Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
കുറെ കാലമായി വീട്ടിൽ അമ്മയും സന്ധ്യാമ്മയും തരുന്ന പാക്ക്; തന്റെ ചർമ്മ സംരക്ഷണ രഹസ്യം വെളിപ്പെടുത്തി നവ്യ നായർ
By Vijayasree VijayasreeDecember 3, 2024മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത്...
Malayalam
അത്രയും സമാധാനമുള്ള ഒരിടം. പോസിറ്റീവ് വൈബ്, ഇവിടെ വച്ചു തന്നെ തുടങ്ങാം ആദ്യത്തെ വീഡിയോ എന്ന് കരുതി; സന്തോഷം പങ്കുവെച്ച് ഭാമ
By Vijayasree VijayasreeDecember 3, 2024ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഭാമ. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്ത...
Malayalam
ആ പാട്ട് എന്നെക്കൊണ്ട് പാടിക്കരുതെന്ന് ഒരു വ്യക്തി വളരെ സ്ട്രോങ്ങ് ആയി പറഞ്ഞു, എനിക്ക് കിട്ടേണ്ടത് എനിക്ക് തന്നെ കിട്ടും. ദാസേട്ടന് കിട്ടേണ്ടത് ദാസേട്ടനും ജയേട്ടന് കിട്ടേണ്ടത് ജയേട്ടനും കിട്ടും; എംജി ശ്രീകുമാർ
By Vijayasree VijayasreeDecember 3, 2024മലയാളികൾക്ക് എം.ജി ശ്രീകുമാർ എന്ന ഗായകനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളികൾ മൂളി നടക്കുന്ന, നിരവധി ഹിറ്റ് ഗാനങ്ങളുമായി അദ്ദേഹം നീണ്ട നാല്...
Actress
പരാജയപ്പെട്ടാലും അത് ഒരു പ്രശ്നം അല്ല, നമ്മൾ മക്കൾക്ക് വിജയവും പരാജയവും പറഞ്ഞു കൊടുക്കണം; അമ്പിളി ദേവി
By Vijayasree VijayasreeDecember 3, 2024മലയാളികൾക്ക് ഏറെ സുപരിചിതമായ, പ്രിയങ്കരിയായ നടിയാണ് അമ്പിളി ദേവി. നടിയെ പോലെ തന്നെ നടിയുടെ കുടുംബവും മലയാളികൾക്ക് സുപരിചിതമാണ്. രണ്ടുതവണ വിവാഹിതയായെങ്കിലും...
Actress
അന്ന് താൻ പൊട്ടിക്കരഞ്ഞ് പോയി, ആ റോൾ ചെയ്തിരുന്നെങ്കിൽ കരിയർ മാറിയേനെ; തെസ്നി ഖാൻ
By Vijayasree VijayasreeDecember 3, 2024മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് തെസ്നിഖാൻ. നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിനായി. സ്റ്റേജ് പരിപാടികളിലൂടെയും...
Actor
എനിക്ക് ആരാധകരില്ല, എനിക്ക് സൈന്യമാണ് ഉള്ളത്, ആരാധകരെ പുകഴ്ത്തി അല്ലു അർജുൻ, പിന്നാലെ നടനെതിരെ പോലീസ് സ്റ്റേഷനിൽ പരാതി
By Vijayasree VijayasreeDecember 2, 2024പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ2. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള അപ്ഡേറ്റുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ ചിത്രത്തിന്റെ...
Movies
മാർക്കോ പ്രൊമോസോംഗ് പുറത്തുവിട്ട് അണിയറ പ്രവർത്തകർ
By Vijayasree VijayasreeDecember 2, 2024മലയാളം ഇതുവരെ കാണാത്ത വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുകളുമായി ക്രിസ്മസ് റിലീസായി എത്താനിരിക്കുന്ന ഉണ്ണിമുകുന്ദൻ ചിത്രമാണ് മാർക്കോ. ചിത്രത്തിലെ ഉണ്ണി...
Movies
മാളികപ്പുറം ടീം വീണ്ടും; സുമതി വളവ് ചിത്രീകരണം ആരംഭിച്ചു!
By Vijayasree VijayasreeDecember 2, 2024യഥാർത്ഥ ജീവിതത്തിൻ്റെ നേർക്കാഴ്ച്ചയായ, ജയസൂര്യ പ്രധാന വേഷത്തിലെത്തിയ വെള്ളം എന്ന ചിത്രത്തിനു ശേഷം മുരളിദാസ് കുന്നുംപുറത്ത്, അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സുമതി...
