Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
നടന് വിജയ് ബാബുവിനെതിരെ പീഡന പരാതി; പോലീസ് അറസ്റ്റിലേയ്ക്ക് നീങ്ങുന്നതായും വിവരം
By Vijayasree VijayasreeApril 26, 2022പ്രശസ്ത നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ പീഡന പരാതി. എറണാകുളം സൗത്ത് പോലീസിലാണ് പരാതി ലഭിച്ചത്. മൂന്നു ദിവസം മുമ്പാണ് പെണ്‍കുട്ടി...
News
എല്ലാവര്ക്കും പ്രശ്നങ്ങള്‍ ഉണ്ടാവും. എനിക്കുമുണ്ട്. ഞാന്‍ എന്റെ അനുഭവങ്ങള്‍ ഷെയര്‍ ചെയ്യുന്നുണ്ടെന്ന് കരുതി ഞാന്‍ ക്ലിയര്‍ ആയിട്ടിരിക്കുന്നു എന്നല്ല അതിനര്‍ത്ഥം; തന്നെ ഒരു മോട്ടിവേഷന്‍ സ്പീക്കറായി കാണേണ്ടതില്ലെന്ന് വിജയ് സേതുപതി
By Vijayasree VijayasreeApril 26, 2022നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ നടനാണ് വിജയ് സേതുപതി. ഇപ്പോഴിതാ ആളുകള്‍ തന്നെ ഒരു മോട്ടിവേഷന്‍ സ്പീക്കറായി കാണാറുണ്ടെന്നും എന്നാല്‍...
News
തെന്നിന്ത്യന്‍ സിനിമാലോകം ബോളിവുഡിനെ വൈറസ് പോലെ ആക്രമിച്ചിരിക്കുകയാണ്, ഇതിനെതിരെ ഒരു വാക്സീന് കണ്ടുപിടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു; ഒരു ഹിറ്റ് ചിത്രമൊരുക്കാന്‍ ബോളിവുഡ് പഠിക്കണമെന്ന് രാംഗോപാല്‍ വര്‍മ്മ
By Vijayasree VijayasreeApril 26, 2022ബോളിവുഡില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് രാംഗോപാല്‍ വര്‍മ്മ. സമകാലിക വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞെത്താറുളള അദ്ദേഹം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. ഇപ്പോഴിതാ...
Malayalam
‘നീലവെളിച്ചം’ തലശേരിയില്‍…, പിണറായിയില്‍ ചിത്രീകരണം ആരംഭിച്ചു
By Vijayasree VijayasreeApril 26, 2022പ്രശസ്ത എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ എന്ന...
Malayalam
പോലീസ് ബൂട്ടുകള്‍ക്കിടയില്‍ ‘മധു’; ‘ആദിവാസി’യുടെ മൂന്നാമത്തെ പോസ്റ്റര്‍ പുറത്ത്
By Vijayasree VijayasreeApril 26, 2022മധുവിന്റെ ജീവിതം പ്രമേയമാകുന്ന സിനിമ ‘ആദിവാസി : ദി ബ്ലാക്ക് ഡെത്ത്’ എന്ന ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്റര്‍, കവിയും ഹോളിവുഡ് സംവിധായകനുമായ...
News
വലിച്ചെറിഞ്ഞ വോഡ്കയുടെ കുപ്പി കൊണ്ട് കയ്യിലെ എല്ല് പൊട്ടി, വിരലിലെ ചോരകൊണ്ട് ഭാര്യ ചെയ്യുന്ന ഉപദ്രവങ്ങള്‍ ചുമരില്‍ എഴുതി; ഭാര്യയില്‍ നിന്ന് നേരിടേണ്ടി വന്നതിനെ കുറിച്ച് ജോണി ഡെപ്പ്
By Vijayasree VijayasreeApril 26, 2022നിരവധി ആരാധകരുള്ള താരമാണ് ജോണി ഡെപ്പ്. ഇപ്പോഴിതാ തനിക്ക് മുന്‍ ഭാര്യ ആംബര്‍ ഹേഡില്‍ നിന്നുണ്ടായ ദുരനുഭവത്തെ കുറിച്ച് കോടതിയില്‍ പങ്കുവെച്ചിരിക്കുകയാണ്...
