Vijayasree Vijayasree
Stories By Vijayasree Vijayasree
News
വിക്രം വോട്ടിടാന്‍ എത്തിയത് കാല് നടയായി; വൈറലായി വീഡിയോ
By Vijayasree VijayasreeApril 6, 2021തമിഴ് താരം വിക്രം വോട്ട് രേഖപ്പെടുത്താനായി എത്തി. കാല്‍നടയായി ആയിരുന്നു പോളിംഗ് ബൂത്തിലേക്ക് താരം എത്തിയത്. നേരത്തെ വിജയ് സൈക്കിളില്‍ പോളിംഗ്...
Malayalam
നല്ല ഭരണം വന്നാല്‍ എല്ലാ കാര്യങ്ങളും നന്നായി നടക്കും, നല്ലൊരു അന്തരീക്ഷം ഉണ്ടാകട്ടെ; അമ്മയ്ക്കും കാവ്യയ്ക്കും ഒപ്പം വോട്ട് ചെയ്യാനെത്തി ദിലീപ്
By Vijayasree VijayasreeApril 6, 2021കാവ്യാമാധവനും അമ്മയ്ക്കുമൊപ്പം വോട്ട് ചെയ്യാനെത്തി നടന് ദിലീപ്. കൊച്ചി ആലുവ പോളിംഗ് സ്റ്റേഷനിലെത്തിയാണ് കുടുംബസമേതം ദിലീപ് വോട്ട് രേഖപ്പെടുത്തിയത്. ജനക്ഷേമത്തിന് വേണ്ടി...
Malayalam
തുടര്‍ ഭരണം തന്നെ വേണം അത് മികച്ച രീതിയില്‍ വേണം; പുതിയ തലമുറ മുന്നോട്ട് വരണം
By Vijayasree VijayasreeApril 6, 2021എല്‍ഡിഎഫ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉണ്ടാകണമെന്ന് നടന് ആസിഫ് അലി. തെരഞ്ഞെടുപ്പ് ദിവസമായ ഇന്ന് തന്റെ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു...
Malayalam
ഡബിള്‍ മീനിങ്ങ് പറയുന്നത് കൊണ്ട് കുടുംബ പ്രേക്ഷകര്‍ തന്നില്‍ നിന്ന് അകലും എന്ന ചിന്ത ഇല്ലായിരുന്നു; തുറന്ന് പറഞ്ഞ് ഹണി റോസ്
By Vijayasree VijayasreeApril 6, 2021വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഹണി റോസ്. ഇപ്പോഴിതാ താന്‍ ചെയ്തതില്‍...
News
വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ ഗാനരംഗത്തിന് വീണ്ടും ചുവടുവെച്ച് നടി കിരണ്‍ റാത്തോര്‍; വൈറലായി വീഡിയോ
By Vijayasree VijayasreeApril 6, 2021താന്‍ അഭിനയിച്ച ഗാനരംഗത്തിന് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ചുവടുവച്ച് നടി കിരണ്‍ റാത്തോര്‍. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് താരത്തിന്റെ വീഡിയോ. 2003ല്‍ പുറത്തിറങ്ങിയ...
News
വോട്ടു ചെയ്യാന്‍ വിജയ് സൈക്കിളില്‍ എത്തിയതിന്റെ കാരണം വ്യക്തമാക്കി മാനേജര്‍
By Vijayasree VijayasreeApril 6, 2021തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ സൈക്കിളില്‍ വോട്ട് ചെയ്യാന്‍ നടന് വിജയ് സൈക്കിളില്‍ എത്തിയത് വാര്‍ത്തയായിരുന്നു. ഇതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍...
Malayalam
തന്റെ ഉള്ളില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്; നല്ലയാളുകള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ മാത്രമേ നാടിന് നന്മ വരൂ
By Vijayasree VijayasreeApril 6, 2021നിയമസഭാ തിരഞ്ഞെടുപ്പില്‍ നല്ലയാളുകള്‍ തിരഞ്ഞെടുക്കപ്പെടട്ടെയെന്ന് ചലച്ചിത്രതാരം ടിനി ടോം. നല്ലയാളുകള്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ മാത്രമേ നാടിന് നന്മ വരൂ എന്നും ടിനി ടോം...
News
മാസ്ക് വെയ്ക്കാതെ അടുത്ത് വന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ചു, ആരാധകന്റെ ഫോണ്‍ പിടിച്ചു വാങ്ങി നടന് അജിത്ത്
By Vijayasree VijayasreeApril 6, 2021മാസ്ക് വെയ്ക്കാതെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ കയ്യില്‍ നിന്നും ഫോണ്‍ തട്ടിപ്പറിച്ച് നടന് അജിത്ത്. ഇതിന്റെ വീഡിയോ ആണ് സോഷ്യല്‍...
