Interviews
ആ സമയത്ത് സുഹൃത്തായ ബിജുമേനോൻ പോലും എന്നെ സഹായിച്ചില്ല; ഞാൻ ഒരുപാട് പ്രതീക്ഷിച്ചിരുന്നു !! വെളിപ്പെടുത്തലുമായി ഷാജു….
ആ സമയത്ത് സുഹൃത്തായ ബിജുമേനോൻ പോലും എന്നെ സഹായിച്ചില്ല; ഞാൻ ഒരുപാട് പ്രതീക്ഷിച്ചിരുന്നു !! വെളിപ്പെടുത്തലുമായി ഷാജു….

ആ സമയത്ത് സുഹൃത്തായ ബിജുമേനോൻ പോലും എന്നെ സഹായിച്ചില്ല; ഞാൻ ഒരുപാട് പ്രതീക്ഷിച്ചിരുന്നു !! വെളിപ്പെടുത്തലുമായി ഷാജു….
സഹനായക വേഷങ്ങളിൽ മലയാള സിനിമയിൽ ഒരുകാലത്തു നിറഞ്ഞു നിന്നിരുന്ന താരമാണ് ഷാജു. തന്റെ കരിയറിൽ സംഭവിച്ച പാകപ്പിഴകളെ കുറിച്ചും ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ കുറിച്ചും അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷാജു തുറന്നു പറയുകയുണ്ടായി. ബിജുമേനോനെ ഒരു സിനിമക്ക് വേണ്ടി കൂടെയിരുന്ന് സഹായിച്ച തനിക്ക് അങ്ങനെ ഒന്ന് തിരിച്ചു കിട്ടിയില്ലെന്ന് ഷാജു പറയുന്നു.
‘ഓർഡിനറി’ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് നടൻ ബിജുമേനോനെ പാലക്കാടൻ ഭാഷ പഠിപ്പിക്കാനായി മുഴുവൻ സമയവും കൂടെ ഇരുന്നത് ഷാജുവായിരുന്നു. പിന്നീട ‘ഉത്സാഹക്കമ്മറ്റി’ എന്ന സിനിമയിൽ ജയറാമിന് വേണ്ടിയും ഷാജു ഒരുപാട് കഷ്ട്ടപെട്ടു. എന്നാൽ ആരും തന്നെ തിരിച്ചു സഹായിച്ചില്ലെന്ന പരിഭവമാണ് ഷാജുവിനുള്ളത്. സുഹൃത്തായ ബിജുമേനോൻ പോലും സഹായിക്കാതിരുന്നപ്പോൾ വലിയ വിഷമമായെന്നും ഷാജു പറഞ്ഞു.
സിനിമയിൽ ഒരുപാട് സുഹൃത്തുക്കളുണ്ട്. അവരോടൊക്കെ ചാൻസ് ചോദിക്കാറുണ്ട്. നേരിട്ട് ചോദിച്ചില്ലെങ്കിലും തമാശ രൂപേണ ചോദിക്കാറുണ്ട്. അവരത് തമാശയായി തള്ളി കളയുകയും ചെയ്യും. ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതിരിക്കുന്നതിന് നല്ലതെന്നും ഷാജു അഭിപ്രായപ്പെട്ടു.
Actor Shaju about Biju Menon
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...