Connect with us

തന്നെ കാണുമ്പോള്‍ വലിയ കുഴപ്പങ്ങളൊന്നും തേന്നില്ലെങ്കിലും ഇപ്പോള്‍ കുറച്ച് നാളുകളായി തനിക്ക് കുറച്ച് പ്രശ്‌നമുണ്ടെന്ന് ആളുകള്‍ക്ക് തോന്നും; തുറന്ന് പറഞ്ഞ് മല്ലിക സുകുമാരന്‍

Malayalam

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ നടിയാണ് മല്ലിക സുകുമാരന്‍. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മല്ലിക സുകുമാരന്റെ വൈറലായ ഡാന്‍സിനെപ്പറ്റിയുള്ള മല്ലികയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക വൈറല്‍ ഡാന്‍സിനെപ്പറ്റി സംസാരിച്ചത്. തന്നെ കാണുമ്പോള്‍ വലിയ കുഴപ്പങ്ങളൊന്നും തേന്നില്ലെങ്കിലും ഇപ്പോള്‍ കുറച്ച് നാളുകളായി തനിക്ക് കുറച്ച് പ്രശ്‌നമുണ്ടെന്ന് ആളുകള്‍ക്ക് തോന്നും.

മുന്‍പ് കൊച്ചുമകളായ പ്രാര്‍ത്ഥനയുടെ കൂടെ താന്‍ ഡാന്‍സ് ചെയ്യുന്ന ഒരു വീഡിയോ എടുത്തിരുന്നു. പക്ഷെ വീഡിയോ എടുത്തപ്പോള്‍ അത് പബ്ലിഷ് ചെയ്യുമെന്ന് താന്‍ കരുതിയില്ല. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ തന്റെ കോളേജിന്റെ ഗ്രൂപ്പില്‍ ആ വീഡിയോ വന്നപ്പോഴാണ് താന്‍ അതിനെപ്പറ്റി അറിഞ്ഞതെന്നും മല്ലിക പറഞ്ഞു.

ഇപ്പോള്‍ തന്നെ കാണുമ്പോള്‍ എനിക്ക് എന്തോ പ്രശ്‌നമുണ്ടെന്ന് ആളുകള്‍ക്ക് തോന്നുമെന്നും തമാശ രൂപേണ മല്ലിക പറഞ്ഞു. നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടയാണ് മല്ലിക. മക്കള്‍ രണ്ടും സിനിമയില്‍ സജീവമാണെങ്കിലും തന്റെ ബിസിനസ്സുമായി മുന്‍പോട്ട് പോകുകയാണ് മല്ലിക സുകുമാരന്‍.

More in Malayalam

Trending