Vijayasree Vijayasree
Stories By Vijayasree Vijayasree
News
ദര്‍ശന്റെ അറസ്റ്റ് കന്നഡ ചലച്ചിത്ര മേഖലയ്ക്ക് ചീത്തപ്പേരുണ്ടാക്കി; കെ ാല്ലപ്പെട്ട രേണുകാസ്വാമിയുടെ ഭാര്യയ്ക്കും അവര്‍ക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിനും നീതി ലഭിക്കണം; കിച്ച സുദീപ്
By Vijayasree VijayasreeJune 17, 2024കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കന്നഡ സൂപ്പര്‍താരം ദര്‍ശനും കാമുകിയും നടിയുമായ പവിത്ര ഗൗഡയും ചേര്‍ന്ന് യുവാവിനെ കൊ ലപ്പെടുത്തിയെന്നുള്ള വാര്‍ത്തകള്‍ പുറത്തെത്തിയത്....
Actress
ഈ ലോകത്തിലെ ഏറ്റവും മികച്ച അച്ഛന്; വിഘ്നേശ് ശിവന് ഫാദേഴ്സ് ഡേ ആശംസകളുമായി നയന്‍താര
By Vijayasree VijayasreeJune 17, 2024നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് വിഘ്നേശ് ശിവനും നയന്‍താരയും. ഇരുവരുടെയും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. മക്കളായ ഉയിരിനും ഉലകിനുമൊപ്പമുള്ള എല്ലാ...
Actress
‘ആ നടന്റെ മുഖത്ത് നോക്കി അഭിനയിക്കാനേ സാധിക്കില്ല, മറ്റെങ്ങോട്ടെങ്കിലും നോക്കിയാണ് അഭിനയിക്കുന്നത് ‘; മലയാളികളുടെ പ്രിയ താരത്തെ കുറിച്ച് റായ് ലക്ഷ്മി പറഞ്ഞത് കേട്ടോ!
By Vijayasree VijayasreeJune 17, 2024തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് നടി റായ് ലക്ഷ്മി. രഞ്ജിത് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ റോക്ക് ആന്റ് റോള്‍ എന്ന...
Actor
കോമഡിയുടെ കാര്യത്തില്‍ ദിലീപ് രാജാവാണ്. ഒരു ചിരി കിട്ടിയാല്‍ കളയരുതെന്ന് അദ്ദേഹം പറയാറുണ്ട്; ബാബുരാജ്
By Vijayasree VijayasreeJune 17, 2024ഒരുകാലത്ത് വില്ലന്‍ വേഷങ്ങളിലൂടെ മലയാളികളെ വിറപ്പിച്ചിരുന്ന നടനാണ് ബാബുരാജ്. സ്ഥിരമായ വില്ലന്‍ വേഷങ്ങളില്‍ നിന്ന് മാറി ഒരിടയ്ക്ക് തനിക്ക് കോമഡിയും വഴങ്ങുമെന്ന്...
Social Media
ഞാന്‍ ജനിച്ചതും വളര്‍ന്നതും എറണാകുളം സിറ്റിയില്‍ ആണ്, അതുകൊണ്ട് കാണാനോ കഴിക്കേനോ ഇടവന്നിട്ടില്ല; ഒരുപാട് അടിപൊളി കാര്യങ്ങള്‍ എന്റെ അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ സമ്മാനിച്ചിട്ടുണ്ട്, പക്ഷെ, ഈ പഴം ഇല്ലായിരുന്നു; സൈബര്‍ ആക്രമണങ്ങളോട് അഭിരാമി
By Vijayasree VijayasreeJune 17, 2024സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി, ചേച്ചിയെ പോലെ തന്നെ ആരാധകര്‍ക്ക് പ്രിയങ്കരിയാണ്....
Social Media
സിജോ..നീ കാരണം ഞാന്‍ പുറത്തായി, ഇപ്പോള്‍ ദേഷ്യമില്ല സോറി!!; ഈ സീസണ് 6 എന്നും അറിയപ്പെടും, ഞാന്‍ വന്നതും പോയതും വാഴ്ത്തപ്പെടും, റോക്കിയെ എല്ലാവരും ഓര്‍മിക്കും; അസി റോക്കി
By Vijayasree VijayasreeJune 17, 2024കഴിഞ്ഞ ദിവസമായിരുന്നു ഏറെ കാഴ്ചക്കാരുള്ള ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ്ബോസ് സീണ് 6 അവസാനിച്ചത്. ഒട്ടേറെ നാടകീയ സംഭവവികാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച...
Actress
അമ്മായിമ്മയെ സ്വന്തം അമ്മയെ പോലെ നോക്കുന്നു, എത്ര സ്ത്രീകള്‍ അങ്ങനെ ചെയ്യുമെന്നറിയില്ല, ഭര്‍തൃമാതാവിന്റെ ഭാഗ്യം കൊണ്ടാണ് ഇങ്ങനെ ഒരു മരുമകളെ ലഭിച്ചത്; മീനയെ കുറിച്ച് കല മാസ്റ്റര്‍
By Vijayasree VijayasreeJune 17, 2024മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് നടി മീന. കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു നടിയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗം. കോവിഡ് കാലഘട്ടത്തിന് ശേഷം...
