Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
പൊതുവെ അടിയുണ്ടാക്കുന്നയാളാണ് മണിച്ചേട്ടന് എന്നൊരു തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ അദ്ദേഹം വളരെ പാവമാണ്, ഒറ്റയ്ക്ക് കിടക്കാന്‍ പേടിയാണ് അദ്ദേഹത്തിന്. കൂടെയുള്ളവരെ കെട്ടിപ്പിടിച്ച് കിടക്കുന്നയാളാണ് അദ്ദേഹം; ഇനി അങ്ങനെയൊരു കലാകാരനുണ്ടാവില്ലെന്ന് കലാഭവന്‍ ഷാജോണ്‍
By Vijayasree VijayasreeAugust 7, 2022നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും...
Malayalam
‘പാര്‍ത്ത മുതള്‍ നാളെ’…, സോഷ്യല്‍ മീഡിയയില്‍ വൈറലായി ബാബു ആന്റണിയുടെയും ഭാര്യ ഇവാന്ജനിയുടെയും ഗാനം; കമന്റുമായി സോഷ്യല്‍ മീഡിയ
By Vijayasree VijayasreeAugust 7, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് ബാബു ആന്റണി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയില്‍ വൈറലായി മാറുന്നത് നടന് ബാബു ആന്റണിയുടെയും ഭാര്യ...
News
പ്രേക്ഷകരെ വീണ്ടും ആവേശത്തിലാഴ്ത്താന്‍ ജോക്കറിന്റെ രണ്ടാം ഭാഗം വരുന്നു…!; റിലീസ് ഡേറ്റ് പുറത്ത്
By Vijayasree VijayasreeAugust 7, 20222019ല്‍ പുറത്തെത്തിയ ഹോളിവുഡ് സിനിമയാണ് ജോക്കര്‍. ആഗോള ബോക്സ് ഓഫീസുകളില്‍ നിന്നായി ഒരു ബില്യണ്‍ ഡോളറിന് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രത്തിന്റെ...
Malayalam
അന്ന് അതേ ചൊല്ലി പൃഥ്വിരാജുമായി വഴക്കിട്ടിട്ടുണ്ട്; പക്ഷേ, ഇന്ന് ഒരു നിര്മ്മാതാവായപ്പോഴാണ് നായകന് മാറിനിന്നാല്‍ സിനിമയ്ക്കുണ്ടാകുന്ന നഷ്ടത്തെപ്പറ്റി തനിക്ക് മനസ്സിലായത്; തുറന്ന് പറഞ്ഞ് സുപ്രിയ മേനോന്
By Vijayasree VijayasreeAugust 7, 2022പൃഥ്വിരാജിന്റെ ഭാര്യ എന്ന നിലയിലും നിര്‍മാതാവെന്ന നിലയിലും മലയാളികള്‍ക്കേറെ പ്രിയങ്കരിയായ താരമാണ് സുപ്രിയ മേനോന്. പൃഥ്വിരാജിനെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപ്രിയയെയും...
Malayalam
തന്നെ കാണുമ്പോള്‍ വലിയ കുഴപ്പങ്ങളൊന്നും തേന്നില്ലെങ്കിലും ഇപ്പോള്‍ കുറച്ച് നാളുകളായി തനിക്ക് കുറച്ച് പ്രശ്നമുണ്ടെന്ന് ആളുകള്‍ക്ക് തോന്നും; തുറന്ന് പറഞ്ഞ് മല്ലിക സുകുമാരന്‍
By Vijayasree VijayasreeAugust 7, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ നടിയാണ് മല്ലിക സുകുമാരന്‍. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ...
Malayalam
മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി മലയാളം സിനിമ റിലീസ് ഇല്ലാതിരുന്ന ആദ്യത്തെ വിഷുവായിരുന്നു ഇത്; കെ.ജി.എഫിനേയും ബീസ്റ്റിനേയും പേടിച്ച് ഈ വിഷുവിന് മലയാളം സിനിമകളൊന്നും റിലീസ് ചെയ്തില്ലെന്ന് വിനീത് ശ്രീനിവാസന്
By Vijayasree VijayasreeAugust 7, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ നടനാണ് ധ്യാന്‍ ശ്രീനിവാസന്. താരത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സായാഹ്ന...
