Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
‘ഒരുപാട് സിനിമകള്‍ തനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടെന്ന് അറിയാം, സ്വയം സാഹചര്യങ്ങള്‍ സുരക്ഷിതമാണെന്ന് തോന്നാതെ ചിത്രീകരണം ആരംഭിക്കാന്‍ സാധിക്കില്ല’ എന്ന് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി
By Vijayasree VijayasreeJune 17, 2021കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ വലിയ പ്രതിസന്ധി നേരിട്ട മേഖലയായിരുന്നു സിനിമാ മേഖല. എന്നാല്‍ മുംബൈയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ ഷൂട്ടിങ്ങ് പുനരാംഭിക്കാന്‍...
Malayalam
ഷൂട്ടിംഗിനിടെ ഷാരൂഖ് ഖാന് തന്ന ആ 300 രൂപ ഇപ്പോഴും പേഴ്സില്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്; ഷാരൂഖ് ഖാനെ ബോളിവുഡിന്റെ ബാദ്ഷ എന്നു വിളിക്കുന്നത് വെറുതെയല്ലെന്ന് പ്രിയ മണി
By Vijayasree VijayasreeJune 17, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രപേക്ഷകര്ക്ക് സുപരിചിതയായ താരമാണ് പ്രിയ മണി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും...
Malayalam
ഗായകരുടെ ശൈലി അനുകരിക്കാതെ പുതിയ ശൈലിയിലേയ്ക്ക് കടക്കുക എന്നതാണ് പ്രധാന വെല്ലുവിളി; തന്റെ ഏറ്റവും വലിയ സ്വപ്നത്തെ കുറിച്ച് പറഞ്ഞ് സിത്താര കൃഷ്ണ കുമാര്‍
By Vijayasree VijayasreeJune 17, 2021വേറിട്ട ശബ്ദമാധുര്യം കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയ ഗായികമാരുടെ പട്ടികയില്‍ ഇടം നേടിയ ഗായികയാണ് സിത്താരം കൃഷ്ണ കുമാര്‍. വളരെ മനോഹരമായ...
Malayalam
‘ചൈനീസ് കലണ്ടര്‍ ഫോളോ ചെയ്താല്‍ നമ്മള് ആഗ്രഹിക്കുന്ന കുട്ടികളെ കിട്ടും’, നിരവധി ഉപദേശങ്ങള്‍ കിട്ടിയിട്ടുണ്ടെന്ന് നടന് കൃഷ്ണ കുമാര്‍
By Vijayasree VijayasreeJune 17, 2021മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമായ താരമാണ് കൃഷ്ണകുമാര്‍. താരത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. അച്ഛന്റെ പാത...
Malayalam
അന്ന് ആ അപകടത്തില്‍ തന്റെ ജീവന് തന്നെ പോയേനേ..തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു; ഞെട്ടിപ്പിക്കുന്ന അനുഭവത്തെ കുറിച്ച് ഫഹദ് ഫാസില്‍
By Vijayasree VijayasreeJune 17, 2021മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസില്‍. വ്യത്യസ്തമായ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറാന്‍ ഫഹദിനായി. ഇപ്പോഴിതാ യുഎസിലെ പഠനകാലത്ത്...
News
ആ കാരണത്താല്‍ ദൃശ്യം 2വിന്റെ തമിഴ് റീമേക്കില്‍ നിന്നും ഗൗതമി പുറത്ത്, പകരം എത്തുന്നത് മലയാളികളുടെ പ്രിയനടി; സോഷ്യല്‍ മീഡിയയില്‍ പുരോഗമിച്ച് ചര്‍ച്ച
By Vijayasree VijayasreeJune 17, 2021മലയാളി പ്രേക്ഷകരും തെന്നിന്ത്യന്‍ സിനിമാ ലോകവും ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരുന്ന ചിത്രമായിരുന്നു ദൃശ്യം 2. 2013ല്‍ മോഹന്‍ലാലിനെ നായകനാക്കി ജീത്തു...
