Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
ബോക്സ് ഓഫീസില്‍ വലിയ ദുരന്തമായി മാറിയ മോഹന്‍ലാല്‍ ചിത്രം; 4k റീറിലീസിന്
By Vijayasree VijayasreeApril 2, 2024മലയാള സിനിമയിലെ മികച്ച സംവിധായകരില്‍ ഒരാളാണ് സിബി മലയില്‍. തനിയാവര്‍ത്തനം, കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭാരതം, സദയം, കമലദളം,...
Social Media
നോവല്‍ വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ഷുക്കൂറിനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുന്നു; ബെന്യാമിനെതിരെ നടന് ഹരീഷ് പേരടി
By Vijayasree VijayasreeApril 2, 2024‘ആടുജീവിതം’ നോവലിന്റെ രചയിതാവ് ബെന്യാമിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന് ഹരീഷ് പേരടി. നോവലിനും ആടുജീവിതം സിനിമയ്ക്കും വേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തെ നടന്ന...
News
ആടുജീവിതം കണ്ടു. മലയാള സിനിമയുടെ നാഴിക കല്ലുകളില്‍ ഒന്ന്; നജീബിനെ വീട്ടിലെത്തി കണ്ട് രമേശ് ചെന്നിത്തല
By Vijayasree VijayasreeApril 2, 2024ആടുജീവിതം മലയാള സിനിമയുടെ നാഴികക്കല്ലുകളില്‍ ഒന്നാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭാര്യയ്ക്കൊപ്പമാണ് അദ്ദേഹം സിനിമ കാണാന്‍ എത്തിയത്. ബെന്യാമിന്റെ ജീവസുറ്റ...
Social Media
ഞാന്‍ സ്ത്രീലംബടനല്ല, ഗേള്‍ഫ്രണ്ടില്ലാത്ത കാരണം ഗ്ലാമറില്ലായ്മ, ഐന്‍സ്റ്റീനെപ്പോലെയാകണം; ഇന്റലക്ചല്‍ സെലിബ്രിറ്റിയാണ് താനെന്ന് ആറാട്ടണ്ണന്
By Vijayasree VijayasreeApril 2, 2024ആറാട്ട് എന്ന മോഹന്‍ലാല്‍ സിനിമയുടെ റിവ്യു പറഞ്ഞ് ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് ആറാട്ടണ്ണന് എന്ന് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി. പിന്നീട്...
Actress
2020 മുതല്‍ ഞങ്ങള്‍ സപ്രേറ്റഡ് ആയിരുന്നു, ജീവിതം ഒന്നേ ഉള്ളൂ എന്ന് തിരുമാനിച്ച് കഴിഞ്ഞാല്‍ പിന്നെ അതില്‍ ആശയക്കുഴപ്പം ഇല്ല; മഞ്ജു പിള്ളയുമായി വേര്‍പിരിഞ്ഞുവെന്ന് ഛായാഗ്രാഹകന്‍ സുജിത് വാസുദേവ്
By Vijayasree VijayasreeApril 2, 2024മിനി സ്ക്രീന്‍ ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് മഞ്ജു പിള്ള. ജനപ്രിയ സീരിയലുകളിലൂടെയാണ് മഞ്ജു എന്ന നടി മിനി സ്ക്രീനിന്റെ സ്വന്തം...
News
ഇവനെപ്പോലൊരാളെ ഞങ്ങള്‍ക്ക് കിട്ടിയത് അനുഗ്രഹമാണ്; മകളുടെ കാമുകനെ കുറിച്ച് ബോണി കപൂര്‍
By Vijayasree VijayasreeApril 1, 2024ബോളിവുഡിലെ ഇഷ്ടനായികയാണ് ജാന്‍വി കപൂര്‍. ശിഖര്‍ പഹാരിയയുമായി താരം പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ ഇത് സ്ഥിരീകരിച്ചിരിക്കുകയാണ് ജാന്‍വിയുടെ അച്ഛനും നിര്‍മാതാവുമായ ബോണി...
Actor
ഏറ്റവും മോശമായതില്‍ നിന്ന് നല്ലത് കണ്ടെത്തുക. നിങ്ങളുടെ വോട്ടുകള്‍ നോട്ടയ്ക്ക് നല്‍കാതിരിക്കുക; വിജയ് ആന്റണി
By Vijayasree VijayasreeApril 1, 2024രാജ്യമെങ്ങും ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. ഇപ്പോഴിതാ കോളിവുഡ് നടന് വിജയ് ആന്റണി ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് സന്ദേശവുമായെത്തിയിരിക്കുകയാണ്. കോളിവുഡിലെ മുന്‍ നിര...
Movies
പ്രേമലു ഒടിടി റിലീസിന് ; പുതിയ വിവരം ഇങ്ങനെ
By Vijayasree VijayasreeApril 1, 2024വളരെ ചെറിയ ബജറ്റില്‍ ഒരുങ്ങി മികച്ച വിജയം നേടിയ ചിത്രമായിരുന്നു പ്രേമലു. മലയാളത്തിന് പുറമേ തെലുങ്കിലും തമിഴിലും ചിത്രം വലിയ വിജയം...
