Noora T Noora T
Stories By Noora T Noora T
Social Media
രണ്ട് കുഞ്ഞുങ്ങളെ ഒക്കത്തിരുത്തി ദുല്‍ഖര്‍!! മറിയത്തിനോടൊപ്പമുള്ള കുഞ്ഞു മാലാഖ ആരെന്ന് ആരാധകർ; സുഹൃത്താണെന്ന് കണ്ടെത്തൽ
By Noora T Noora TJuly 9, 2019മലയാളത്തിന്റെ യുവ ഐക്കൺ സ്റ്റാറാണ് ദുൽഖർ സൽമാൻ. മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്റേതായ വ്യക്തിത്വം ഉറപ്പിച്ച നടനാണ്...
Actress
ആദ്യമായി ഇത്രയും നാൾ ഒളിപ്പിച്ചിരുന്നരഹസ്യ ടാറ്റൂ പുറത്തുകാണിച്ച് സാമന്ത ! ഏറ്റെടുത്ത് ആരാധകർ
By Noora T Noora TJuly 9, 2019തെന്നിന്ത്യൻ മുൻ നിര നായികമാരിലൊരാളാണ് സാമന്ത അക്കിനേനി. വിവാഹശേഷവും സിനിമയിൽ സജീവമായ താരത്തിന് കൈനിറയെ ചിത്രങ്ങളാണ്ഉള്ളത്. സിനിമയിൽ സജീവമെന്ന പോലെ തന്നെ...
Malayalam
മെഗാസ്റ്റാറിനെ തേടിയെത്തി വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം ; നേട്ടത്തിന് മുന്നിൽ ആവേശത്തോടെ നിറഞ്ഞു നിന്ന് ആരാധകർ
By Noora T Noora TJuly 9, 2019വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്കാരത്തിന് അർഹനായി മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി. ഗ്രാമഫോണ്‍ ശില്‍പ്പവും അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്...
Actor
ചുംബന രഹസ്യം’ വെളിപ്പെടുത്തി വിജയ് സേതുപതി
By Noora T Noora TJuly 9, 2019ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമാരംഗത്തേക്ക് കടന്നുവന്ന് ഭാഷയുടെ അതിർ വരമ്പുകൾ ഭേദിച്ച് പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് വിജയ് സേതുപതി. തെന്നിന്ത്യയുടെ മക്കള്‍ സെല്‍വനായി...
Actress
ഒരു ടെലിവിഷൻ അവതാരക എന്ന രീതിയിൽ ആളുകളുമായി സംസാരിക്കുന്നതിൽ ഞാൻ സന്തുഷ്ടയാണ് ; തിരിഞ്ഞുനോക്കുമ്പോൾ, എനിക്ക് പശ്ചാത്താപം തോന്നുന്നില്ല, അതാണ് ഏറ്റവും പ്രധാനം; ഗൗതമി
By Noora T Noora TJuly 9, 2019ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ ചലനം സൃഷ്ടിച്ച താരമായിരുന്നു നടി ഗൗതമി . മലയാളികൾ ഉൾപ്പെടെയുള്ള ആരാധകർ താരത്തിന് ഇന്നും ഉണ്ട്...
Actor
ബേപ്പൂർ സുൽത്താനും ഞാനും തമ്മിലുള്ളത് ആത്മബന്ധം ; തുറന്നുപറഞ്ഞു മാമുക്കോയ
By Noora T Noora TJuly 9, 2019മലയാളത്തിന്റെ സ്വത്വത്തെ എടുത്തു കാണിച്ച സാഹിത്യ പ്രതിഭാസമാണ് വൈക്കം മുഹമ്മദ് ബഷീർ. മലയാളികളുടെ ബേപ്പൂർ സുൽത്താൻ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത് ....
Malayalam
ആറ്റിറമ്പിലെ കൊമ്പിലെ …… വെക്കേഷൻ ആഘോഷിച്ച് ദിവ്യ ഉണ്ണിയും ഭർത്താവും ; ചിത്രങ്ങൾ വൈറൽ
By Noora T Noora TJuly 9, 2019മലയാളികളുടെ പ്രിയ താരമാണ് ദിവ്യ ഉണ്ണി. ബാലതാരമായി സിനിമയിൽ അരങ്ങേറിയ താരം വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടംനേടിത്...
Actress
തന്റെപുതിയ ചിത്രമായ ‘ജഡ്ജ്മെന്റല് ഹേ ക്യാ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിറക്കുന്ന ചടങ്ങിനിടെ മാധ്യമപ്രവർത്തകനെ അങ്കത്തിനു വിളിച്ച് കങ്കണ റണാവത്ത്; കാരണമിതാണ് !
By Noora T Noora TJuly 9, 2019ബോളിവുഡിലെ മുൻ നിര നായികമാരിലൊരാളാണ് കങ്കണ റണാവത്ത് . വളരെ സെലക്ടിവ് ആയിട്ടാണ് താരം സിനിമകൾ തിരഞ്ഞെടുക്കുന്നത്. നിലപാടുകളിലും ഉറച്ച നിലക്കുന്ന...
