AJILI ANNAJOHN
Stories By AJILI ANNAJOHN
Actress
മഞ്ജു വാര്യരുമായി സൗഹൃദമാണോ ശത്രുതയാണോ? ചോദ്യത്തിന് ദിവ്യ ഉണ്ണി യുടെ മറുപടി ഇങ്ങനെ !
By AJILI ANNAJOHNAugust 30, 2022മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു ദിവ്യ ഉണ്ണി. വിവാഹ ശേഷം സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത താരം നൃത്തത്തില്‍...
Movies
പുതിയത് എന്തെങ്കിലും പരീക്ഷിക്കാൻ ഒരിക്കലും ഭയപ്പെടരുത്, നിങ്ങൾക്ക് ഇതിനോടകം അറിയാവുന്നതിന്റെ പരിധിക്കുള്ളിൽ നിൽക്കുമ്പോൾ ജീവിതം വിരസമാകും ; പുതിയ ചിത്രങ്ങളുമായി സ്വാസിക!
By AJILI ANNAJOHNAugust 30, 2022സിനിമാ പ്രേക്ഷകർക്കും മിനി സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയായ അഭിനേത്രിയാണ് സ്വാസിക.. കൈ നിറയെ ചിത്രങ്ങളുമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്...
Movies
365 ദിവസത്തെ സന്തോഷകരമായ ജീവിതം! ഞങ്ങള്‍ സുരക്ഷിതരും സന്തോഷമുള്ളവരുമാണെന്ന് ബോധ്യപ്പെടുത്തിക്കൊള്ളുന്നു എന്ന് എലീന; ആശംസയുമായി പ്രിയപ്പെട്ടവര്‍ !
By AJILI ANNAJOHNAugust 30, 2022മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് എലീന പടിയ്ക്കൽ. നടിയും അവതാരകയുമായ എലീന ബിഗ് ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥി എന്ന...
Movies
ഈ സന്ദർശനം തന്നെ അഹമ്മദാബാദിലെ തന്റെ പഴയ ഓർമ്മകളിലേക്ക് കൊണ്ട് പോയി, ഇത് അഭിമാന നിമിഷമാണ് ; കുറിപ്പുമായി ഉണ്ണി മുകുന്ദൻ !
By AJILI ANNAJOHNAugust 30, 2022പ്രേക്ഷരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ , ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ ഒരു സ്ഥാനം സിനിമയിൽ നേടിയെടുക്കാൻ ഉണ്ണിക്ക്...
TV Shows
റോബിന്റെ വക ആരതിയ്ക്ക് ചലഞ്ച്; പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകർ !
By AJILI ANNAJOHNAugust 30, 2022സോഷ്യൽ മീഡിയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരുകളാണ് റോബിന്റേതും ആരതിയുടെയും . റോബിനും ആരതി പൊടിയും ഒരുമിച്ചെത്തുന്ന വീഡിയോകൾ...
Movies
മോഹൻലാലിന്റെ പിന്തുണ ലഭിച്ചില്ല ; എന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണിത്; ദശരഥം’ രണ്ടാം ഭാഗം നടക്കാത്തതിനെ കുറിച്ച് സിബി മലയില്‍!
By AJILI ANNAJOHNAugust 30, 2022ഹൃദയസ്പര്‍ശിയായ നിരവധി സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. കിരീടം, തനിയാവര്‍ത്തനം, ഹിസ് ഹൈനസ് അബ്ദുള്ള, ആകാശദൂത്, ഓഗസ്റ്റ് 1,...
Movies
ദിലീപിന്റെ ആ സിനിമയിൽ നായികയാവേണ്ടിയിരുന്നത് അസിൻ; നടി ചിത്രം നിരസിച്ചതിനുള്ള കാരണം അറിയാമോ ?
By AJILI ANNAJOHNAugust 30, 2022സത്യൻ അന്തിക്കാട് ചെയ്ത സുരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിലൂടെ സഹനായികയായി എത്തി തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ വിജയം കൈവരിച്ച...
News
ദിലീപിന് വൻ തിരിച്ചടി; ആ ആവശ്യം ഹൈക്കോടതി തള്ളി;വിവരങ്ങൾ കൈമാറാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം !
By AJILI ANNAJOHNAugust 30, 2022നടി ആക്രമിക്കപ്പെട്ട കേസിൽ വൻ ദിലീപിന് തിരിച്ചടി. കഴിഞ്ഞ ദിവസം ദിലീപിനും അതിജീവിതയ്ക്കും ഒരുപോലെ നിർണ്ണായകമായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ...
News
‘ദിലീപിന്റെ പൂട്ടണം’ ഗ്രൂപ്പ് ; ഷോണ്‍ ജോര്‍ജിന് നോട്ടീസ് നൽകി ക്രൈംബ്രാഞ്ച് !
