Vijayasree Vijayasree
Stories By Vijayasree Vijayasree
Social Media
അയോദ്ധ്യ രാമക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി പ്രിയങ്ക ചോപ്രയും കുടുംബവും
By Vijayasree VijayasreeMarch 20, 2024നടി പ്രിയങ്ക ചോപ്രയും കുടുംബവും അയോദ്ധ്യ രാമക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി. മകള്‍ മാള്‍ട്ടിയും ഭര്‍ത്താവ് നിക്ക് ജോനസും പ്രിയങ്കയ്ക്കൊപ്പം ക്ഷേത്രദര്‍ശനം നടത്തിയിരുന്നു....
Actor
7.5 കോടി രൂപയുടെ വീട് വാങ്ങി വാടകയ്ക്ക് കൊടുത്ത് ടൈഗര്‍ ഷെറോഫ്; പ്രതിമാസ വാടക കേട്ട് ഞെട്ടി ആരാധകര്‍
By Vijayasree VijayasreeMarch 20, 2024നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ടൈഗര്‍ ഷെറോഫ്. ഇപ്പോഴിതാ നടന് പൂനെ നഗരത്തില്‍ 7.5 കോടി രൂപയുടെ വീട് വാങ്ങിയെന്നാണ് വിവരം....
Tamil
അനിമലിന് ശേഷം ബോബി ഡിയോളിന്റെ ചിത്രം; കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവുമായി സൂര്യ; ‘കങ്കുവ’യുടെ ടീസര്‍ പുറത്തിറങ്ങി
By Vijayasree VijayasreeMarch 20, 2024സൂര്യ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കങ്കുവ’യുടെ കണ്ണഞ്ചിപ്പിക്കുന്ന ടീസര്‍ പുറത്തിറങ്ങി. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘കങ്കുവ’ സൂര്യയുടെ കരിയറിലെ തന്നെ...
Uncategorized
നജീബിനെയും പൃഥ്വിരാജിനെയും ചിത്രത്തില്‍ വേര്‍തിരിച്ച് കാണാനാകില്ല, ഞാന്‍ യഥാര്‍ഥ പൃഥ്വിരാജിനെ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളില്‍ മാത്രമേ കണ്ടിട്ടുള്ളൂ; അമലാ പോള്‍
By Vijayasree VijayasreeMarch 20, 2024പൃഥ്വിരാജ് നായകനായി വേഷമിടുന്ന ആടുജീവിതം റിലീസ് ചെയ്യാനിരിക്കുകയാണ്. അമലാ പോളാണ് പൃഥ്വിരാജിന്റെ ജോഡിയാകുന്നത്. ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്...
Social Media
ആ പ്രണയകഥ പുറത്ത് നിന്നും പ്ലാന്‍ ചെയ്തിട്ട് പോയി പറഞ്ഞത്; അനിയന് മിഥുന്
By Vijayasree VijayasreeMarch 20, 2024ബിഗ് ബോസ് മലയാളത്തിന്റെ ആറാം സീസണ് തരംഗമായി കൊണ്ടിരിക്കുകയാണ്. ഇതിനിടെ അഞ്ചാം സീസണിലെ വൈറലായ മറ്റൊരു കഥ ശ്രദ്ധേയമാവുകയാണ്. ആ സീസണില്‍...
News
ആടുജീവിതം കോപ്പിയടിയെന്ന് ആരോപണം; പ്രതികരണവുമായി പൃഥ്വിരാജ്
By Vijayasree VijayasreeMarch 20, 2024പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെയും ബ്ലെസ്സിയുടെയും കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും ഇതെന്നാണ് പ്രേക്ഷകരും നിരൂപകരും...
Malayalam
മുന്‍ഭാര്യയുടെ സംരംഭത്തിന് ആശംസകളുമായി വിജയ് യേശുദാസ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeMarch 20, 2024മലയാളികള്‍ക്ക് വളരെ സുപരിചിതരായ താരദമ്പതികളായിരുന്നു വിജയ് യേശുദാസും ദര്‍ശന രാജഗോപാലും ഏകദേശം അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2007 ലായിരുന്നു ഇരുവരുടേയും...
Malayalam
ബിഗ് ബോസിന് ശേഷം നല്കിയ അഭിമുഖങ്ങളില്‍ എല്ലാം ഞാന്‍ വിവാദങ്ങള്‍ ഉണ്ടാക്കാനും ശ്രമിച്ചിരുന്നു, ഇനി പൊതുസ്ഥലത്ത് പോയി അലറി വിളിക്കില്ല; റോബിന് രാധാകൃഷ്ണന്
By Vijayasree VijayasreeMarch 20, 2024ബിഗ് ബോസ് മലയാളം സീസണ് നാലിലൂടെ മലയാളികള്‍ക്കിടയില്‍ സുപരിചിതനായി മാറിയ ആളാണ് ഡോ. റോബിന് രാധാകൃഷ്ണന്. ഷോയില്‍ എത്തി ആദ്യം മുതല്‍...
