Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
കോടതിയില്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ അനധികൃതമായി കണ്ടിട്ടുണ്ട്, പകര്‍ത്തിയിട്ടുണ്ട്, കൈമാറ്റം ചെയ്തിട്ടുണ്ട്; വീഡിയോദൃശ്യങ്ങള്‍ ഏതുസമയത്തും പ്രചരിപ്പിക്കപ്പെടാം!; ജില്ലാ ജഡ്ജി അന്വേഷിക്കണമെന്ന് ഹൈക്കോടതി
By Vijayasree VijayasreeDecember 8, 2023നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം...
Malayalam
‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’ത്തിന് കണക്ക് കൂട്ടിയിരുന്നത് 45 കോടിയുടെ നഷ്ടം; നമ്മള് വിചാരിച്ച പോലെ സിനിമ വരണമെന്നില്ലെന്ന് നിര്‍മാതാവ് സന്തോഷ് ടി കുരുവിള
By Vijayasree VijayasreeDecember 8, 2023മലയാള സിനിമയിലെ പ്രമുഖ നിര്‍മാതാവാണ് സന്തോഷ് ടി കുരുവിള. ഇടയ്ക്കിടെ സിനിമയെ കുറിച്ചും അണിയറകാര്യങ്ങളെ കുറിച്ചും അദ്ദേഹം പറയാറുള്ള വാക്കുകള്‍ സോഷ്യല്‍...
Malayalam
മീനയെ വിവാഹം കഴിച്ച് തരുമോ എന്ന് ചോദിച്ച് ഈ പ്രമുഖ നടന് നടിയുടെ വീട്ടിലേയ്ക്ക് പോയിരുന്നു; അതല്ലാതെ മീനയെപറ്റി മോശമായിട്ടൊരു വാര്‍ത്തയും വന്നിട്ടില്ല; ബെയില്‍വാന്‍ രരംഗനാഥന്
By Vijayasree VijayasreeDecember 8, 2023ബാലതാരമായി സിനിമാ ലോകത്തെത്തിയ നടിയാണ് മീന. നടന് ശിവാജി ഗണേശന് നായകനായ ‘നെഞ്ചകള്‍’ എന്ന ചിത്രത്തിലായിരുന്നു ആദ്യമായി വേഷമിട്ടത്. ‘നവയുഗം’ എന്ന...
News
ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതിയുടെ ആ ത്മഹത്യ; ‘പുഷ്പയുടെ സുഹൃത്ത്’ അറസ്റ്റില്‍
By Vijayasree VijayasreeDecember 8, 2023ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയ യുവതിയുടെ ആ ത്മഹത്യയുമായി ബന്ധപ്പെട്ട് തെലുങ്ക് നടന് ജഗദീഷ് പ്രതാപ് ഭണ്ഡാരി അറസ്റ്റില്‍. ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ദു...
Malayalam
ആര്‍ക്ക് വേണ്ടിയാണ്? ആരാണ് രാത്രികാലങ്ങളിലൊക്കെ ഈ മെമ്മറി കാര്‍ഡ് ഉപയോഗിച്ചിരിക്കുന്നത്, മറുപടി കിട്ടിയേ പറ്റൂ; ഭാഗ്യലക്ഷ്മി
By Vijayasree VijayasreeDecember 8, 2023നടിയെ ആക്രമിച്ച കേസിലെ നിര്‍ണായ തെളിവായ മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍...
Bollywood
നാല്പത് ദിവസങ്ങള്‍ കൂടിയേ ജീവിച്ചിരിക്കൂവെന്ന് ഡോക്ടര്‍മാര്‍; മരണത്തിന് കീഴടങ്ങി ബോളിവുഡ് നടന് മെഹമൂദ് ജൂനിയര്‍
By Vijayasree VijayasreeDecember 8, 2023തന്റേതായ ശൈലിയിലൂടെ സിനിമാ പ്രേമികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ച പ്രശസ്ത ബോളിവുഡ് നടനും ഗായകനുമാണ് മെഹമൂദ് ജൂനിയര്‍ എന്നറിയപ്പെടുന്ന നയീം സയ്യിദ്. ആരാധകരെ...
Malayalam
‘കാക്ക’യിലെ നായിക നടി ലക്ഷ്മിക സജീവന് അന്തരിച്ചു
By Vijayasree VijayasreeDecember 8, 2023ഏറെ ജനപ്രീതി നേടിയ ‘കാക്ക’ എന്ന ഷോര്‍ട് ഫിലിമിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ നടി ലക്ഷ്മിക സജീവന് അന്തരിച്ചു. ഷാര്‍ജയില്‍ വച്ചായിരുന്നു അന്ത്യം....