News
പുനീത് രാജ്കുമാറിന്റെ ഓര്‍മ്മയ്ക്കായി ആംബുലന്‍സ് സംഭവാന നല്കി നടന് പ്രകാശ് രാജ്
By Vijayasree VijayasreeAugust 7, 2022കന്നഡ സിനിമാ ഇന്‍ഡസ്ട്രിയെയും ആരാധകരെയും കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു കന്നട സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്കുമാറിന്റേത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി ആംബുലന്‍സ് സംഭവാന...
Malayalam
കോളേജ് കാലഘട്ടത്തില്‍ എസ്എഫ്ഐയുടെ ജാഥയില്‍ വച്ചാണ് ആദ്യമായി മോഹന്‍ലാലിനെ കാണുന്നത്; കോളജില്‍ ക്ലാസ് ഒക്കെ കട്ട് ചെയ്ത് നടക്കുന്ന ഗ്യാങ്ങിലുണ്ടായിരുന്ന ആളാണ് മോഹന്‍ലാലെന്ന് ഷാജി കൈലാസ്
By Vijayasree VijayasreeAugust 7, 2022മലയാള ചലച്ചിത്ര ലോകത്ത് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുക്കെട്ടാണ് മോഹന്‍ലാല്‍- ഷാജികൈലാസ്. ആറാം തമ്ബുരാന്, നരസിംഹം ഉള്‍പ്പടെ ഇരുവരും ഒന്നിച്ച നിരവധി...
News
ഇതുവരെയുള്ള ജീവിതത്തില്‍ തനിക്ക് അച്ഛനെയല്ലാതെ മറ്റ് ആരെയും വിശ്വാസമില്ല, സുഹൃത്തുക്കള്‍ ചതിച്ചതിനാല്‍ വിശ്വാസവഞ്ചന പലവിധത്തിലും അനുഭവിച്ചിട്ടുണ്ട്; ബിഗ്ബോസ് മത്സാര്‍ത്ഥി പറയുന്നു!
By Vijayasree VijayasreeAugust 7, 2022ഇന്ത്യയില്‍ ഏറെ ജനപ്രീതിയുള്ള ടിവി ഷോയാണ് ബിഗ് ബോസ്. ഇപ്പോഴിതാ ബിഗ് ബോസ് കന്നഡ പതിപ്പ് ഒടിടിയില്‍ ലഭ്യമായി തുടങ്ങിയിരിക്കുകയാണ്. ആകെ...
Malayalam
‘ജയന് ഒറ്റയാനായിരുന്നു, സ്വന്തം കാര്യം നോക്കുന്ന വ്യക്തി, അദ്ദേഹത്തിന്റെ ചിന്തയില്‍ സിനിമ മാത്രമായിരുന്നു, അദ്ദേഹത്തിന് വേറെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നില്ല, താന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്’; തുറന്ന് പറഞ്ഞ് കുഞ്ചന്‍
By Vijayasree VijayasreeAugust 7, 2022മലയാള സിനിമയില്‍ നിരവധി ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധ നേടിയ നടനാണ് കുഞ്ചന്‍. തൊണ്ണൂറുകളില്‍ മലയാള സിനിമയുടെ ഭാഗമായിരുന്ന കുഞ്ചന്‍ മലയാളത്തിലെ...
Malayalam
സുചിത്രയും ആന്റണിയും ഏകദേശം ഒരുമിച്ചാണ് തന്റെ ജീവിതത്തിലേയ്ക്ക് വരുന്നത്; വീണ്ടും വൈറലായി മോഹന്‍ലാലിന്റെ അഭിമുഖം
By Vijayasree VijayasreeAugust 7, 2022മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ മോഹന്‍ലാലിന്റെ സഹായിയായെത്തിയ ആന്റണിയെപ്പറ്റി നടന് പറയുന്ന വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. നടന്...