Malayalam
പറയുന്നത് ഒന്ന് ഷൂട്ട് ചെയ്യുന്നത് വേറൊന്ന്, ഓരോ കഥാപാത്രവും ഓരോ രീതിയില്‍ പോകുന്നു; അവസാനം ആ പ്രോജക്ടില്‍ നിന്ന് പിണങ്ങിപ്പോകേണ്ടി വന്നു
By Vijayasree VijayasreeJune 16, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് പ്രിയ മണി. ഇപ്പോഴിതാ കമ്മിറ്റ് ചെയ്ത സിനിമയില്‍ നിന്ന് പിന്മാറിവേണ്ടി അനുഭവം പങ്കു വെച്ചിരിക്കുകയാണ്...
Malayalam
അച്ഛന് മരിച്ചിട്ടു നാളുകള്‍ കഴിഞ്ഞെങ്കിലും മണിയെന്നു പറഞ്ഞാല്‍ തന്നെ അമ്മയുടെ കണ്ണുകള്‍ നിറയും, എങ്ങോട്ടാണ് അച്ഛന് പോയത്? അച്ഛന്റെ മകളുടെ സങ്കടം അച്ഛന് അറിയുന്നുണ്ടാവുമോ എന്തോ?; വൈറലായി കലാഭവന്‍ മണിയുടെ മകളുടെ വാക്കുകള്‍
By Vijayasree VijayasreeJune 16, 2021വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളിപ്രേക്ഷകര്‍ നെഞ്ചിലേറ്റിയ താരമായിരുന്നു കലാഭവന്‍ മണി. താരത്തിന്റെ വിയോഗ വാര്‍ത്ത മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. ഗായകനായും നടനായും മിമിക്രി...
Malayalam
ക്യാന്‍സറിന് അടിമപ്പെടേണ്ടി വന്നപ്പോള്‍ ദിലീപ് ആണ് സഹായിച്ചത്, ദിലീപിനെ എനിക്ക് മറക്കാന്‍ കഴിയില്ലെന്ന് കൊല്ലം തുളസി
By Vijayasree VijayasreeJune 16, 2021മിമിക്രി രംഗത്തുനിന്നും സിനിമയില്‍ എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരങ്ങളില്‍ ഒരാളാണ് ദിലീപ്. ചെറിയ വേഷങ്ങളില്‍ തുടങ്ങിയ താരം തന്റെ കഠിനമായ...
Malayalam
‘മമ്മൂട്ടിയുടെ വരികള്‍ സുമനസുകള്‍ക്ക് മാതൃക’; ‘വിദ്യാമൃതം’ പദ്ധതിയ്ക്ക് അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
By Vijayasree VijayasreeJune 16, 2021നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കായി സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്നതിനായി മമ്മൂട്ടി പ്രഖ്യാപിച്ച ‘വിദ്യാമൃതം’ പദ്ധതിയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മമ്മൂട്ടി...
Malayalam
തനിക്ക് അറിയാവുന്ന മമ്മൂട്ടി നൂറ്റൊന്ന് ശതമാനം ദൈവവിശ്വാസി ആണ്; ആ സമയം ചിത്രം റിലീസ് ചെയ്യാന്‍ തനിക്ക് ധൈര്യം കിട്ടിയ കാരണത്തെ കുറിച്ച് പറഞ്ഞ് നിര്‍മ്മാതാവ് ജോബി ജോര്‍ജ്
By Vijayasree VijayasreeJune 16, 2021മമ്മൂട്ടിയുടേതായി പുറത്തിറങ്ങി ഏറ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നിര്‍മ്മാതാവ് ജോബി...
