
Articles
വിവാഹത്തിന് മുൻപ് ഗർഭിണികളായ നായികമാരുടെ കൂടെ ഇനി നിങ്ങളുടെ പ്രിയ നായികയും !
വിവാഹത്തിന് മുൻപ് ഗർഭിണികളായ നായികമാരുടെ കൂടെ ഇനി നിങ്ങളുടെ പ്രിയ നായികയും !

By
സിനിമ ലോകം ഒരുപാട് ഗോസിപ്പുകൾ നിറഞ്ഞതാണ്. പ്രണയവും വിവാഹവും വേർപിരിയലും എന്തിന് പ്രസവം പോലും വാർത്തയാണ് . ഇവിടെ ക്യാമറ കണ്ണുകളെ മറച്ച് ഒന്നും ചെയ്യാൻ സാധിക്കില്ല . പാപ്പരാസികൾ പിന്നാലെയുണ്ടാകും. മാധ്യമങ്ങൾ കണ്ടെത് വർത്തയാക്കിയ ഒരു വിഭാഗം നടിമാരുണ്ട് . വിവാഹത്തിന് മുൻപ് ഗർഭീണികളായവർ .
ഇന്ത്യൻ സംസ്കാരമനുസരിച്ച് , സദാചാര ബോധം കൂടുതലുള്ളവരായതിനാൽ ആണ് ഇത്തരം കാര്യങ്ങൾ വാർത്ത ആകുന്നത്. അത്തരത്തിൽ ഒരുപാട് നായികമാർ ഉണ്ട്. ശ്രീദേവി കപൂർ , കൊങ്കണ സെൻ , സരിക , നീന ഗുപ്ത , അമൃത അറോറ തുടങ്ങി ഒട്ടേറെ പേര് ഇത്തരത്തിലുണ്ട് . അതിലേക്ക് മറ്റൊരു പേരു കൂടി ചേരുകയാണ് . ആമി ജാക്സൺ .
കാമുകനും ഭാവി വരനുമായ ജോര്‍ജ് പനയോറ്റുവുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് താന്‍ അമ്മയാകുന്നു എന്ന വാര്‍ത്ത താരം ആരാധകരെ അറിയിക്കുന്നത്. ഗര്‍ഭകാലം തുടങ്ങിയപ്പോള്‍ മുതല്‍ നിരവധി ചിത്രങ്ങളും ആമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. വലിയ വയറും വയറിലെ സ്ട്രെച്ച് മാര്‍ക്കും ശരീരത്തിന്റെ മാറ്റങ്ങളുമെല്ലാം പ്രേക്ഷകരുമായും നടി സംവദിച്ചിരുന്നു. 27 വയസുള്ള താരം ഇപ്പോള്‍ ലണ്ടനിലാണ് താമസം. ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു എമിയും ജോര്‍ജും തങ്ങള്‍ക്ക് ഒരു കുഞ്ഞു ജനിക്കാന്‍ പോകുന്നു എന്ന സന്തോഷവാര്‍ത്ത ട്വിറ്ററിലൂടെ അറിയിച്ചത്.
new member of actresses who got pregnant before marriage list
സംസ്ഥാന സർക്കാരിന്റെ 2024ലെ വനിതാരത്ന പുരസ്കാരം ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സാമൂഹ്യ സേവന വിഭാഗത്തിൽ...
മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡുകൾ തിരുത്തി കുറിച്ച വർഷമിയിരുന്നു ഇത്. കോവിഡിന് ശേഷം വളരെ പ്രതിസന്ധിയിലൂടെ കടന്ന് പോയ സിനിമാ മേഖലയ്ക്ക്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹന്‍ലാല്‍, ആരാധകരുടെ സ്വന്തം ലാലേട്ടന്. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു കെപിഎസി ലളിത. താരം വിട പറഞ്ഞിട്ട് രണ്ട് വര്‍ഷം കഴിയുകയാണ്. വ്യത്യസ്ത തലമുറകളിലെ ഹൃദയങ്ങളിലേയ്ക്ക് അഭിനയ പാടവം...
മലയാള സിനിമയെ സംബന്ധിച്ച് അത്ര നല്ല വര്‍ഷമായിരുന്നില്ല 2023. റിലീസായ ചിത്രങ്ങളില്‍ ഏറിയപങ്കും ബോക്സ് ഓഫീസില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് 2023 ല്‍...