Connect with us

“ഒരു 200 കോടി ചിത്രത്തില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്”, ആസിഫ് അലി

Interviews

യുവ നടന്മാരിൽ ശ്രദ്ധേയനാണ് ആസിഫ് അലി. കരിയറിന്റെ തുടക്കം പരാജയമായിരുന്നെങ്കിലും ഇപ്പോൾ സിനിമ തിരഞ്ഞെടുപ്പിൽ വളരെ ശ്രദ്ധ പുലർത്തുന്നുണ്ട് ആസിഫ് അലി. ആസിഫിന്റേതായി ഇറങ്ങിയ ബി ടെക് വിജയകരമായി പ്രദർശനം തുടരുകയാണ്. വിജേഷ് വിജയ്‍യുടെ മന്ദാരമാണ് ആസിഫിന്‍റെ അടുത്ത റിലീസ്. ഒരു താരം എന്നതിനേക്കാള്‍ നടനെന്ന നിലയിലുള്ള വളര്‍ച്ചയിലാണ് താന്‍ ഇപ്പോള്‍ പ്രാധാന്യം കൊടുക്കുന്നതെന്ന് പറയുന്നു ആസിഫ്.

“ഇപ്പോള്‍ സിനിമകളുടെ തെരഞ്ഞെടുപ്പ് കൂടുതല്‍ നന്നാക്കാനാവുന്നുണ്ട്. തെരഞ്ഞെടുപ്പിനുള്ള അവസരം ലഭിക്കുമ്പോള്‍ കഥാപാത്രങ്ങളുടെ വൈവിധ്യത്തിലാണ് ഇപ്പോള്‍ ശ്രദ്ധിക്കാറ്,” ആസിഫ് പറയുന്നു. പഴയകാലം കടന്നുവരുന്ന ഒട്ടേറെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുമ്പോള്‍ അത്തരത്തിലുള്ള ഒരു ചിത്രത്തിന്‍റെയും ഭാഗമല്ല താനെന്ന് പറയുന്നു ചോദ്യത്തിന് മറുപടിയായി ആസിഫ്. എന്നാല്‍ അത്തരത്തിലൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും. “ഒരു 200 കോടി ചിത്രത്തില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്”, ആസിഫ് പറഞ്ഞവസാനിപ്പിക്കുന്നു.

asif ali about his dream project

Continue Reading
You may also like...

More in Interviews

Trending

Recent

To Top