Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
ശ്രീകുമാറിന്റെ പുതിയ സിനിമ; വിനായകനും സുരാജ് വെഞ്ഞാറമൂടും നായകന്മാര്
By Vijayasree VijayasreeApril 6, 2024സുരാജ് വെഞ്ഞാറമൂടും വിനായകനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘തെക്ക് വടക്ക്’. ഈ ചിത്ത്രതിന്റെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. പാലക്കാട് ആരംഭിച്ച...
Malayalam
ദൂരദര്‍ശനില്‍ രാമായണം സീരിയല്‍ വീണ്ടും എത്തുന്നു
By Vijayasree VijayasreeApril 6, 2024ദൂരദര്‍ശനില്‍ രാമായണം സീരിയല്‍ വീണ്ടും എത്തുന്നു. ദൂരദര്‍ശനില്‍ ദിവസവും വൈകുന്നേരം 6 മണിക്ക് ആണ് സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത്. രാമാനന്ദസാഗര്‍ ഒരുക്കിയ...
Actor
ഞാന്‍ ജനിച്ചപ്പോഴേ ആസ്ത്മാ രോഗിയാണ്, കഴിച്ച മരുന്നിന് കൈയ്യും കണക്കുമില്ല; എട്ടാം ക്ലാസില്‍ ഞാന്‍ 200 പുഷ്അപ് എടുക്കുമായിരുന്നു; ഉണ്ണി മുകുന്ദന്
By Vijayasree VijayasreeApril 6, 2024മലയാളി പ്രേക്ഷകര്‍ക്കെറെ പ്രിയങ്കരനാണ് ഉണ്ണി മുകുന്ദന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ ജനിച്ചപ്പോഴേ താന്‍ ആസ്ത്മാ രോഗിയായിരുന്നുവെന്ന് പറയുകയാണ്...
Malayalam
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് മഞ്ഞുമ്മല്‍ ബോയിസിലെ കുട്ടേട്ടന്
By Vijayasree VijayasreeApril 6, 2024ചിദംബരത്തിന്റെ സംവിധാനത്തില്‍ പുറത്തെത്തി രാജ്യമൊട്ടാകെ ചര്‍ച്ചയായ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ഇപ്പോഴിതാ ഈ കഥയിലെ യഥാര്‍ത്ഥ ഹീറോ കുട്ടേട്ടന് എന്ന സിജോ...
Movies
ഇത് വര്‍ക്കാകില്ല; എന്തുകൊണ്ട് ആടുജീവിതം നിരസിച്ചു?; മറുപടിയുമായി വിക്രം
By Vijayasree VijayasreeApril 6, 2024‘ആടുജീവിതം’ സിനിമയില്‍ നായകന്മാരായി ആദ്യം പരിഗണിച്ചത് വിക്രം, സൂര്യ എന്നീ താരങ്ങളെ ആയിരുന്നുവെന്ന് സംവിധായകന് ബ്ലെസി പറഞ്ഞിരുന്നു. ആ സമയത്ത് ലോങ്...
News
നികുതി വെട്ടിപ്പ് കേസ്; സുരേഷ് ഗോപിയ്ക്ക് തിരിച്ചടി; കേസ് റദ്ദാക്കില്ലെന്ന് കോടതി
By Vijayasree VijayasreeApril 6, 2024കേരളക്കരയാകെ ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കുന്ന തയ്യാറെടുപ്പുകളിലാണ് ഓരോ പാര്‍ട്ടിക്കാരും. വീണ്ടുമൊരു അങ്കത്തിന് കേരളക്കരയൊരുങ്ങുമ്പോള്‍ അതിശക്തരായവരെ മുന്‍നിര്‍ത്തി...
News
പ്രതിഷേധങ്ങളും പരാതികളും മുഖവിലയ്ക്കെടുത്തില്ല, ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിച്ചു
By Vijayasree VijayasreeApril 6, 2024പ്രഖ്യാപന സമയം തന്നെ വിവാദങ്ങളെ ക്ഷണിച്ച് വരുത്തിയ ചിത്രമായിരുന്നു ദ കേരള സ്റ്റോറി. കേരളത്തിലെ ഭരണപ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങളും പരാതികളും മുഖവിലയ്ക്കെടുക്കാതെ...
Social Media
കടുവയ്ക്ക് പാല് കൊടുത്തും ഉമ്മവെച്ചും ലക്ഷ്മി മേനോന്; വൈറലായി വീഡിയോ
By Vijayasree VijayasreeApril 6, 2024സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള താരമാണ് ലക്ഷ്മി മേനോന്. നടനും അവതാരകനുമായ ഭര്‍ത്താവ് മിഥുനൊപ്പമുള്ള വിഡിയോകളും ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്....
Malayalam
മുല്ലപ്പൂ ഒക്കെ ചൂടിയിട്ട് ഒരു നെഗറ്റീവ് പ്രിന്റ് പോലെ അവള് വന്നു, ചിലര്‍ വിശ്വസിക്കും, ചിലര്‍ വിശ്വസിക്കില്ല. അവളുടെ സാന്നിധ്യം ഇവിടെ ഉണ്ട്; ശരണ്യയുടെ അമ്മ
By Vijayasree VijayasreeApril 6, 2024മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ നടിയായിരുന്നു ശരണ്യ ശശി. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ഹിറ്റ്...