Hollywood
പുതിയ ‘ജെയിംസ് ബോണ്ട്’ ആയി ആരോണ്‍ ടെയ്ലര് ജോണ്സണ്?; പുറത്ത് വരുന്ന വിവരം ഇങ്ങനെ!
By Vijayasree VijayasreeMarch 20, 2024ജയിംസ് ബോണ്ട്!! സമാനതകളില്ലാത്ത ആക്ഷന്‍ കഥാപാത്രം. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും അത്യാധുനിക സാങ്കേതിക വിദ്യയുമൊക്കെ ഒരുമിക്കുന്ന ജയിംസ് ബോണ്ട് സിനിമകള്‍ ഒരു...
Movies
ഷൂട്ടിംഗ് പൂര്‍ത്തിയായില്ല, കാന്താര ചാപ്റ്റര്‍ 1 ന്റെ ഒടിടി വിറ്റത് ഭീമന് തുകയ്ക്ക്!
By Vijayasree VijayasreeMarch 20, 2024രാജ്യമൊട്ടാകെ വന്‍ ചലനം സൃഷ്ടിച്ച കാന്താരയുടെ പ്രീക്വല്‍ ഇന്ത്യന്‍ സിനിമ ലോകം ഒന്നാകെ കാത്തിരിക്കുന്ന ചിത്രമാണ്. കാന്താര ചാപ്റ്റര്‍ 1 എന്ന്...
Actress
ഞാന്‍ പിന്നെ എന്ത് ചെയ്യണം, വീട്ടില്‍ ഇരിക്കണോ?, ഇപ്പോള്‍ എനിക്ക് പ്രായം 29 ആയി; അനുപമ പരമേശ്വരന്
By Vijayasree VijayasreeMarch 20, 2024അനുപമ പരമശ്വേരന്‍ അതീവ ഗ്ലാ മറസ് ആയി എത്തുന്ന ചിത്രമാണ് ‘തില്ലു സ്ക്വയര്‍’. നടിയുടെ ലിപ് ലോക് രംഗങ്ങളും ഹേ ാട്ട്...
News
ഞാനൊരു മുന്‍ എസ്എഫ്ഐക്കാരന് ആണ്, ഇനിയും കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കില്‍ ഗോപിയാശാനെ വീണ്ടും കാണാന്‍ ശ്രമിക്കും; വിവാദങ്ങളില്‍ പ്രതികരിച്ച് സുരേഷ് ഗോപി
By Vijayasree VijayasreeMarch 20, 2024കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ കൂടുതല്‍ പ്രതികരണവുമായി തൃശൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി രംഗത്ത്. ഇനിയും...
Latest News
- ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി കങ്കണ റണാവത്ത് May 9, 2025
- ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തുവിടുന്ന ചാനൽ റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നിൽക്കുമോ; ഹരീഷ് കണാരൻ May 9, 2025
- 21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം സാഹസവുമായി ഫ്രണ്ട് റോ പ്രൊഡക്ഷൻസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് May 9, 2025
- അവരുടെ അക്കൗണ്ട്സ് ഫൈനാൻസ് വെൽത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എനിക്ക് അറിയാം. അതിന് അപ്പുറത്തേക്ക് ഒരു കാര്യത്തിലും ഞാൻ ഇടപെടുന്ന പ്രശ്നമേയില്ല; ചാറ്റേർഡ് അക്കൗണ്ടന്റ് എംബി സനിൽ കുമാർ May 9, 2025
- ആളുകൾ എന്നെ ചീത്ത വിളിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ ഞാൻ മദർതെരേസയൊന്നുമല്ല, ഈ നെഗറ്റീവ് എല്ലാം കേട്ട് ഡിപ്രഷൻ വന്ന് ഞാൻ ആത്മഹത്യ ചെയ്താലോ?. അതിനുശേഷം എന്നെ കുറിച്ച് നല്ലത് പറഞ്ഞിട്ട് കാര്യമുണ്ടോ?; രേണു May 9, 2025
- ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേർ ട്രാൻസ് കമ്മ്യൂണിറ്റിയിലുണ്ട്. അവർ എന്തും ചെയ്യാൻ മടിക്കാത്തവരാണ്. ഇവർ കാരണം ഒരുപാട് പേർ ആത്മഹത്യ ചെയ്തിട്ടുമുണ്ട്; എന്നെ ആക്രമിക്കാൻ പദ്ധതിയിട്ടവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്; സീമ വിനീത് May 9, 2025
- അവസാന നിമിഷം ആ ക്യാരക്ടർ അല്ല, വേറെ ക്യാരക്ടറാണ് കാവ്യക്ക് എന്ന് പറയുമ്പോഴുള്ള വിഷമം. ആ സിനിമ വേണ്ടെന്ന് വെച്ചു; കാവ്യ മാധവൻ May 9, 2025
- മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ, ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല; കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവൾക്ക് വിദ്യഭ്യാസം കുറവാണെന്ന് പിതാവ് ദേവദാസ് May 9, 2025
- പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ, എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്, സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്; ദിലീപ് May 9, 2025
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025