‘ജയന് ഒറ്റയാനായിരുന്നു, സ്വന്തം കാര്യം നോക്കുന്ന വ്യക്തി, അദ്ദേഹത്തിന്റെ ചിന്തയില്‍ സിനിമ മാത്രമായിരുന്നു, അദ്ദേഹത്തിന് വേറെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നില്ല, താന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്’; തുറന്ന് പറഞ്ഞ് കുഞ്ചന്‍

മലയാള സിനിമയില്‍ നിരവധി ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധ നേടിയ നടനാണ് കുഞ്ചന്‍. തൊണ്ണൂറുകളില്‍ മലയാള സിനിമയുടെ ഭാഗമായിരുന്ന കുഞ്ചന്‍ മലയാളത്തിലെ മഹാ നടന് ജയനുമായി നല്ല സൗഹൃദം സൂക്ഷിച്ചിരുന്നു. ഇപ്പോഴിതാ അമൃത ടിവിയിലെ ‘ഫണ്‍സ് അപ് ഓണ്‍ എ ടൈം’ എന്ന പരിപാടിക്കിടെ അദ്ദേഹം ജയനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധയമാകുന്നത്.
‘ജയന് ഒറ്റയാനായിരുന്നു, സ്വന്തം കാര്യം നോക്കുന്ന വ്യക്തി, അദ്ദേഹത്തിന്റെ ചിന്തയില്‍ സിനിമ മാത്രമായിരുന്നു. അദ്ദേഹം സിനിമയില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ കൃഷ്ണന് നായര്‍ എന്നാണ് പേര്. സിനിമയില്‍ അഭിനയിക്കാന്‍ മദ്രാസില്‍ എത്തിയപ്പോള്‍ കയ്യില്‍ ഒരു പെട്ടി ഉണ്ട്. ആ പെട്ടിയുമായാണ് ഓഫീസുകളില്‍ കയറിയിറങ്ങുന്നത്.
അദ്ദേഹത്തിന്റെ കഠിനാധ്വാനം കൊണ്ടാണ് ജയന് ജയനെന്ന നടനായി മാറിയത്. മദ്രാസില്‍ അദ്ദേഹത്തിന് വേറെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നില്ല, താന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞ് അദ്ദേഹം തന്റെ ഫ്ലാറ്റിലാണ് വരുന്നത്.
പിന്നെ ഞങ്ങള്‍ ഒരുമിച്ച് പുറത്ത് ഒക്കെ പോയി തിരികെ വരും. ജയന്റെ അവസാന കാലഘട്ടം വരെയും ആ സൗഹൃദം അതുപോലെ തന്നെയുണ്ടായിരുന്നുവെന്നും കുഞ്ചന്‍ പറയുന്നു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...