News
മകന്റെ പേര് കയ്യില്‍ പച്ച കുത്തി നടന് വിക്രാന്ത് മാസി
By Vijayasree VijayasreeApril 1, 202412ത് ഫെയില്‍ എന്ന ചിത്രത്തിലൂടെ സിനിമാപ്രേമികളുടെ മനംകവര്‍ന്ന താരമാണ് വിക്രാന്ത് മാസി. സിനിമ വന്‍ വിജയമായതിനു പിന്നാലെ താരത്തിന്റെ ജീവിതത്തിലേക്ക് പുതിയ...
News
ആരാധകര്‍ക്ക് ഇഷ്ടമാവില്ല, പ്രേമം പോലുള്ള ചിത്രങ്ങള്‍ ബോധപൂര്‍വം ചെയ്യാത്തത്; വിജയ് ദേവരക്കൊണ്ട
By Vijayasree VijayasreeApril 1, 2024മലയാളം സിനിമകളെ പ്രശംസിച്ച് തെലുങ്കിലെ സൂപ്പര്‍ താരം വിജയ് ദേവരകൊണ്ട. മഞ്ഞുമ്മല്‍ ബോയ്സും, പ്രേമലുവും കാണാന്‍ കാത്തിരിക്കുകയാണെന്നും. ഫഹദ് ഫാസിലിന്റെ പുതിയ...
News
ലോകം എന്നെ ആഗ്രഹിക്കുന്നില്ലെന്ന് എനിക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു; എല്ലാം അവസാനിപ്പിക്കുന്നുവെന്ന് ഗ്രാമി പുരസ്കാര ജേതാവ് ലിസ്സോ
By Vijayasree VijayasreeApril 1, 2024സ്വതസിദ്ധമായ ശൈലിയിലൂടെ ലോകമെമ്പാടും നിരവധി ആരാധകരെ സൃഷ്ടിച്ച അമേരിക്കന്‍ റാപ്പറും ഗായികയുമാണ് ഗ്രാമി പുരസ്കാര ജേതാവ് ലിസ്സോ. സംഗീതലോകത്തെ ഞെട്ടിക്കുകയും ചൂടേറിയ...
News
പൃഥ്വിരാജിന് മികച്ച നടനുള്ള ഓസ്കര് അവാര്‍ഡ് ഈ സിനിമ നേടിക്കൊടുക്കട്ടെ; ശ്രീകുമാരന്‍ തമ്പി
By Vijayasree VijayasreeApril 1, 2024ഓസ്കര് പുരസ്കാരം മലയാളത്തിലേക്ക് എത്തിക്കാനുള്ള സിനിമയാണ് ‘ആടുജീവിതം’ എന്ന് സംവിധായകന് ശ്രീകുമാരന്‍ തമ്പി. ബ്ലെസിയുടെയും പൃഥ്വിരാജിന്റെയും ദീര്‍ഘകാല തപസ്യയുടെ ഫലമാണ് ഈ...
Latest News
- അമ്പലനടയിൽ വെച്ച് അത് സംഭവിക്കുന്നു; നീലിമയെ കുടുക്കി സച്ചി; ശ്രുതിയ്ക്കും പണി കിട്ടി!! June 21, 2025
- വിമർശനങ്ങൾ സഹിക്കാൻ കഴിയുന്നില്ല; ആത്മഹത്യ ചെയ്യാൻ എനിക്ക് ഭയമില്ല; മരിക്കുവാണെങ്കിൽ പിള്ളേർക്ക് കൂടി വിഷം കൊടുക്കും; നിയമക്കുരുക്കിൽപ്പെട്ട് രേണു.? June 21, 2025
- പല്ലവിയെ തകർക്കാൻ ഇന്ദ്രൻ ചെയ്ത ചതി; ഋതുവിനെ ഞെട്ടിച്ച ആ വെളിപ്പെടുത്തൽ!! June 21, 2025
- അമേരിക്കയിൽ നിന്ന് കാണാൻ ദിലീപ് സമ്മതിച്ചില്ല; എന്റെ അവകാശത്തെ മരണത്തിനുള്ള കാത്തിരിപ്പായി മൗനം കൊണ്ട് കുടുക്കരുത് ; മഞ്ജുവിനോട് അപേക്ഷയുമയി സംവിധായകൻ June 21, 2025
- ക്യാമറ ജോർജ്കുട്ടിയിലേക്ക് തിരിയുന്നു, ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല; ദൃശ്യം3മായി മോഹൻലാലും ജീത്തു ജോസഫും June 21, 2025
- ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി കങ്കണ റണാവത്ത് June 21, 2025
- അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ June 21, 2025
- അപ്രതീക്ഷിത കൂടികാഴ്ച; ജയതി ശ്രീകുമാറിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി June 21, 2025
- കണിമംഗലം ജഗന്നാഥൻ എന്ന ആറാം തമ്പുരാൻ ചെയ്യാൻ ആദ്യം സമീപിച്ചത് മോഹൻലാലിനെ അല്ല! June 21, 2025
- അയാൾ ഓടി തീർത്ത വഴികൾക്ക് പറയാൻ വിജയത്തിന്റെ മാത്രമല്ല, വീഴ്ചയുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും കഥകൾ കൂടിയുണ്ട്; വൈറലായി ഇർഷാദിന്റെ കുറിപ്പ് June 21, 2025