Vijayasree Vijayasree
Stories By Vijayasree Vijayasree
Actress
മഞ്ജുവിന്റെ ജന്മനക്ഷത്രക്കാർ നിൽക്കുന്നിടത്ത് ഐശ്വര്യം വന്നുകയറും, ഈ നാളുകാരെ ചുറ്റിപ്പറ്റി ജീവിക്കുന്നവർക്ക് ഗുണങ്ങളേയുണ്ടാകും; ദിലീപിന്റെ ഐശ്വര്യം മഞ്ജുവായിരുന്നുവെന്ന് സോഷ്യൽ മീഡിയ
By Vijayasree VijayasreeSeptember 10, 2024മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിൽക്കവെയാണ് താരം വിവാഹിതയാകുന്നത്. അതോടെ അഭിനയത്തിൽ നിന്നും പിന്മാറിയ താരം...
Actress
നടി രശ്മിക മന്ദാനയ്ക്ക് അപകടം; വീട്ടിൽ വിശ്രമത്തിലാണെന്ന് താരം
By Vijayasree VijayasreeSeptember 10, 2024നിരവധി ആരാദകരുള്ള സൂപ്പർ താരമാണ് രശ്മിക മന്ദാന. ഇപ്പോഴിതാ നടിയ്ക്ക് അപകടം പറ്റിയെന്നുള്ള വിവരങ്ങളാണ് പുറത്തെത്തുന്നത്. സോഷ്യൽ മീഡിയയിൽ നിന്ന് കുറച്ചുനാൾ...
Actress
എന്റെ ഗാഥാ ജാമിന്, ജന്മദിനാശംസകൾ!; മഞ്ജുവിന്റെ പിറന്നാളിൽ ആശംസകളുമായി ഗീതു മോഹൻദാസ്
By Vijayasree VijayasreeSeptember 10, 2024ഇന്നാണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ നാൽപ്പത്തിയാറാം പിറന്നാൾ. ഇതിനോടകം തന്നെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരുന്നത്. എന്നാൽ...
Actress
ഓസ്ട്രേലിയയിൽ സ്ഥിരതാമസം അനുവദിക്കുന്ന റസിഡന്റ്സ് വിസ നേടി മേതിൽ ദേവിക; സന്തോഷം പങ്കുവെച്ച് താരം
By Vijayasree VijayasreeSeptember 10, 2024നർത്തകിയെന്ന നിലയിലും മുകേഷിന്റെ മുൻ ഭാര്യയെന്ന നിലയിലും മലയാളികൾക്ക് സുപരചിതയാണ് മേതിൽ ദേവിക. മുകേഷിനെ വിവാഹം ചെയ്തതോടെയാണ് മേതിൽ ദേവിക മലയാളികൾക്ക്...
Actress
മോള് പേടിക്കുകയൊന്നും വേണ്ട, മോളുടെ പേടിയൊക്കെ സ്ക്രീൻ ടെസ്റ്റ് കഴിയുമ്പോൾ മാറ്റിത്തരാമെന്ന് ആ സംവിധായകൻ പറഞ്ഞു; ദുരനുഭവം ഉണ്ടായത് ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ; വെളിപ്പെടുത്തലുമായി നടി
By Vijayasree VijayasreeSeptember 10, 2024ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നിരവധി പേരാണ് തങ്ങൾക്ക് നേരിട്ട ദുരനുഭവവുമായി രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ സിനിമയിൽ നിന്നും തനിക്കും മോശം അനുഭവം...
Social Media
തന്റെ പ്രിയപ്പെട്ട സ്ഥലമായ തായിലാന്റിലേയ്ക്ക് തിരിച്ചെത്തി വിസ്മയ മോഹൻലാൽ; വൈറലായി ചിത്രങ്ങൾ
By Vijayasree VijayasreeSeptember 10, 2024പ്രായഭേദമന്യേ മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്....
Malayalam
യുവാവിന്റെ മൊഴി പൂർണമായും വിശ്വസിക്കാൻ സാധിക്കില്ല, പരാതിയിലെ സുപ്രധാന വിവരങ്ങൾ പോലും തെറ്റെന്ന് കോടതി
By Vijayasree VijayasreeSeptember 10, 2024ബംഗാളി നടിയുടെ ലൈം ഗികാരോപണ പരാതിയ്ക്ക് പിന്നാലെ സംവിധായകൻ രഞ്ജിത്തിനെതിരെ പരാതിയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് രംഗത്തെത്തിയത് വാർത്തയായിരുന്നു. ഇപ്പോഴിതാ ഈ...
Actor
ലയൺ കിംഗിലെ മുഫാസയുടെ ശബ്ദമായ ഹോളിവുഡ് നടൻ ജയിംസ് ഏൾ ജോൺസ് അന്തരിച്ചു
By Vijayasree VijayasreeSeptember 10, 2024നിരവധി ആരാധകരുള്ള, പ്രശസ്ത ഹോളിവുഡ് നടൻ ജയിംസ് ഏൾ ജോൺസ് അന്തരിച്ചു, 93 വയസായിരുന്നു പ്രായം. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന്...