By AJILI ANNAJOHNAugust 30, 2022നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക നീക്കവുമായി ക്രൈംബ്രാഞ്ച് .നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അതിജീവിതയ്ക്കൊപ്പം നിന്നവരെ അപകീർത്തിപെടുത്താൻ വ്യാജ വാട്സ് ആപ്പ്...
Movies
ഗിത്താറിസ്റ്റും ഗാനരചിതാവും സംഗീത സംവിധായകനുമായ ജോണ്‍ പി വര്‍ക്കി അന്തരിച്ചു!
By AJILI ANNAJOHNAugust 30, 2022ഗിത്താറിസ്റ്റും ഗാനരചിതാവും സംഗീത സംവിധായകനുമായ ജോണ്‍ പി വര്‍ക്കി അന്തരിച്ചു. 52 വയസ്സായിരുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് തൃശൂരിലെ വീട്ടില്‍ കുഴഞ്ഞു...
Movies
അച്ഛന് ഒരുപാട് കടങ്ങൾ ഉണ്ടായിരുന്നു, സിനിമയിൽ വരുന്നതിന് അത് ഒരു കാരണമായിരുന്നു. പക്ഷെ സിനിമയിലെത്തിയത് വിധിയാണെന്ന് കരുതുന്നു,’ ഇന്ദ്രജ പറയുന്നു !
By AJILI ANNAJOHNAugust 29, 2022ഇൻഡിപെൻഡൻസ്’, ‘ഉസ്താദ്’, ‘എഫ് ഐ ആർ’, ‘ശ്രദ്ധ’, ‘ബെൻ ജോൺസൺ’, ‘വാർ ആൻഡ് ലവ്’ തുടങ്ങി നിരവധി മലയാളസിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം...
Movies
ഫിലോമിന ചേച്ചി വളരെ കഷ്ടപ്പെട്ടാണ് അഭിനയിച്ചത്, ശാരീരികമായി വളരെ വീക്ക് ആയിരുന്നു, ഡയലോഗുകൾ ഓർത്തു വെച്ച് പറയാൻ പറ്റില്ല,; ഗോഡ്ഫാദറിൽ അഭിനയിച്ചപ്പോഴുണ്ടായ ബുദ്ധിമുട്ടുകളെ പറ്റി സംവിധായകൻ !
By AJILI ANNAJOHNAugust 29, 2022മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സിനിമയാണ് സിദ്ധിഖ്–ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ ഗോഡ്ഫാദര്. അതിലെ ഓരോ രംഗങ്ങളും പ്രേക്ഷകര്‍ക്ക് കാണാപ്പാഠമാണ് . അഞ്ഞൂറാനെയും ആനപ്പാറേല് അച്ഛമ്മയെയും...
Latest News
- സൂര്യയുടെ നായികയായി മമിത ബൈജു May 20, 2025
- എന്റെ പ്ലാസന്റ അടക്കം ചെയ്തത് ഭർത്താവ് ജഗത്, പ്ലാസന്റയെ പൂജകളോടെ സംസ്കരിക്കുന്നത് പണ്ടു കാലത്തെ ഒരു ചടങ്ങാണ്; അമല പോൾ May 20, 2025
- വിശാൽ വിവാഹിതനാകുന്നു, വധു സായ് ധൻഷിക May 20, 2025
- എനിക്ക് ജഗതിയോടാണ് സുകുമാരനേക്കാൾ ബഹുമാനം; അതിനു മല്ലികയും വഴക്കായി; വെളിപ്പെടുത്തി ശാന്തിവിള ദിനേശ് May 19, 2025
- കലാഭവൻ മണി ആ പാട്ടിൽ നിന്ന് പിന്മാറിയത് എനിക്ക് വേണ്ടി – കണ്ണുനിറഞ്ഞ് നാദിർഷ May 19, 2025
- നന്ദയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് സംഭവിച്ച ആ ദുരന്തം; ചങ്ക് തകർന്ന് ഗൗതം; പിങ്കിയുടെ ക്രൂരതയ്ക്ക് തിരിച്ചടി!! May 19, 2025
- നകുലന്റെ പിടിയിലകപ്പെട്ട് ജാനകി; അപർണയുടെ മുന്നിൽ തെളിവ് സഹിതം തമ്പി കുടുങ്ങി!! May 19, 2025
- പവിത്രത്തിന് എന്ത് സംഭവിച്ചു.? പത്തരമാറ്റ് ഞെട്ടിച്ചു; ഈ ആഴ്ചയിലെ മികച്ച സീരിയൽ!! May 19, 2025
- നന്ദയെ ഓടിക്കാൻ പിങ്കി ചെയ്ത കൊടും ചതിയ്ക്ക് ഗൗതമിന്റെ ഇടിവെട്ട് തിരിച്ചടി; ഞെട്ടിക്കുന്ന ആ രഹസ്യം പുറത്ത്!! May 19, 2025
- വധശ്രമക്കേസിൽ അറസ്റ്റിലായി നടി നുസ്രാത് ഫരിയ May 19, 2025