Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
തിയേറ്ററുകള്‍ നിറഞ്ഞ് രണ്ടാം വാരത്തിലേയ്ക്ക് ‘ദി പ്രീസ്റ്റ്’; ലണ്ടനിലും തരംഗമായി ഫാദര്‍ കാര്‍മെന്‍ ബെനഡിക്ട്
By Vijayasree VijayasreeMarch 20, 2021ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ റിലീസിനെത്തിയ മമ്മൂട്ടി ചിത്രമായിരുന്നു ‘ദി പ്രീസ്റ്റ്’. ഇപ്പോഴിതാ ചിത്രം വളരെ വിജയകരമായി തന്നെ...
Malayalam
മമ്മൂട്ടിയെ ഞാന്‍ ‘എടാ’ എന്ന് വിളിച്ചു! മമ്മൂക്ക ദേഷ്യപ്പെട്ട് ഷൂട്ടിംഗ് വരെ നിര്‍ത്തി, പേടിച്ച് വിറച്ചു പോയ സംഭവത്തെ കുറിച്ച് വിനോദ് കോവൂര്‍
By Vijayasree VijayasreeMarch 20, 2021ഒരുപാട് സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വര്‍ഷം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് തനിക്ക് കൂടുതല്‍ പ്രശംസ കിട്ടിയതെന്ന് പറയുകയാണ് വിനോദ് കോവൂര്‍. എന്നാല്‍, മമ്മൂട്ടിയുടെ...
Malayalam
ഹാപ്പി ബെര്‍ത്ത് ഡേ ചക്കിക്കുട്ടാ… മാളവികയ്ക്ക് പിറന്നാള്‍ ആശംസകളുമായി പാര്‍വതി
By Vijayasree VijayasreeMarch 20, 2021മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികളും താരദമ്പതികളുമാണ് ജയറാമും പാര്‍വ്വതിയും. ഇരുവരുടെ മക്കള്‍ക്കും ഇതേ സ്വീകാര്യതയാണ് കിട്ടുന്നത്. മകന് കാളിദാസ് സിനിമയില്‍ അരങ്ങേറ്റം...
Malayalam
അന്ന് നായകനേക്കാള്‍ പ്രതിഫലം വാങ്ങി, തുണിയ്ക്കും കൂടിയ ബ്രഷുകള്‍ക്കും ഒരുപാട് പണം ചെലവാക്കിയിരുന്നുവെന്ന് ഷീല
By Vijayasree VijayasreeMarch 20, 2021എക്കാലത്തെയും മലയാളികളുടെ പ്രിയ നടിയാണ് ഷീല. പ്രേം നസീര്‍, സത്യന് ഉള്‍പ്പെടെയുള്ള മലയാളത്തിലെ മുന്‍നിര നായകന്മാരുടെ കൂടെ തിളങ്ങി നിന്ന ഷീല...
Malayalam
കുടുംബത്തിനെതിരെ സൈബര്‍ അറ്റാക്ക് വന്നതിന് ശേഷം ഫോളോവേഴ്സ് കൂടി, സത്യസന്ധത തെളിഞ്ഞു
By Vijayasree VijayasreeMarch 20, 2021തന്റെ കുടുംബത്തിനെതിരെ ഉണ്ടായ സൈബര്‍ ആക്രമണങ്ങള്‍ സത്യസന്ധത തെളിയിക്കാനാണ് കാരണമായതെന്ന് നടന് കൃഷ്ണകുമാര്‍. രാഷ്ട്രീയ നിലപാടിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യക്തിഹത്യയുള്പ്പെടെ...