News
4.25 ലക്ഷം രൂപ പ്രതിഫലമായി വാങ്ങി അഞ്ച് മിനിറ്റ് മാത്രം നൃത്തം അവതരിപ്പിച്ച് മടങ്ങി; നടി അമീഷ പട്ടേലിനെതിരെ വഞ്ചനാ കുറ്റം
By Vijayasree VijayasreeApril 26, 2022നിരവധി ആരാധകരുള്ള താരമാണ് അമീഷ പട്ടേല്‍. ഇപ്പോഴിതാ നടി അവതരിപ്പിച്ച നൃത്തത്തിന്റെ സമയം കുറഞ്ഞു പോയി എന്നതിന്റെ പേരില്‍ അമീഷ പട്ടേലിനെതിരെ...
News
ബോളിവുഡിലേയ്ക്ക് ചുടവുവെയ്ക്കാനൊരുങ്ങി സച്ചിന് തെന്‍ഡുല്‍ക്കറിന്റെ മകള്‍ സാറാ തെന്‍ഡുല്‍ക്കര്‍
By Vijayasree VijayasreeApril 26, 2022സച്ചിന് തെന്‍ഡുല്‍ക്കറിന്റെ മകള്‍ സാറാ തെന്‍ഡുല്‍ക്കര്‍ ബോളിവുഡിലേയ്ക്ക് കടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ലണ്ടനില്‍ മെഡിസിന് പഠനം പൂര്‍ത്തിയാക്കിയ സാറ അടുത്തിടെയാണ് മോഡലിംഗ് രംഗത്തേയ്ക്ക്...
Malayalam
തേടിയ വള്ളി കാലില്‍ ചുറ്റി എന്ന് പറഞ്ഞ പോലെയാണ്, അത് നമുക്ക് വളരെ പോസിറ്റീവ് ആയിട്ട്, ടെന്‍ഷന്‍ ഉണ്ടാവില്ല. ആത്മബന്ധം ഒന്നുകൂടി കീപ്പ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്; ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു, ശബ്ദ രേഖ പുറത്ത്
By Vijayasree VijayasreeApril 26, 2022നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇതിനോടകം തന്നെ ക്രൈംബ്രാഞ്ചിന് പല തെളിവുകള്‍ വീണ്ടെടുക്കാനായിട്ടുണ്ട്. അതില്‍ നിന്നെല്ലാം ലഭിച്ചത്...
Malayalam
വരുന്ന വഴിക്ക് വണ്ടി ഇറങ്ങുമ്പോള്‍ തന്നെ കാവ്യ മാധവന്റെ ഫോട്ടോ വെച്ച വലിയൊരു ഫ്ലക്സ് കാണാം. അത് കാണുമ്പോഴെ ഞാന്‍ കുശലമൊക്കെ ചോദിക്കും… ഇനിയും ഉറങ്ങിയില്ലേ… എന്നൊക്കെ ചോദിച്ച് ഞാന്‍ വീട്ടിലേക്ക് പതുക്കെ നടക്കും; രമേശ് പിഷാരടി പറയുന്നു
By Vijayasree VijayasreeApril 26, 2022അവതാരകനായും നടനായും സംവിധായകനായുമെല്ലാം മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് രമേശ് പിഷാരടി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
Uncategorized
ജഡ്ജിയെ സ്വാധീനിക്കാന്‍ ദിലീപിന്റെയും കൂട്ടരുടെയും ശ്രമം…!; ജഡ്ജിയുമായി ആത്മബന്ധം സ്ഥാപിക്കാനായി എന്ന് ശബ്ദരേഖ; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹര്‍ജി പരിഗണിക്കുന്നതിനിടെ പുറത്തെത്തുന്നത് നിര്‍ണായക തെളിവ്
By Vijayasree VijayasreeApril 26, 2022നടി ആക്രമിക്കപ്പെട്ട കേസ് നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഇതിനോടകം തന്നെ ക്രൈംബ്രാഞ്ചിന് പല തെളിവുകള്‍ വീണ്ടെടുക്കാനായിട്ടുണ്ട്. അതില്‍ നിന്നെല്ലാം ലഭിച്ചത്...