Actress
നാല്പത് വയസ് കഴിയുമ്പോള്‍ നമ്മള്‍ക്ക് ജീവിക്കാനുള്ള സമയമായി എന്ന തോന്നലും തിരിച്ചറിവും വരും; മഞ്ജുപിള്ള
By Vijayasree VijayasreeApril 6, 2024മിനി സ്ക്രീന്‍ ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് മഞ്ജു പിള്ള. ജനപ്രിയ സീരിയലുകളിലൂടെയാണ് മഞ്ജു എന്ന നടി മിനി സ്ക്രീനിന്റെ സ്വന്തം...
Uncategorized
പാകിസ്താന് നടന്മാരെ ഇന്ത്യയില്‍ വിലക്കാന്‍ ബോളിവുഡിലെ മൂന്ന് ഖാന്മാരും ഗുഢാലോന നടത്തി; ആരോപണവുമായി നടി രംഗത്ത്!
By Vijayasree VijayasreeApril 6, 2024പാകിസ്താന് നടന്മാരെ ഇന്ത്യയില്‍ വിലക്കാന്‍ ബോളിവുഡിലെ മൂന്ന് ഖാന്മാരും ഗുഢാലോന നടത്തിയെന്ന് പാകിസ്താന് ടെലിവിഷന്‍ നടിയും അവതാരകയുമായ നാദിയ ഖാന്റെ ആരോപണം.’...
News
ഒടിടികള്‍ പിന്മാറിയത് മലയാള സിനിമയുടെ നല്ലകാലത്തിന്; ആന്റണി പെരുമ്പാവൂര്‍
By Vijayasree VijayasreeApril 5, 2024മലയാളികള്‍ക്ക് ആന്റണി പെരുമ്പാവൂര്‍ എന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യമഒടിടികള്‍ മലയാള സിനിമകളുടെ സ്ട്രീമിംഗ് ഏറ്റെടുക്കാത്തത് മലയാള സിനിമയുടെ നല്ല കാലത്തിനാണെന്ന് നിര്‍മ്മാതാവും...
Latest News
- ഓണത്തിന് അടിച്ചു പൊളിക്കാൻ ഗാനവുമായി സാഹസം വീഡിയോ സോംഗ് എത്തി July 6, 2025
- ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് July 5, 2025
- ടൈഗറിലെ മുസാറിറലൂടെയാണ് ആളുകൾ തിരിച്ചറിയുന്നതെങ്കിലും എനിക്ക് ആ കഥാപാത്രം ഒട്ടും ഇഷ്ടമായില്ല; ആനന്ദ് July 5, 2025
- കലാഭവൻ തിയേറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നു; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ July 5, 2025
- കാവ്യയുടെ അച്ഛന്റെ ഭൗതിക ശരീരം കാണാൻ മഞ്ജു വാര്യർ വന്നു, മഞ്ജു വാര്യരെയും കാവ്യ മാധവനെയും ദിലീപിനെയും ഒരുമിച്ച് ഒരു സിനിമയിൽ വരും?; പല്ലിശ്ശേരി July 5, 2025
- നമ്മുടെ നായകനേയും മീശ പിരിപ്പിച്ചാലോയെന്ന് പറഞ്ഞപ്പോൾ രഞ്ജൻ പറഞ്ഞത് ദിലീപ് മീശ പിരിച്ചാൽ ആൾക്കാർ കൂവുമെന്നാണ്; മീശമാധവനെ കുറിച്ച് ലാൽ ജോസ് July 5, 2025
- നിങ്ങൾക്കൊക്കെ എന്താണ് ഫീൽ ചെയ്തതെന്ന് അറിയില്ല. പക്ഷെ ആ ഫീൽ ഞങ്ങൾക്കാർക്കും ഇല്ലായിരുന്നു, നിങ്ങൾ കാണുന്നതും വിചാരിക്കുന്നതുമായിരിക്കില്ല റിയാലിറ്റി; സിന്ധു കൃഷ്ണ July 5, 2025
- ആ വിഷയത്തിൽ അൻസാറിന്റെ ഭാഗത്താണ് ന്യായം എന്നതിനാലാണ് അദ്ദേഹത്തോടൊപ്പം നിന്നത്. എന്നാൽ ആ ഒരു വിഷയം കൊണ്ട് സിദ്ധീഖ് പുറത്തേക്ക് പോകുമെന്ന് അറിയില്ലായിരുന്നു; കലാഭവൻ റഹ്മ്മാൻ July 5, 2025
- ശോഭനയുടെ ഇഷ്ട്ടപ്പെട്ട നായിക ആരെന്നറിയാമോ? അറിഞ്ഞാൽ നിങ്ങൾ ഞെട്ടും July 5, 2025
- ചെമ്പനീർപൂവിലെ രേവതി വിവാഹിതയാകുന്നു.? ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്!! July 5, 2025