All posts tagged "Asif Ali"
News
ഷൂട്ടിംഗിനിടെ നടന് ആസിഫ് അലിക്ക് പരിക്ക്
November 24, 2023മലയാളികളുടെ പ്രിയങ്കരനായ നടനാണ് ആസിഫ അലി, നിരവധി ആരാധകരാണ് അദ്ദേഹത്തിനുള്ളത്. ഇപ്പോഴിതാ ആരാധകരെ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്. സിനിമയുടെ കൊച്ചിയിലെ ചിത്രീകരണത്തിനിടെ...
Actor
ഫൈറ്റ് സീന്‍ കഴിഞ്ഞ് ഛര്‍ദ്ദിച്ച് തളര്‍ന്നു; ആ ചിത്രത്തിനായി നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് ആസിഫ് അലി
September 20, 2023നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ആസിഫ് അലി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളെല്ലാം...
Actor
സ്വര്‍ണം പണയം വെയ്ക്കാന്‍ പോയപ്പോള്‍ കൗണ്ടറിന് പുറകിലെ എന്റെ ചിത്രം കണ്ട് ഞെട്ടി; അനുഭവം പങ്കുവെച്ച് ആസിഫ് അലി
September 14, 2023നിരവധി ആരാധകരുള്ള യുവതാരമാണ് ആസിഫ് അലി. സോഷ്യല്‍ മീഡയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും സിനിമാ വിശേഷങ്ങളുമെല്ലാം പങ്കുവെച്ച്...
Malayalam
എന്റെ മോളായി അഭിനയിച്ചിട്ടുണ്ട്… ഇപ്പോ എന്റെ അത്രയും വലുതായി; ആസിഫ് അലി
August 5, 2023മകളായി അഭിനയിച്ച അനിഖയ്ക്കൊപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വേദി പങ്കിടാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെച്ച് ആസിഫ് അലി. ”ഇന്നത്തെ ഏറ്റവും വലിയ...
Actor
ഒന്ന് മുങ്ങണമെന്ന് തോന്നിക്കഴിഞ്ഞാല്‍ ഞാന്‍ മുങ്ങും… ഭാര്യ കണ്ണൂരുകാരിയാണ്, അപ്പോള്‍ അതിന്റേതായ ഒരുപാട് സവിശേഷതകള്‍ സമയ്ക്കുണ്ട്; ആസിഫ് അലി
May 30, 2023സിനിമയ്ക്കൊപ്പം തന്നെ സുഹൃത്തുക്കൾക്കും കുടുംബത്തിനൊപ്പവും സമയം കണ്ടത്താൻ ആസിഫ് അലി ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ മുൻപ് ഒരു അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞ...
Malayalam
ആസിഫ് അലിക്കും സമയ്ക്കും ‘വീണ്ടും’ വിവാഹം; പത്താം വിവാഹവാർഷികം ആഘോഷമാക്കി നടനും കൂട്ടരും
May 30, 2023പത്താം വിവാഹവാർഷികം ആഘോഷമാക്കി ഗംഭീരമാക്കി ആസിഫ് അലിയും ഭാര്യ സമയും. മക്കളായ ആദമിനും ഹയയ്ക്കും അടുത്ത സുഹൃത്തുക്കൾക്കുമൊപ്പമാണ് ജീവിതത്തിലെ ‘രണ്ടാം’ വിവാഹം...
Actor
നാല് ദിവസം കൊണ്ട് തിരിച്ച് തരാമെന്ന് പറഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ച് തന്നില്ല, ഫോണ്‍ എടുക്കില്ല; ആസിഫ് അലിയ്ക്ക് എതിരെ ഗുതുര ആരോപണവുമായി ശരത്ചന്ദ്രന് വയനാട്
May 9, 2023നടൻ ആസിഫ് അലിയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി തിരക്കഥാകൃത്തും സംവിധായകനുമായ ശരത്ചന്ദ്രന് വയനാട്.. ഏഴ് വര്‍ഷത്തിലധികമായി നടന് ആസിഫ് അലി തന്നെ...
Actor
ഒരു മോശം സ്വഭാവമുണ്ടെന്നറിഞ്ഞാൽ അയാളെ വിളിക്കുന്നവര്‍ അത് മനസ്സിലാക്കി വിളിക്കുന്നതാവും നല്ലത്, ഭാസിയുടെ സ്വഭാവം മനസ്സിലാക്കി അവനെ ഉപയോഗിക്കാന്‍ താത്പര്യം ഉള്ളവര്‍ക്ക് ഉപയോഗിക്കാം; ആസിഫ് അലി
May 6, 2023ചലച്ചിത്ര താരങ്ങളായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനും സിനിമയിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ശ്രീനാഥ് ഭാസിയെ വിലക്കിയ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്...
News
ബിഎംഡബ്ല്യുവിന്റെ ആഡംബര കാര്‍ സ്വന്തമാക്കി ആസിഫ് അലി
March 14, 2023നിരവധി ആരാധകരുള്ള താരമാണ് ആസിഫ് അലി. ഇപ്പോഴിതാ ബിഎംഡബ്ല്യുവിന്റെ ആഡംബര കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് നടന്. ബിഎംഡബ്ല്യുവിന്റെ 7 സിരീസിലെ ടോപ്പ് മോഡല്‍...
general
‘മകളെ കെട്ടിച്ച് വിടുമ്പോള്‍ അച്ഛന് മാറി നിന്ന് കരയില്ലേ? അതുപോലുള്ള സങ്കടമാണ് എനിക്ക് അതുകൊണ്ട് ഞാന്‍ വാങ്ങിയ വാഹനങ്ങള്‍ വില്‍ക്കാറില്ല; ആസിഫ് അലി
March 11, 2023ആസിഫ് അലിയും മംമ്തയും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘മഹേഷും മാരുതിയും’. ‘മഹേഷും മാരുതി’യും എന്ന ചിത്രം സംവിധാനം ചെയ്യുന്നത് സേതുവാണ്. സേതു...
News
ആസിഫ് അലി സീരിയലിലേയ്ക്ക്…, എത്തുന്നത് ഈ പരമ്പരയില്‍; ആകാംക്ഷയോടെ കുടുംബ പ്രേക്ഷകര്‍
February 19, 2023മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി മികച്ച കഥാപാത്രങ്ങളും സിനിമകളും താരം പ്രേക്ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്....
News
മുസ്ലിം ലീഗ് അംഗത്വം നേടിയവരില്‍ ഷാരൂഖ് ഖാനും ആസിഫ് അലിയും മിയ ഖലീഫയും; അമ്പരന്ന് നേതാക്കള്‍
January 7, 2023ഓണ്‍ലൈന്‍ വഴി മുസ്ലിം ലീഗ് അംഗത്വം നേടിയവരില്‍ ഷാരൂഖ് ഖാന്, മമ്മൂട്ടി, ആസിഫ് അലി, മിയ ഖലീഫ തുടങ്ങിയവര്‍. തിരുവനന്തപുരം നേമം...