സജീവമാകാനൊരുങ്ങി മീരാ ജാസ്മിന്; അണിയറിയിലൊരുങ്ങുന്നത് ഈ ചിത്രങ്ങള്‍
By Vijayasree VijayasreeApril 21, 2023നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്. 2001 ല്‍ എകെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍...
Malayalam
‘ആ ഒറ്റ മുറിയില്‍ നിന്നും എന്നെ രക്ഷപ്പെടുത്തി കൊണ്ടു പോയത് ജീവിതത്തിലേക്ക്’, ഇനി ഒരുമിച്ചു ജീവിക്കില്ല എന്ന് തീരുമാനിച്ച നിമിഷങ്ങളുണ്ട്. പക്ഷേ അദ്ദേഹം ഇല്ലെങ്കില്‍ ഞാനില്ല. ഞാനില്ല എങ്കില്‍ അദ്ദേഹവും; കുറിപ്പുമായി ലക്ഷ്മി പ്രിയ
By Vijayasree VijayasreeApril 21, 2023മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ നടിയാണ് ലക്ഷ്മി പ്രിയ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
Malayalam
നയന്‍താര അണിയറ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി, തനിക്ക് നഷ്ടമായത് രജനികാന്ത് ചിത്രത്തിലെ വേഷം; തുറന്ന് പറഞ്ഞ് മംമ്ത മോഹന്‍ദാസ്
By Vijayasree VijayasreeApril 21, 2023നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി...
Malayalam
താന്‍ സിനിമയില്‍ എത്തിയിരുന്നില്ലെങ്കില്‍ ഈ സമയം വിവാഹം കഴിഞ്ഞു രണ്ട് മൂന്ന് മക്കളുടെ അമ്മയായി വീട്ടില്‍ സുഖമായി കഴിഞ്ഞേനെ; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകള്‍
By Vijayasree VijayasreeApril 21, 2023ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ്...
Malayalam
റിയ മേരി ചാക്കോ ഇനി വിശാല്‍ ബെനറ്റ് സാമുവലിന് സ്വന്തം; ഷൈന്‍ ടോം ചാക്കോയുടെ സഹോദരിയുടെ മിന്നുകെട്ട് കഴിഞ്ഞു
By Vijayasree VijayasreeApril 21, 2023മലയാളത്തില്‍ ശ്രദ്ധേയമായ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറുന്ന താരങ്ങളില്‍ ഒരാളാണ് ഷൈന്‍ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ എത്തിയ താരം...
News
ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്ക നിയന്ത്രണം; കേന്ദ്രസര്‍ക്കാരിന് സമയം നീട്ടിനല്‍കി ഡല്‍ഹി ഹൈക്കോടതി
By Vijayasree VijayasreeApril 20, 2023ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്ക നിയന്ത്രണങ്ങള്‍ സംബന്ധിച്ച് നിയമങ്ങള്‍ രൂപവത്കരിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സമയം നീട്ടിനല്‍കി ഡല്‍ഹി ഹൈക്കോടതി. മാര്‍ച്ച് ആറിനാണ്...
Latest News
- സച്ചിയെ കുറിച്ചുള്ള ആ രഹസ്യം പുറത്ത്; ചന്ദ്രയുടെ ആ തീരുമാനം കേട്ട് നടുങ്ങി ശ്രുതി; കതിർമണ്ഡപത്തിൽ സംഭവിച്ചത്!! May 24, 2025
- സൽമാൻ ഖാന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ May 23, 2025
- നൈറ്റ് പാർട്ടിക്ക് 35 ലക്ഷം രൂപ ; നടി കയാദു ലോഹർ ഇ ഡി നിരീക്ഷണത്തിൽ May 23, 2025
- സി.ഐ.ഡി മൂസയിലെ ആ കോമഡി രംഗം; ദിലീപിന് മാത്രം കഴിയുന്ന ഒന്നാണ് അത് May 23, 2025
- എല്ലാം ഉപേക്ഷിച്ച് പടിയിറങ്ങിയ പിങ്കിയ്ക്ക് നന്ദ ഒരുക്കിയ സർപ്രൈസ്; അവസാനം വമ്പൻ ട്വിസ്റ്റ്!! May 23, 2025
- കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം ആരാണെലും, ഇപ്പോൾ ഒരു ഫാഷൻ ആയി അച്ഛനിൽ നിന്നും മക്കളെ അകറ്റുന്നത്, ഇതിനൊക്കെ സപ്പോർട്ട് ചെയ്തു സുഖിക്കുന്ന ഇവളുമാരുടെ അമ്മമാരെയും വെറുതെ വിടരുത്; ആദിത്യൻ ജയൻ May 23, 2025
- ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചു; നടിയുടെ പരാതിയിൽ നടൻ മദനൂർ മനു അറസ്റ്റിൽ May 23, 2025
- ചാർളിയിൽ ദുൽഖർ സൽമാന്റെ അച്ഛനായി എത്തിയ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു May 23, 2025
- തമിഴിൽ അന്ന് അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് അമ്മ റോളുകളിലേക്ക് മഞ്ജു ചുരുങ്ങാനുള്ള സാധ്യതയും കൂടുതലായിരുന്നു; സോഷ്യൽ മീഡിയ May 23, 2025
- എന്റെ മനസ്സിലെ വികാരങ്ങൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല. മരണം വരെ ഇതൊരു അവിസ്മരണീയ മുഹൂർത്തമായിരിക്കും; വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ആര്യ May 23, 2025