Malayalam
സ്റ്റൈൽ മന്നൻ രജനികാന്തിനൊപ്പം പൊളിച്ചടുക്കി മഞ്ജു വാര്യർ; മഞ്ജുവിന് പിറന്നാൾ സമ്മാനവുമായി വേട്ടയ്യൻ ടീം
By Vijayasree VijayasreeSeptember 10, 2024മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
Actor
സ്ത്രീകൾക്ക് മാത്രമല്ല സിനിമയിൽ ദുരനുഭവം; അതിന് സമാനമായ ഒരു അവസ്ഥയിലൂടെ ഞാനും കടന്ന് പോയിട്ടുണ്ട്; കാസ്റ്റിംഗ് കൗച്ച് തടഞ്ഞത് കൊണ്ട് സിനിമ നഷ്ടപ്പെട്ടുവെന്ന് ഗോകുൽ സുരേഷ്
By Vijayasree VijayasreeSeptember 10, 2024‘മുദ്ദുഗൗ’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് നടനും തൃശൂർ എംപിയുമായ സുരേഷ് ഗോപിയുടെ മകനുമായ ഗോകുൽ സുരേഷ്....
News
ലൈം ഗികാതിക്രമ കേസിൽ തിരക്കഥാകൃത്ത് വികെ പ്രകാശിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
By Vijayasree VijayasreeSeptember 10, 2024വികെ പ്രകാശിനെതിരായ ലൈം ഗികാതിക്രമ കേസിൽ അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിഎസ് ഡയസാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്....
Malayalam
‘എല്ലാവർക്കും കരാർ’; സിനിമാപെരുമാറ്റച്ചട്ടത്തിലെ അഞ്ച് പ്രധാന നിർദേശങ്ങളിൽ ആദ്യത്തെ നിർദ്ദേശം മുന്നോട്ട് വെച്ച് ഡബ്ല്യു.സി.സി
By Vijayasree VijayasreeSeptember 10, 2024മലയാള സിനിമാ വ്യവസായത്തെ പുനർനിർമ്മിക്കുന്നതിന് പുതിയ നിർദ്ദേശങ്ങളോടെ പരമ്പര ആരംഭിക്കുമെന്ന് മലയാള നടിമാരുടെ സംഘടനയായ വിമൻ ഇൻ സിനിമ കളക്ടീവ് വ്യക്തമാക്കിയിരുന്നു....
Latest News
- അമ്പലനടയിൽ വെച്ച് അത് സംഭവിക്കുന്നു; നീലിമയെ കുടുക്കി സച്ചി; ശ്രുതിയ്ക്കും പണി കിട്ടി!! June 21, 2025
- വിമർശനങ്ങൾ സഹിക്കാൻ കഴിയുന്നില്ല; ആത്മഹത്യ ചെയ്യാൻ എനിക്ക് ഭയമില്ല; മരിക്കുവാണെങ്കിൽ പിള്ളേർക്ക് കൂടി വിഷം കൊടുക്കും; നിയമക്കുരുക്കിൽപ്പെട്ട് രേണു.? June 21, 2025
- പല്ലവിയെ തകർക്കാൻ ഇന്ദ്രൻ ചെയ്ത ചതി; ഋതുവിനെ ഞെട്ടിച്ച ആ വെളിപ്പെടുത്തൽ!! June 21, 2025
- അമേരിക്കയിൽ നിന്ന് കാണാൻ ദിലീപ് സമ്മതിച്ചില്ല; എന്റെ അവകാശത്തെ മരണത്തിനുള്ള കാത്തിരിപ്പായി മൗനം കൊണ്ട് കുടുക്കരുത് ; മഞ്ജുവിനോട് അപേക്ഷയുമയി സംവിധായകൻ June 21, 2025
- ക്യാമറ ജോർജ്കുട്ടിയിലേക്ക് തിരിയുന്നു, ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല; ദൃശ്യം3മായി മോഹൻലാലും ജീത്തു ജോസഫും June 21, 2025
- ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി കങ്കണ റണാവത്ത് June 21, 2025
- അമ്മയുടെ വാർഷിക ജനറൽ ബോഡി യോഗം നാളെ കൊച്ചിയിൽ June 21, 2025
- അപ്രതീക്ഷിത കൂടികാഴ്ച; ജയതി ശ്രീകുമാറിനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി June 21, 2025
- കണിമംഗലം ജഗന്നാഥൻ എന്ന ആറാം തമ്പുരാൻ ചെയ്യാൻ ആദ്യം സമീപിച്ചത് മോഹൻലാലിനെ അല്ല! June 21, 2025
- അയാൾ ഓടി തീർത്ത വഴികൾക്ക് പറയാൻ വിജയത്തിന്റെ മാത്രമല്ല, വീഴ്ചയുടെയും ഉയർത്തെഴുന്നേൽപ്പിന്റെയും കഥകൾ കൂടിയുണ്ട്; വൈറലായി ഇർഷാദിന്റെ കുറിപ്പ് June 21, 2025