Malayalam
കാവ്യയുടെ ജീവിതത്തില്‍ മോശം കാലം വന്നപ്പോള്‍ കൂടെ പിന്തുണയുമായി നില്‍ക്കണമെന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ലായിരുന്നു. കാരണം കാവ്യ ആരാണെന്നും എന്താണെന്നും എനിക്ക് നന്നായി അറിയാം; കാവ്യയെ കുറിച്ച് മേക്കപ്പ് സെലിബ്രിട്ടി ആര്‍ട്ടിസ്റ്റ് ഉണ്ണി
By Vijayasree VijayasreeAugust 7, 2022ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്. നടിയോട് എന്നും പ്രേക്ഷകര്‍ക്ക് ഒരു...
Latest News
- കറുപ്പിൽ മാസ്; ഇത് ഭഭബ ലുക്കോ? ലാലേട്ടനെ കാണണമെന്ന് ആഗ്രഹിച്ച ലുക്ക് ; തിയേറ്റർ തൂക്കിയടിക്കാൻ മോഹൻലാൽ ; ചിത്രം വൈറൽ July 2, 2025
- എല്ലാത്തിനും കാരണം ഞാനെന്ന് അവർ പറഞ്ഞോ? ; മഞ്ജു ദിലീപ് വിവാഹ മോചനത്തിൽ സംഭവിച്ചത്? തുറന്നടിച്ച് കാവ്യാ മാധവൻ July 2, 2025
- ആ പേരിൽ എന്താണ് പ്രശ്നം എന്ന് കാണട്ടെ; ‘ജെഎസ്കെ’ കാണാൻ ഹൈക്കോടതി July 2, 2025
- എന്റെ മുടികൊഴിച്ചിൽ മാറിയതിന് പിന്നിൽ; എന്റെ മാറ്റത്തിന് കാരണം നിങ്ങളാണ്; സന്തോഷം പങ്കുവെച്ച് ദേവിക; വൈറലായി വീഡിയോ!! July 2, 2025
- ഡോക്ട്ടരുടെ രഹസ്യം പൊളിച്ച് പല്ലവി; ഇന്ദ്രനെ പുറത്താക്കാൻ അവർ എത്തി; അവസാനം സംഭവിച്ചത് വമ്പൻ ട്വിസ്റ്റ്!! July 2, 2025
- സച്ചിയെ തേടിയെത്തിയ ദുരന്തം; ആ സത്യങ്ങൾ തിരിച്ചറിഞ്ഞ് രേവതി; തകർന്നടിഞ്ഞ് ചന്ദ്രോദയം!! July 2, 2025
- നകുലന്റെയും ജാനകിയുടെയും വിവാഹത്തിനിടയിൽ സംഭവിച്ചത്; ആ സത്യമറിഞ്ഞ ഞെട്ടലിൽ അഭി!! July 2, 2025
- സ്റ്റാർട്ട് ക്യാമറ, ആക്ഷൻ, കട്ട് എന്നിവയ്ക്കിടയിലാണ് ആക്ടിംഗ്. അതിന്റെ അപ്പുറത്തേക്കില്ല. ഒരു ആർട്ടിസ്റ്റും അതിനപ്പുറത്തേക്ക് ആലോചിക്കില്ല; ശ്വേത മേനോൻ July 2, 2025
- എത്ര അഭിനയിച്ചിട്ടുണ്ടെങ്കിലും, സിനിമ കാണുമ്പോൾ അവിടെ കുറെ ശരിയായക്കാമായിരുന്നു, ഇവിടെ കുറെ ശരിയാക്കാമായിരുന്നു എന്ന് തോന്നും; ഹരിശ്രീ അശോകൻ July 2, 2025
- ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള; ഹൈകോടതി ശനിയാഴ്ച രാവിലെ ചിത്രം കാണും July 2, 2025