Malayalam
അച്ഛന് സമ്മാനിച്ച മിനി കൂപ്പറില്‍ സൂപ്പറായി മീനാക്ഷി; വൈറലായി വീഡിയോ
By Vijayasree VijayasreeDecember 8, 2023പ്രത്യേക പരിചയപെടുത്തല്‍ ആവശ്യമില്ലാത്ത താര പുത്രിയാണ് മീനാക്ഷി ദിലീപ്. മലയാള സിനിമ പ്രേമികളുടെ സ്വന്തം ദിലീപിന്റേയും മഞ്ജുവിന്റേയും മകള്‍ എന്ന രീതിയില്‍...
Malayalam
മക്കള്‍ക്ക് വേണ്ടി ഒരുമിച്ച് ജീവിച്ചാലോ എന്ന് സരിതയോട് മുകേഷ്; വൈറലായി ചെയ്യാറു ബാലുവിന്റെ വാക്കുകള്‍
By Vijayasree VijayasreeDecember 8, 2023ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് സരിത. ശ്രദ്ധേയമായ ഒട്ടനവധി സിനിമകളില്‍ സരിതയ്ക്ക് കഴിഞ്ഞു. പ്രമുഖ ഫിലിം...
Social Media
‘മിഷോങ് ചുഴലിക്കാറ്റില്‍’ തുള്ളിച്ചാടി നടി; ആളുകള്‍ ബുദ്ധിമുട്ടുമ്പോള്‍ ഇങ്ങനെ തുള്ളാന്‍ നാണമില്ലേ? ‘വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
By Vijayasree VijayasreeDecember 7, 2023തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും വീശിയടിച്ച മിഷോങ് ചുഴലിക്കാറ്റില്‍പ്പെട്ട് ദുര്‍ബലമായ ജനജീവിതം സാധാരണ നിലയില്‍ ആയിട്ടില്ല. വൈദ്യുതി പുനസ്ഥാപിക്കാന്‍ കഴിയാത്തതും വെള്ളക്കെട്ട് തുടരുന്നതുമാണ് സ്ഥിതിഗതികള്‍...
News
നികുതിപ്പണം അടിസ്ഥാന ആവശ്യങ്ങള്‍ക്കും പ്രകൃതി ദുരന്തങ്ങളെ നേരിടാന്‍ സുരക്ഷിതമായ മാര്ഗള്ക്കുമായി വിനിയോഗിക്കൂ.., എന്നിട്ട് റോക്കറ്റ് വിടാം; പാര്ത്ഥിപന്
By Vijayasree VijayasreeDecember 7, 2023മിഷോങ് ചുഴലിക്കാറ്റും കനത്ത മഴയും വെള്ളപ്പൊക്കവും കാരണം തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങള്‍ ദുരിതത്തിലാഴ്ന്നിരുന്നു. ജനങ്ങള്‍ സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങുന്നേയുള്ളൂ. ഈ അവസരത്തില്‍...
Bollywood
സല്മാന് ഖാന് കൂറ് പാകിസ്ഥാനോട്, വെറുക്കപ്പെടാന്‍ പോലും അയാള്‍ അര്‍ഹനല്ല; നടനെതിരെ ഗായകന്
By Vijayasree VijayasreeDecember 7, 2023നിരവധി ആരാധകരുള്ള താരമാണ് സല്മാന് ഖാന്. ഇപ്പോഴിതാ സല്മാന് ഖാനോടുള്ള വിദ്വേഷം തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഗായകന് അഭിജിത് ഭട്ടാചാര്യ. സല്മാന്...
Latest News
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; ഇന്ദ്രന്റെ ആ രഹസ്യം പൊളിച്ച് പല്ലവി; ഞെട്ടിത്തരിച്ച് സേതു!! May 9, 2025
- രണ്ടാം വിവാഹം തർക്കത്തിൽ പൊട്ടിത്തെറിച്ച് റിമിടോമി ആ സങ്കടത്തിലാണ്, ഒടുവിൽ മൗനം വെടിഞ്ഞു, ഞെട്ടി കുടുംബം May 9, 2025
- ഞാൻ ഒരു കോടി പറഞ്ഞു, 10 ലക്ഷത്തിന്റെ ചെക്ക് കൊടുത്തു ഇന്നസെന്റിന്റെ ഒറ്റ ചോദ്യം പദ്ധതി എന്ത്? തുറന്നടിച്ച് ദിലീപ് May 9, 2025
- ഈ ഒരു രാത്രി താങ്ങില്ല, മരിച്ചു പോകുമെന്ന് ഡോക്ടർ പറഞ്ഞു ഇനി ഭയമില്ല, പൊട്ടിക്കരഞ്ഞ് കനിഹ വീട്ടിൽ നടിയ്ക്ക് സംഭവിച്ചത്? May 9, 2025