Malayalam
ഞാന്‍ ഞാനായിട്ടാണ് നിന്നത്, സംസാരിക്കാനും കൈ പിടിച്ച് ഇരിക്കാനും എനിക്ക് ആരെങ്കിലും ഒരാള്‍ വേണം, ഗബ്രിയെ കിട്ടിയതില്‍ ഞാന്‍ ഭാഗ്യവതി; ഫിനാലയ്ക്ക് ശേഷം ജാസ്മിന്റെ ആദ്യപ്രതികരണം ഇങ്ങനെ!
By Vijayasree VijayasreeJune 17, 2024കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ് മലയാളം സീസണ് 6 ന്റെ ഗ്രാന്റ് ഫിനാലെ അവസാനിച്ചത്. വിവാദങ്ങളും വിമര്‍ശനങ്ങളും െേറ ഉണ്ടായി എങ്കിലും...
Bollywood
അതിക്രൂ രമായി ഞാന്‍ ബോഡി ഷെയ്മിങ് ചെയ്യപ്പെട്ടു, നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവിനെ കുറിച്ച് ഫര്‍ദീന്‍ ഖാന്
By Vijayasree VijayasreeJune 17, 2024നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ഫര്‍ദീന്‍ ഖാന്. 14 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സഞ്ജയ് ലീല ഭന്‍സാലിയുടെ ഹീരാമണ്ഡി എന്ന സീരീസിലൂടെ അദ്ദേഹം...
Tamil
തമിഴ്നാട്ടില്‍ പര്യടനത്തിനൊരുങ്ങി വിജയ്, ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുക എന്നത് മാത്രം!
By Vijayasree VijayasreeJune 17, 2024നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് വിജയ്. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു അദ്ദേഹം രാഷ്ട്രീയത്തിലേയ്ക്ക് കടക്കുന്നതായി...
Bollywood
അസുഖബാധിതനായി ഷാരൂഖ് ഖാന്റെ ഗുരു; മുംബൈയില്‍ നിന്ന് ഗോവയിലേക്ക് വലിയ ദൂരമൊന്നുമില്ലല്ലോ കാണാന്‍ വരണമെന്ന് അഭ്യര്‍ത്ഥിച്ച് സഹോദരി
By Vijayasree VijayasreeJune 17, 2024നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാന്. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അസുഖ ബാധിതനായി ഗോവയില്‍ കാഴിയുന്ന ഷാരൂഖ്...
Malayalam
സ്വന്തം തെറ്റ് മറച്ചുവെയ്ക്കാന്‍ ആ നടന് എന്നെ കുറ്റക്കാരനാക്കി, അയാളുടെ സ്റ്റാര്‍ഡം സൂക്ഷിക്കണമെങ്കില്‍ ഒരു ഇര വേണമായിരുന്നു; എബ്രഹാം കോശി
By Vijayasree VijayasreeJune 17, 2024നിരവധി വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് എബ്രഹാം കോശി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ...
Latest News
- എനിക്ക് ജഗതിയോടാണ് സുകുമാരനേക്കാൾ ബഹുമാനം; അതിനു മല്ലികയും വഴക്കായി; വെളിപ്പെടുത്തി ശാന്തിവിള ദിനേശ് May 19, 2025
- കലാഭവൻ മണി ആ പാട്ടിൽ നിന്ന് പിന്മാറിയത് എനിക്ക് വേണ്ടി – കണ്ണുനിറഞ്ഞ് നാദിർഷ May 19, 2025
- നന്ദയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് സംഭവിച്ച ആ ദുരന്തം; ചങ്ക് തകർന്ന് ഗൗതം; പിങ്കിയുടെ ക്രൂരതയ്ക്ക് തിരിച്ചടി!! May 19, 2025
- നകുലന്റെ പിടിയിലകപ്പെട്ട് ജാനകി; അപർണയുടെ മുന്നിൽ തെളിവ് സഹിതം തമ്പി കുടുങ്ങി!! May 19, 2025
- പവിത്രത്തിന് എന്ത് സംഭവിച്ചു.? പത്തരമാറ്റ് ഞെട്ടിച്ചു; ഈ ആഴ്ചയിലെ മികച്ച സീരിയൽ!! May 19, 2025
- നന്ദയെ ഓടിക്കാൻ പിങ്കി ചെയ്ത കൊടും ചതിയ്ക്ക് ഗൗതമിന്റെ ഇടിവെട്ട് തിരിച്ചടി; ഞെട്ടിക്കുന്ന ആ രഹസ്യം പുറത്ത്!! May 19, 2025
- വധശ്രമക്കേസിൽ അറസ്റ്റിലായി നടി നുസ്രാത് ഫരിയ May 19, 2025
- കുറച്ച് വർഷങ്ങളായി ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്; നടി നയന ജോസൽ വിവാഹിതയായി May 19, 2025
- നാളുകൾക്ക് ശേഷം ഭാര്യക്ക് ഒപ്പമുള്ള ചിത്രവുമായി യേശുദാസ് May 19, 2025
- ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളായിരുന്നില്ല. എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ വേണമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം മാറി; കാവ്യ മാധവൻ May 19, 2025