Malayalam
ഒരാള്‍ക്ക് വേണ്ടപ്പോള്‍ ചെയ്യേണ്ട ഒന്നാണ് വിവാഹം, സ്ത്രീകളുടെ സ്വപ്നവും ജീവിതവും തീരുമാനിക്കുന്നതില്‍ പ്രായത്തിന് ഒരു പങ്കും ഉണ്ടാകരുത് എന്ന് സംയുക്ത മേനോന്
By Vijayasree VijayasreeApril 6, 2021വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സംയുക്ത മേനോന്. 2016ല്‍ പോപ്കോണ്‍ എന്ന ചിത്രത്തിലൂടെയാണ് താരം രംഗത്തെത്തിയത്....
Malayalam
സില്‍ക്ക് സ്മിത വിടവാങ്ങിയത് ആ വലിയ ആഗ്രഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ!!വെളിപ്പെടുത്തലുമായി എഴുത്തുകാരന്
By Vijayasree VijayasreeApril 6, 2021ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞു നിന്നിരുന്ന താരമാണ് സില്‍ക്ക് സ്മിത. അന്ന് പിന്നോട്ട് വലിഞ്ഞു നിന്ന സിനിമാ വ്യവസായത്തെ...
Malayalam
‘മമ്മൂട്ടിയ്ക്കെന്താ കൊമ്പുണ്ടോ’? നിയമം എല്ലാവര്ക്കും ബാധകം, മമ്മൂട്ടിയുടെ വോട്ടിംഗ് വിവാദമാക്കി ബിജെപി
By Vijayasree VijayasreeApril 6, 2021നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന് മമ്മൂട്ടി വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പകര്ത്തുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപി. തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ് സജി യുടെ...
Malayalam
നിന്റെ ഭാര്യയെ പോയി വിളിക്കെടാ..!ചൊറിയാന്‍ വന്ന ഫിറോസിന് മാസ് മറുപടികളുമായി രമ്യ
By Vijayasree VijayasreeApril 6, 2021മലയാളി പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ്ബോസ് സീസണ് മൂന്നില്‍ റീ എന്‍ട്രി നടത്തിയിരിക്കുകയാണ് രമ്യ പണിക്കര്‍. അത് തന്നെയാണ് ഇപ്പോള്‍...
Latest News
- ഇളയരാജയുടെ സിനിമാ യാത്രയുടെ 50 വർഷങ്ങൾ; ആഘോഷമാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ March 15, 2025
- വ്ലോഗർ ജുനൈദിനെ മരിച്ച നിലയിൽ കണ്ടെത്തി March 15, 2025
- ഭാര്യയുടെ മനസറിയുന്ന ഭര്‍ത്താവ്; കല്യാണം കഴിഞ്ഞ് ദേവിയ്ക്ക് ആദ്യ പൊങ്കാല അർപ്പിച്ച് ദിവ്യയും ക്രിസും!! March 14, 2025
- കാത്തിരിപ്പ് അവസാനിച്ചു; സേതുവിനെ ചേർത്തുപിടിച്ച് പൂർണിമ; ഋതുവിന് സ്വാതിയുടെ താക്കീത്!! March 14, 2025
- സച്ചിയുടെ ജീവിതം തകർത്ത ചതിയന്റെ തനിനിറം ചന്ദ്രയ്ക്ക് മുന്നിൽ വെളിപ്പെടുന്നു; ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്ത്!! March 14, 2025
- ജാനകിയ്ക്ക് മുന്നിൽ അനാമികയുടെ മുഖംമൂടി വലിച്ചുകീറി ദേവയാനി; പ്രതീക്ഷിക്കാത്ത കിടിലൻ ട്വിസ്റ്റ്!! March 14, 2025
- നന്ദയെ അപമാനിച്ച ഗൗതമിന് പിങ്കിയുടെ തിരിച്ചടി; എല്ലാ സത്യവും പുറത്ത്!! March 14, 2025
- തമ്പിയെ തകർത്ത് അഭിയുടെ നീക്കം; രഹസ്യം പുറത്ത്; സൂര്യയുടെ മരണ വാർത്തയ്ക്ക് പിന്നാലെ സംഭവിച്ചത്!! March 14, 2025
- മത്സരത്തിനിടയിൽ ആ അപകടം; അഞ്ജലിയെ രക്ഷിക്കാൻ ശ്രുതി ചെയ്തത്; ചങ്ക് തകർന്ന് അശ്വിൻ!! March 14, 2025
- ആറ്റുകാലിൽ അന്നദാനം നടത്തി സുരേഷ് ഗോപിയും ഭാര്യയും, സമരം തുടരുന്ന ആശാ പ്രവർത്തകർക്കു സൗജന്യമായി പൊങ്കാല കിറ്റും March 14, 2025