Bollywood
തന്റെ സഹോദരിയെ വെറുക്കുന്നവരെ നിരീക്ഷിച്ചാല്‍ പൊതുവായി ചില സമാന സ്വഭാവങ്ങളുണ്ട്; വെളിപ്പെടുത്തലുമായി രംഗോലി ചന്ദേൽ
By Noora T Noora TJuly 9, 2019ബോളിവുഡിലെ ബോൾഡ് ലേഡി സ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് കങ്കണ റണാവത്ത്. ഏതു തരം കഥാപാത്രം ചെയ്യാനും തന്നെ കൊണ്ട് കഴിയും എന്ന്...
Actress
രാവിലെ എഴുന്നേറ്റാലുടൻ തേങ്ങാവെള്ളം അല്ലെങ്കിൽ നാരങ്ങാ വെള്ളം; കൊറിക്കാൻ പോപ്കോണ്‍; രാവിലെ നേരത്തെ ഉണരുന്നതും ആരോഗ്യത്തിന്റെ രഹസ്യങ്ങളിൽ ഒന്ന്; സണ്ണി ലിയോണിന്റെ ഹെല്‍ത്തി ഡയറ്റ് ഇങ്ങനെ
By Noora T Noora TJuly 8, 2019ഫിറ്റ്നസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്തവരാണ് താരങ്ങൾ. വളരെ ചിട്ടയായ ജീവിതമാണ് ഇവർ നയിക്കുന്നത് . തങ്ങളുടെ ഡയറ്റിൽ നിന്ന് ഒരംശം...
Bollywood
കൊലപാതകമോ? ശ്രീദേവിയുടെ മരണത്തിൽ വീണ്ടും വെളിപ്പെടുത്തലുകൾ
By Noora T Noora TJuly 8, 2019നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ചിലവെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ്. സുഹൃത്തും അടുത്തിടെ അന്തരിച്ച ഫോറന്‍സിക് വിദഗ്ദ്ധനുമായ ഡോ....
Actor
പരസ്പരം തല്ലാനും തൊടാനും അനുവാദമില്ലെങ്കിൽ പിന്നെ എന്ത് പ്രണയമാ !! സംവിധാകന്റെ വാക്കുകൾ വിവാദത്തിൽ
By Noora T Noora TJuly 8, 2019തെന്നിന്ത്യൻ സിനിമ ലോകം നെഞ്ചിലേറ്റിയ ചിത്രമായിരുന്നു വിജയ് ദേവരെക്കൊണ്ട ശാലിനി പാണ്ഡെ എന്നിവർ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ച അർജുൻ റെഡ്ഡി. ചിത്രത്തിന്...
Latest News
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; പല്ലവിയെ കുറിച്ചുള്ള ആ രഹസ്യം പൊളിച്ച് ഇന്ദ്രൻ; സ്തംഭിച്ച് സേതു!! May 21, 2025
- അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്നു; സൂപ്പർഹീറോയായാണ് അല്ലു എത്തുന്നതെന്ന് വിവരം May 21, 2025
- സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയ കേസ്; അഖിൽ മാരാരെ 28 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി May 21, 2025
- സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിലെ ഹൃദയപൂർവ്വം പായ്ക്കപ്പ് ആയി May 21, 2025
- വിവാഹശേഷം പുത്തൻ ചിത്രങ്ങളുമായി നടി രമ്യ പാണ്ഡ്യൻ May 21, 2025
- ശ്രുതിയെ തള്ളിപ്പറഞ്ഞ് ചന്ദ്രമതി; താലിമാറ്റൽ ചടങ്ങിനിടയിൽ സംഭവിച്ചത്; സച്ചിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! May 21, 2025
- 47 വർഷത്തെ മോഹൻലാലിന്റെ ജീവിതം പുസ്തകമാകുന്നു; ഈ പിറന്നാൾ ദിനത്തിൽ വലിയ സന്തോഷവുമായി മോഹൻലാൽ May 21, 2025
- ഒറ്റ രാത്രികൊണ്ട് അശ്വിന് സംഭവിച്ച അപകടം; ആ ഫോൺ കോൾ എല്ലാം തകർത്തു; തകർന്നടിഞ്ഞ് ശ്രുതി!! May 21, 2025
- സിനിമ ഇറങ്ങിയതിന് ശേഷം സംസാരിക്കുമ്പോൾ സിനിമയെ കുറിച്ച് പൊക്കിയടിച്ചു, തള്ളി, നുണ പറഞ്ഞു എന്നൊന്നും ആരും പറയില്ല. ഈ സിനിമ ആളുകൾക്ക് ഇഷ്ടമാകും. കാരണം നൻമയുള്ള സിനിമ കൂടിയാണിത്; ദിലീപ് May 21, 2025
- നന്ദയുടെ കഥ ക്ലൈമാക്സിലേക്ക്; പിങ്കിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന രഹസ്യം പുറത്ത്; നടുങ്ങി ഇന്ദീവരം!! May 21, 2025