Malayalam
അവളെന്നെ ഉപേഷിച്ച് പോയി തിരിച്ചുവരവിനായി കാത്തിരിക്കുന്നു; വികാരാധീനനായി കാവേരിയുടെ ഭര്‍ത്താവ്
By Vijayasree VijayasreeMarch 20, 2021ബാലതാരമായി മലയാള സിനിമയില്‍ എത്തി മലയാളികളുടെ മനസ്സില്‍ ഇന്നും തങ്ങിനില്ക്കുന്ന മുഖങ്ങളില്‍ ഒന്നാണ് കാവേരിയുടേത്. കാക്കോത്തിക്കാവിലെ അപ്പൂപ്പന്താടികള് എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി...
Malayalam
പല സിനിമകളില്‍ നിന്നും പലപ്പോഴും ഒഴിവാക്കപ്പെടാറുണ്ട്, അത്തരം അവസ്ഥകളുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു
By Vijayasree VijayasreeMarch 20, 2021വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളിപ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് വിനയ് ഫോര്‍ട്ട്. ഇപ്പോഴിതാ പല സിനിമകളില്‍ നിന്നും പലപ്പോഴും ഒഴിവാക്കപ്പെടാറുണ്ടെന്ന്...
News
ഒരു ഹിന്ദു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്, അച്ഛന് ഒരു മുസ്ലിം പള്ളിയില്‍ പാടാറുണ്ടായിരുന്നു; മത വിഭാഗങ്ങള്‍ക്ക് തന്റെ ജീവിതത്തിലുള്ള സ്വാധീനത്തെ കുറിച്ച് പ്രിയങ്ക ചോപ്ര
By Vijayasree VijayasreeMarch 19, 2021ഏറെ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രിയങ്ക തന്റെ നിലപാടുകള്‍ വ്യക്തമാക്കി എത്താറുണ്ട്. എന്നാല്‍ ഇപ്പോഴിതാ...
Malayalam
ലോകത്തിലെ ഏറ്റവും നല്ല മരുമകനെ കിട്ടിയെന്ന വിശ്വാസത്തില്‍ സൗമ്യയുടെ അച്ഛന് ഈ കല്യാണം ഉറപ്പിച്ചു; അതിനൊരു രസകരമായ കാരണമുണ്ടെന്ന് രമേഷ് പിഷാരടി
By Vijayasree VijayasreeMarch 19, 2021നടനായും അവാരകനായും സംവിധായകനായും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് രമേശ് പിഷാരടി. അടുത്തിടെ കോണ്‍?ഗ്രസിന്റെ അംഗത്വം സ്വീകരിച്ച താരം പ്രചരണ പരിപാടികളില്‍...
Malayalam
അത്തരം ക്ലീഷേ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബുദ്ധിമുട്ടാണ്, ലോക്ക്ഡൗണ്‍ പഠിപ്പിച്ച പാഠം അതായിരുന്നു; തുറന്ന് പറഞ്ഞ് നിഖില വിമല്‍
By Vijayasree VijayasreeMarch 19, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമല്‍. സത്യന് അന്തിക്കാട് ഒരുക്കിയ ഭാഗ്യ ദേവത എന്ന ചിത്രത്തിലൂടെ ബാല താരമായിട്ടാണ്...
Malayalam
‘ബാലനാടാ…’ സന്തോഷ വാര്‍ത്ത പങ്കിട്ട് മണികണ്ഠന് ആചാരി, ആശംസകളുമായി ആരാധകര്‍
By Vijayasree VijayasreeMarch 19, 2021ഏറെ ആരാധകരുള്ള മലയാളികളുടെ പ്രിയതാരം ആണ് മണികണ്ഠന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്....
Malayalam
ഞാനൊരു പോളിഷ്ഡ് നടനല്ല, തുറന്ന് പറഞ്ഞ് സൈജു കുറിപ്പ്
By Vijayasree VijayasreeMarch 19, 2021നിരവധി വേറിട്ട വേഷങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണ് സൈജു കുറുപ്പ.് മയൂഖം എന്ന ചിത്രത്തിലൂടെ എത്തി, വില്ലനായും...