Malayalam
‘അടുക്കള സ്ത്രീയ്ക്ക് മാത്രം ആയി നല്‍കിയിരിയ്ക്കുന്ന ഒന്ന് അല്ല’; അവസാന ദിവസ ചലഞ്ചുമായി കുഞ്ചാക്കോ ബോബന്; ഏറ്റെടുത്ത് ആരാധകര്‍
By Vijayasree VijayasreeJune 16, 2021ലോക്ക്ഡൗണ്‍ സമയത്തെ വിരസത മാറ്റാനുള്ള ചാക്കോച്ചന് ചലഞ്ചിലെ അവസാന ദിന ചലഞ്ചുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്. വീട്ടു ജോലികള്‍ സ്ത്രീകളുടെ മാത്രമല്ലെന്നും...
Latest News
- എല്ലാ സത്യങ്ങളും വിളിച്ചുപറഞ്ഞ് പൊന്നു.? ജാനകിയെ രക്ഷിക്കാൻ നിരഞ്ജനയുടെ അറ്റകൈപ്രയോഗം!!! June 30, 2025
- ‘നിവേദ്യം’ എന്ന സിനിമയിൽ ഒരു സീക്വൻസ് ഉണ്ട്. ആ സീനൊക്കെ ഇപ്പോൾ വന്നാൽ എന്തായിരിക്കും പ്രതികരണം എന്ന് എനിക്ക് പേടിയുണ്ട്; വിനു മോഹൻ June 30, 2025
- പ്രായം തോന്നിക്കുന്നത് തടയാൻ ആന്റി-എയ്ജിങ് ചികിത്സ, വർഷങ്ങളായി വിറ്റാമിൻ സിയും ഗ്ലൂട്ടാത്തിയോണും ഉപയോഗിച്ചിരുന്നു; നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ ദുരൂഹതയേറുന്നു! June 30, 2025
- കുറേയധികം പണം വാഗ്ദാനം ചെയ്തു. കൂടാതെ, ചില പ്രോജക്ടുകളും. വരുന്നില്ലെന്ന് ഞാൻ തീർത്തു പറഞ്ഞതോടെ അവരുടെ സ്വരം മാറി; വൈറലായ് ആമിർ ഖാന്റെ വാക്കുകൾ June 30, 2025
- ജയസൂര്യയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തു June 30, 2025
- സ്റ്റാർട്ട്, ക്യാമറ, നോ കട്ട്’ … കത്രികകൾ കുപ്പത്തൊട്ടിയിലേയ്ക്ക് വലിച്ചെറിഞ്ഞ് സിനിമാ സംഘടനകളുടെ പ്രതിഷേധം June 30, 2025
- നിലവിലുള്ള സെൻട്രൽ സെൻസർ ബോർഡിനെ കേന്ദ്രസർക്കാർ പിരിച്ചു വിടണം; വിനയൻ June 30, 2025
- ല ഹരി ഉപേക്ഷിച്ചതിന് ശേഷം സംസാരിത്തിലും പെരുമാറ്റത്തിലും നല്ല വ്യത്യാസമുണ്ടായിട്ടുണ്ട്, റോഡിൽ കിടന്ന് ആരെങ്കിലും ഞങ്ങളെയൊന്ന് രക്ഷിക്കണെയെന്ന് ഞാൻ ഉറക്കെ വിളിച്ചു; ഷൈൻ ടോം ചാക്കോ June 30, 2025
- മലയാള സിനിമയിലെ നാല് പേരിൽ ഒരാളെ തിരഞ്ഞെടുക്കാൻ പറഞ്ഞാലും അതിലൊന്നിൽ ജഗതിയായിരിക്കും എന്നാണ് ലാൽ പറഞ്ഞത്; ശാന്തിവിള ദിനേശ് June 30, 2025
- ലോൺ എടുത്താണ് ഞാൻ വണ്ടിയെടുത്തത്, ഞാൻ പണിയെടുത്ത് അടയ്ക്കണം, എന്റെ അച്ഛനുണ്ടാക്കി വെച്ചത് അച്ഛന്റെ റിട്ടയർമെന്റ് ലെെഫിനാണ്; മാധവ് സുരേഷ് June 30, 2025