Malayalam
നടിയെ ആക്രമിച്ച കേസ് നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ നിലനിന്നാല്‍ അപകരമായ അവസ്ഥയിലാക്കാവും പോവുക; ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ മകളും കൂടിയാണ് വിചാരണക്കോടതിയില്‍ ഇരിക്കുന്ന പ്രിസൈഡിംഗ് ഓഫീസര്‍ എന്നതാണ് അത്ഭുതപ്പെടുത്തുന്ന സംഗതിയെന്ന് അഡ്വ. ആശാ ഉണ്ണിത്താന്
By Vijayasree VijayasreeApril 26, 2022നടി ആക്രമിക്കപ്പെട്ട കേസിലെ അവസാന ദിവസങ്ങളാണ് കടന്നു പോകുന്നത്. ക്രൈംബ്രാഞ്ച് മേധാവിയായ ശ്രീജിത്തിനെ മാറ്റിയതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങള്‍ക്കാണ് വഴിതെളിച്ചത്. എന്നാല്‍...
Latest News
- ശിവനേയും അഞ്ജലിയേയും ഞെട്ടിക്കാൻ ‘അവർ’ എത്തുന്നു; വമ്പൻ ട്വിസ്റ്റുമായി സാന്ത്വനം 2 ! May 8, 2024
- മഹേശ്വരന്റെ കളികൾ പൊളിച്ച് നന്ദ; ഇന്ദീവരത്തെ ഞെട്ടിച്ച് രഹസ്യങ്ങൾ പുറത്തേയ്ക്ക്; പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്!! May 8, 2024
- പരിധികളില്ലാതെ എല്ലാവരേയും സ്നേഹിക്കാനുള്ള അമ്മയുടെ കഴിവ് എന്നെ എല്ലായ്പ്പോഴും വിസ്മയിപ്പിക്കാറുണ്ട്!! മുത്തച്ഛന്റെ ‘ബെസ്റ്റി’ആശയ്ക്കൊപ്പം കുഞ്ഞാറ്റ May 8, 2024
- സിംഹാസനത്തിലിരിക്കുന്ന ഉർവശിയ്ക്ക് കിരീടം ചൂടിക്കുന്ന കുഞ്ഞാറ്റ! അമ്മയെ കിരീടമണിയിച്ച ചിത്രങ്ങൾ വൈറൽ May 8, 2024
- ‘ലക്ഷ്യ’ ബ്രാൻഡിന്റെ പട്ടുപാവാട ധരിച്ച് മാമാട്ടി കുട്ടി! സുരേഷേട്ടനും മാമ്മാട്ടിയും ആദ്യമായി കണ്ടുമുട്ടിയപ്പോൾ.. സന്തോഷ നിമിഷം പങ്കുവെച്ച് കാവ്യ May 8, 2024
- ഗൗരിയുടെ ആവശ്യം അംഗീകരിച്ച് മഹാദേവൻ..? ശങ്കറിന്റെ കടുത്ത തീരുമാനം; അത് സംഭവിക്കുന്നു!! May 8, 2024
- അഞ്ജലിയെ തേടിയെത്തി ആ അപകടം; രക്ഷകയായി ഓടിയെത്തി ശ്രുതി; അശ്വിന്റെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! May 8, 2024
- അത്രയും നല്ലൊരു പെണ്ണാണ്.. ജാസ്മിനെ എന്തിന് ഇത്ര വെറുക്കുന്നുവെന്നും ഒരു ജീവിതം കൊടുത്താലോയെന്ന് ഞാൻ ചിന്തിച്ചുപോയി- തൊപ്പി! May 8, 2024
- പാട്ടുപാടിക്കൊണ്ടിരിക്കേ വേദിയില്‍ വെച്ച് നഖം വെട്ടി ഗായകന്; പിന്നാലെ വിമര്‍ശനം May 8, 2024
- തമിഴ് നടിമാര്‍ക്ക് നല്ല അവസരങ്ങള്‍ ലഭിക്കുന്നില്ല, എല്ലാം മലയാളി നടിമാര്‍ക്ക് മാത്രം; വിമര്‍ശനവുമായി വനിത വിജയകുമാര്‍ May 8, 2024