
Interviews
കുറേപേർ എന്നെ പറ്റിച്ചു , ചിലരെ ഞാൻ ഒഴിവാക്കി ;പക്ഷെ, എന്താണ് ഏൻ്റെ പ്രണയങ്ങളെല്ലാം പരാജയമാകുന്നത് ? – സുചിത്ര നായർ
കുറേപേർ എന്നെ പറ്റിച്ചു , ചിലരെ ഞാൻ ഒഴിവാക്കി ;പക്ഷെ, എന്താണ് ഏൻ്റെ പ്രണയങ്ങളെല്ലാം പരാജയമാകുന്നത് ? – സുചിത്ര നായർ

By
വാനമ്പാടിയിലെ പപ്പി എല്ലാവരുടെയും ശത്രുവാണ് . എന്നാൽ യഥാർത്ഥത്തിൽ പപ്പിയേ അവതരിപ്പിക്കുന്ന സുചിത്ര നായർ ഒരു പാവമാണ് . ഒരു കുഞ്ഞിന്റെ അമ്മയായി അഭിനയിക്കുന്നെങ്കിലും സുചിത്ര അവിവാഹിതയാണ് . വാനമ്ബാടിയെന്ന ഒറ്റ സീരിയല്‍ കൊണ്ട് പ്രേക്ഷകമനസില്‍ സ്ഥാനം നേടിയെടുത്തു കഴിഞ്ഞു സുചിത്ര. ഇപ്പോഴിതാ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും പ്രണയത്തെകുറിച്ചുമൊക്കെ താരം പറയുന്നു .
പ്രണയം ഇല്ലെന്ന് പറയുന്നവര്‍ വലിയ കള്ളന്മാരാണെന്നും തനിക്ക് പ്രണയമുണ്ടായിരുന്നുവെന്നും തന്റെ ആദ്യ പ്രണയം നൃത്തത്തോടായിരുന്നുവെന്നും താരം വ്യക്തമാക്കി. അല്ലാത്ത പ്രണയത്തില്‍ ചിലര്‍ പറ്റിച്ചിട്ടുപോയിട്ടുണ്ടെന്നും ചിലരെ താനായി ഒഴിവാക്കിയിട്ടുണ്ടെന്നും , പ്രണയം വീട്ടിലറിഞ്ഞപ്പോള്‍ ചില പുകിലൊക്കെ ഉണ്ടായിട്ടുണ്ടെന്നും സുചിത്ര വ്യക്തമാക്കി. കൂടാതെ, ആത്മാര്‍ത്ഥമായി പ്രണയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും പക്ഷെ, എന്താണ് തന്റെ പ്രണയങ്ങളെല്ലാം പരാജയമാകുന്നതെന്ന് അറിയില്ലെന്നും സുചിത്ര പറയുന്നു.
ഭാവി വരനെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും താരം തുറന്ന് പറഞ്ഞു. ജീവിതത്തില്‍ തന്നെ നന്നായി അറിയുന്ന ഒരാളാകണമെന്നും ചില്ലുകൂട്ടില്‍ ഇട്ട് വയ്ക്കാത്ത ആളാകണമെന്നും സുചിത്ര പറഞ്ഞു.
suchithra nair about her relationships
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...