Latest News
- എന്റെ സ്വഭാവം തന്നെയാണ് ആ ചിത്രത്തിലെ കഥാപാത്രത്തിന്, അതുകൊണ്ട് അഭിനയിക്കേണ്ടി വന്നിട്ടില്ല; ആനി February 14, 2025
- എല്ലാവരും പറയും ഞാൻ കുലസ്ത്രീയാണ് ഭർത്താവ് പറയുന്നത് മാത്രമേ പിന്തുണക്കൂവെന്ന്. അങ്ങനെ അല്ല, ഞാൻ ആദ്യം ഒരുപാട് എതിർക്കും, പിന്നീട് ബോധ്യപ്പെടുന്നതിനാലാണ് പിന്തുണക്കുന്നത്; ദീപ രാഹുൽ ഈശ്വർ February 14, 2025
- ഞാൻ അങ്ങോട്ട് പ്രൊപ്പോസ് ചെയ്യുകയായിരുന്നു, പക്ഷെ പുള്ളിക്കാരൻ എന്നെ റിജക്ട് ചെയ്തു; രണ്ട് വർഷം കാത്തിരുന്നു!; പ്രണയം പറഞ്ഞ് സൽമാനുൽ ഫാരിസും മേഘയും February 14, 2025
- മഞ്ജു വാര്യർ ഏതെങ്കിലും വിധത്തിൽ പൊതുജനത്തോട് സംസാരിക്കുന്ന അവസ്ഥയുണ്ടായാൽ അത് ഉണ്ടാക്കുന്ന ഡാമേജ് ആർക്കാണ് എന്നും എത്രയാണ് എന്നും ഊഹിക്കാമല്ലോ; സനൽകുമാർ ശശിധരൻ February 14, 2025
- ഞങ്ങൾ എൻഗേജ്ഡ് ആയി; വാലന്റൈൻസ് ദിനത്തിൽ ആരാധകരോട് ആ സന്തോഷം പങ്കിട്ട് ജിഷിനും അമേയയും February 14, 2025
- ആന്റണി പെരുമ്പാവൂർ സിനിമ കണ്ട് തുടങ്ങിയ കാലം മുതൽ സിനിമ എടുത്ത് തുടങ്ങിയ ആളാണ് താൻ, അപ്പുറത്ത് നിൽക്കുന്നത് മോഹൻലാലാണ്. വെറുതേ ആവശ്യമില്ലാത്ത പ്രശ്നമുണ്ടാക്കാൻ താൽപര്യമില്ല; സുരേഷ് കുമാർ February 14, 2025
- അവൻ ഇപ്പോൾ തന്റെ പുതിയ കാമുകിയുമായി ഉല്ലസിക്കുകയാണ്; അൻഷിതയും അർണവും വേർപിരിഞ്ഞു? February 14, 2025
- യാത്രകളിലാണ് ഞാൻ സന്തോഷം കണ്ടെത്താറുള്ളത്; ചിത്രങ്ങളുമായി മഞ്ജു വാര്യർ February 14, 2025
- അദ്ദേഹം ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല, അദ്ദേഹത്തിന്റെ സ്റ്റാറ്റസ് വെച്ച് നോക്കിയാൽ ഈ സിനിമ ചെയ്യേണ്ട ആവശ്യം പോലുമില്ല; വിഷ്ണു മഞ്ചു February 14, 2025
- ചേച്ചിയെ എനിക്ക് കെട്ടിച്ച് തരാൻ; മഞ്ജു വാര്യരുടെ സഹോദരനൊക്കെ എന്തിനാണ് ആണാണ് എന്നും പറഞ്ഞ് നടക്കുന്നത്, അവൾക്ക് ഒരു ഡ്രസ് വാങ്ങിച്ച് കൊടുക്കാനുള്ള പാങ്ങുണ്ടോ; സന്തോഷ് വർക്കിയ്ക്കെതിരെ ശാന്തിവിള ദിനേശ് February 14, 2025