All posts tagged "Biju Menon"
Movies
11 വര്‍ഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്നു; കൂടുതൽ വിവരങ്ങൾ പുറത്ത്
April 3, 202311 വര്‍ഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. അരുണ്‍ വര്‍മ്മയാണ് ചിത്രത്തിന്റെ സംവിധാനം....
featured
തങ്കത്തിളക്കത്തിന്റെ തങ്കം!
January 26, 2023തങ്കത്തിളക്കത്തിന്റെ തങ്കം! വ്യത്യസ്ത പ്രമേയങ്ങള്‍ വ്യത്യസ്തമായി അവതരിപ്പിക്കുന്ന ശ്യാം പുഷ്കരന്റെ എല്ലാ സിനിമകളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശ്രദ്ധിക്കപ്പെട്ടവയാണ്. 22...
Malayalam
ആ സമയത്ത് സംയുക്ത എടുത്ത ബുദ്ധിപരമായ തീരുമാനമാണ് അവൾ കുഞ്ഞിനെ നോക്കിക്കോളും ഞാൻ ജോലിക്ക് പോകാമെന്നത്, അല്ലാതെ ഞാൻ അവളോട് അഭിനയിക്കരുതെന്ന് പറഞ്ഞിട്ടില്ല; തുറന്ന് പറഞ്ഞ് ബിജു മേനോൻ
January 25, 2023മലയാളികളുടെ പ്രിയ താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമയും. വിവാഹ ശേഷം സിനിമയിൽ നിന്നും മാറിനിൽക്കുകയാണ് സംയുക്ത. നടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്...
featured
ചുള്ളൻ ലുക്കിൽ ഫഹദും വിനീതും, കൂടെ അപർണ്ണയും ബിജുമേനോനും!
January 23, 2023ചുള്ളൻ ലുക്കിൽ ഫഹദും വിനീതും, കൂടെ അപർണ്ണയും ബിജുമേനോനും! ഭാവന സ്റ്റുഡിയോസിൻറെ ബാനറിൽ ബിജു മേനോനും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം...
featured
ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ നടന്നു!
January 23, 2023ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ നടന്നു! ബിജു മേനോനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണും...
News
“തങ്കത്തിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി “
January 9, 2023“തങ്കത്തിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി “ ബിജു മേനോന്, വിനീത് ശ്രീനിവാസന്, അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവര്‍ കേന്ദ്രകഥാപാത്രമായെത്തുന്ന...
Social Media
പതുവത്സര ആശംസകൾ, മഞ്ഞിൻ താഴ്വരയിൽ നിന്ന് താരദമ്പതികൾ; ചിത്രം വൈറൽ
January 1, 2023പുതുവത്സരാശംസകളുമായി സോഷ്യൽ മീഡിയയിലൂടെ സിനിമ താരങ്ങളും എത്തുന്നുണ്ട്. ”ആരോഗ്യവും സമൃദ്ധിയും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു” എന്നാണ് ബിജു മേനോൻ ഭാര്യയും നടിയുമായ...
Movies
‘ഒപ്പമുണ്ടായിരുന്ന കുറച്ചു ദിവസങ്ങൾ ഞങ്ങൾക്ക് ഓർത്തുവെക്കാനാവുന്നതാക്കി മാറ്റിയാണ് കൊച്ചുപ്രേമൻ ചേട്ടൻ പോയത് ; കൊച്ചു പ്രേമൻ
December 15, 2022നടൻ കൊച്ചുപ്രേമന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാ നഷ്ടവും തന്നെയാണ് . തങ്ങളുടെ പ്രിയ സഹപ്രവർത്തകന്റെ ഓർമ്മകളിൽ നടൻ ബിജു മേനോൻ...
Malayalam
ഇന്നേക്ക് ഇരുപത് വർഷം, സംയുക്തയ്ക്കും ബിജു മേനോനും വിവാഹവാർഷിക ആശംസകളുമായി ഊര്‍മ്മിള ഉണ്ണി
November 21, 2022മലയാളസിനിമയിലെ ഏറ്റവും മികച്ച താരദമ്പതിമാരാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. വിവാഹത്തോടെ അഭിനയത്തിൽ നിന്നും സംയുക്ത ഇടവേളയെടുത്തെങ്കിലും നടിയുടെ തിരിച്ചുവരവിന് വേണ്ടി...
Malayalam
‘ആരെവിടെ പ്രണയിച്ചാലും എനിക്കത് കൃത്യമായി മനസിലാവും, സംയുക്തയോട് എന്തെങ്കിലും പിണക്കമുണ്ടോയെന്ന് ബിജുവിനോട് ചോദിച്ചിരുന്നു’: പ്രണയകാലത്തെ സംയുക്തയും ബിജുമേനോനും! ഓർമ്മകൾ പങ്കിട്ട് കമൽ
November 19, 2022മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട താരജോഡികളാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. 2002 ലായിരുന്നു ഇരുവരുടെയും...
Malayalam
ഗുരുവായൂരപ്പനോട് നന്ദി പറയാനായി രണ്ടുപേരും കൂടി പോയിരുന്നുവെന്ന് ഊർമ്മിള ഉണ്ണി! ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങിയതിന് ശേഷം ഗുരുവായൂർ സന്ദർശിച്ച് താരദമ്പതികൾ
November 1, 2022വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത അഭിനയത്തിലേക്കുള്ള നടി സംയുക്ത വർമ്മയുടെ തിരിച്ചുവരവിന് വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്. അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തിരുന്ന സമയത്ത്...
News
ഇക്കാര്യത്തില്‍ ഞാന്‍ കുറച്ച് ഓവറാണെന്ന് എനിക്കറിയാം.. ബാഹുബലി മോഡല്‍ കമ്മലിന് കിട്ടിയ ട്രോൾ ; ബിജു ചേട്ടന് അത് പറഞ്ഞ് കളിയാക്കും; സംയുക്ത വര്‍മ്മയുടെ വൈറലാകുന്ന വാക്കുകൾ!
October 28, 2022മലയാള സിനിമയിലും സിനിമാ ആരാധകർക്കും ഏറെ ബഹുമാനമുള്ള നായികയാണ് സംയുക്താ വർമ്മ. മികച്ച ഒരുപിടി സിനിമകളിലൂടെ സംയുക്ത നിരവധി ആരാധകരെ നേടിയെടുത്തിട്ടുണ്ട്....