
Interviews
എന്റെ സിനിമകൾ ലൂസിഫർ പോലെയാകണം എന്നാണ് ആഗ്രഹം – മോഹൻലാൽ
എന്റെ സിനിമകൾ ലൂസിഫർ പോലെയാകണം എന്നാണ് ആഗ്രഹം – മോഹൻലാൽ

By
ലൂസിഫർ വിജയകരമായി പ്രദർശനം തുടരുകയാണ് . മോഹൻലാലിനും പ്രിത്വിരാജിനും ലഭിക്കുന്ന അഭിനന്ദനങ്ങൾ ചെറുതല്ല. റിലീസിന് ശേഷം സിനിമയെ പറ്റി മനസ് തുറക്കുകയാണ് മോഹൻലാൽ . ഇതൊരു വിജയമായതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നു മോഹൻലാൽ പറയുന്നു.
ലൂസിഫർ വിജയമാകുമോ എന്ന് ചിത്രം ഏറ്റെടുത്തപ്പോൾ അറിയില്ലായിരുന്നു. എന്നാൽ ഷൂട്ടിംഗ് തുടങ്ങി രണ്ടു ദിവസങ്ങൾ പിന്നിട്ടപ്പോൾ ഇത് ശരിയായ ദിശയിലാണു എന്ന് മനസിലായി. എന്താണ് ചെയ്യുന്നതെന്ന് ഉറപ്പുള്ള സംവിധായകനാണ് പ്രിത്വിരാജ് .എന്താണ് വേണ്ടതെന്നു അദ്ദേഹത്തിന് അറിയാമായിരുന്നു. നല്ലൊരു ധാരണ ഉണ്ടായിരുന്നു . ഭയങ്കര കമ്മിറ്റഡ് ആയിട്ടുള്ള ആളായി അദ്ദേഹം മാറി.
കാരണം പുള്ളി അത്രക്ക് ഹോംവർക്ക് ചെയ്തിട്ടുണ്ട് അതിനായി. എനിക്ക് ഏറ്റവും കംഫര്‍ട്ടബിൾ ആയിരുന്നു അയാൾ. എല്ലാരും അങ്ങനെ ചെയ്യാറുണ്ട്. പക്ഷെ എല്ലാ അഭിനേതാക്കള്കും കംഫര്‍ട്ടബിൾ ആയിരുന്നു പൃഥ്വിരാജ്. പ്രിത്വിരാജിന് അറിയാം , എന്താണ് ഓഡിയന്‍സിന് വേണ്ടതെന്നു .
പ്രിത്വിയെ ഒരു പുതുമുഖ സംവിധായകനായി കാണേണ്ട കാര്യമില്ല. അത്രക്ക് പാഷനേറ്റ് ആണ് അദ്ദേഹം. അഭിനയത്തെ പറ്റി മോഹൻലാൽ പറയുന്നത് ഇങ്ങനെയാണ്. ; അഭിനയത്തിൽ അന്നും ഇന്നും മാറ്റമില്ല. കഥാപാത്രങ്ങൾക്ക് അനുസരിച്ച് സ്റ്റൈൽ മാറും.
സമൂഹ മാധ്യമങ്ങളിൽ ഞാൻ അധികം മനസിലേക്ക് എടുക്കാറില്ല. ഇതിങ്ങനെ എഴുതി അങ്ങനെ എഴുതി എന്നൊന്നും ചിന്തക്കില്ല . അവർക്ക് എന്തേലും സന്തോഷം കിട്ടിയാൽ കിട്ടട്ടെ. ലൂസിഫറിനെ പറ്റി മോഹൻലാലിന് പറയാൻ ഒരുപാടുണ്ട്.എല്ലാം ചേർന്നൊരു എന്റെർറ്റൈനെർ ആണ് ലൂസിഫർ.
പിന്നെ മോഹൻലാലിനെ കാണാൻ ആഗ്രഹിക്കുന്നതിനെ പൃഥ്വിരാജ് നന്നായി ഉപയോഗിച്ചിട്ടുണ്ട്. മോഹൻലാൽ പറയുന്നു.
mohanlal about lucifer
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...