Actress
വിടുതലെെ പാർട് 2വിൽ അഭിനയിക്കാൻ മഞ്ജു വാങ്ങിയത് എത്രയെന്നോ!!
By Vijayasree VijayasreeDecember 2, 2024മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
Malayalam
റോഡരികിൽ പൊലീസ് വേഷത്തിൽ ഷൈൻ ടോം ചോക്കോ!; പട്രോളിംഗാണെന്ന് കരുതി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിന് പരിക്ക്
By Vijayasree VijayasreeDecember 2, 2024മലയാളത്തിൽ ശ്രദ്ധേയമായ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറുന്ന താരങ്ങളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ എത്തിയ താരം...
Hollywood
ബോട്ടോക്സ് സർജറി പാളിപ്പോയി; തനിക്ക് ഇനി ചിരിക്കാനാവില്ലെന്ന് ഗായിക
By Vijayasree VijayasreeDecember 2, 2024നിരവധി ആരാധകരുള്ള താരമാണ് ഗ്രാമി പുരസ്കാര ജേതാവായ ഗായിക മേഗൻ ട്രെയ്നർ. ഇപ്പോഴിതാ ബോട്ടോക്സ് സർജറി പാളിപ്പോയതിനാൽ തനിക്ക് ഇനി ചിരിക്കാനാവില്ലെന്ന്...
Actor
2025-ൽ വരുന്ന ചിത്രങ്ങളായിരിക്കും അവസാന സിനിമകൾ; അഭിനയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന് അറിയിച്ച് നടൻ വിക്രാന്ത് മാസി
By Vijayasree VijayasreeDecember 2, 2024വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ബോളിവുഡ് നടനാണ് വിക്രാന്ത് മാസി. ഇതിനോടകെ തന്നെ നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ...
Latest News
- രാധാമണിയുടെ മാറ്റത്തിൽ ഞെട്ടി ജാനകി; തമ്പിയെ തകർക്കാൻ ആ ശത്രു എത്തി; ഞെട്ടിക്കുന്ന സത്യം പുറത്ത്!!! June 26, 2025
- 35 കോടി മുതൽ മുടക്കിയിട്ടും ദിലീപിന്റെ മുടങ്ങിപോയി സിനിമ ; പ്രൊഫസർ ഡിങ്കൻ നിന്നുപോകാൻ ആ ഒറ്റക്കാരണം June 25, 2025
- ജാനകി VS സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡ് നടപടി; വിശദീകരണം തേടി ഹൈക്കോടതി June 25, 2025
- മെലിഞ്ഞ് ചുള്ളിക്കമ്പുപോലെയിരിക്കുന്ന ഇവളെ എങ്ങനെ നായകൻ പ്രേമിക്കും; കനത്ത ബോഡി ഷെയ്മിംഗ് നേരിട്ടിരുന്നുവെന്ന് ബനിത സന്ധു June 25, 2025
- സാമ്പത്തിക തട്ടിപ്പ് കേസ്; പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് June 25, 2025
- തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഉടലെടുത്ത എഴുത്തുകാർ തമ്മിലുള്ള തർക്കങ്ങളെ പരോക്ഷമായി പരിഹസിച്ച് ജോയ് മാത്യു June 25, 2025
- പ്രതീക്ഷകൾ നിറവേറ്റുന്നതിനു പകരം തഗ് ലൈഫ് ആരാധകരെ നിരാശരാക്കി; ക്ഷമ ചോദിച്ച് മണിരത്നം June 25, 2025
- പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അ ശ്ലീല റീൽസ് ചിത്രീകരിച്ചു; യുവതികളെ കൈകാര്യം ചെയ്ത് നാട്ടുകാർ; വൈറലായി വീഡിയോ June 25, 2025
- തണലേകാൻ ഒരു വൻ മരം ഉള്ളപ്പോൾ, തണലിന്റെ വില പലരും മനസിലാക്കാതെ പോണു.. ആ മരം ഇല്ലാതായി കഴിയുമ്പോൾ ആണ്, അത് നൽകിയ തണൽ എത്രത്തോളം ആയിരുന്നു എന്ന് മനസിലാക്കുന്നത്; വൈറലായി സാമയുടെ വാക്കുകൾ June 25, 2025
- നടിയാകണമെന്ന ആഗ്രഹം പറഞ്ഞപ്പോള് നിറത്തിന്റെ പേരില് പലരും പരിഹസിച്ചു ചിരിച്ചു, ആ സമയത്ത് നായികയെന്നാല് വെളുത്തിരിക്കണം എന്ന സങ്കല്പം ഉണ്ടായിരുന്നു; നിമിഷ സജയൻ June 25, 2025