
Interviews
‘അവൾ പല പുരുഷന്മാരുടെയും കൂടെ കിടന്നിട്ടുണ്ടാകും’ !! ആ കമന്റിനെക്കുറിച്ച് സ്വാതി റെഡ്ഡി പറയുന്നു…
‘അവൾ പല പുരുഷന്മാരുടെയും കൂടെ കിടന്നിട്ടുണ്ടാകും’ !! ആ കമന്റിനെക്കുറിച്ച് സ്വാതി റെഡ്ഡി പറയുന്നു…

‘അവൾ പല പുരുഷന്മാരുടെയും കൂടെ കിടന്നിട്ടുണ്ടാകും’ !! ആ കമന്റിനെക്കുറിച്ച് സ്വാതി റെഡ്ഡി പറയുന്നു…
വ്യത്യസ്തമായ പല വേഷങ്ങളും ചെയ്ത് പ്രേക്ഷക മനസ്സിൽ പ്രത്യേക ഇടം നേടിയ നടിയാണ് സ്വാതി റെഡ്ഡി. തമിഴിൽ മാത്രമല്ല മലയാളത്തിലടക്കം പല തെന്നിന്ത്യൻ ഭാഷകളിലും നിരവധി ചിത്രങ്ങൾ ചെയ്ത് നടി തിളങ്ങിയിട്ടുണ്ട്. ഈയടുത്താണ് സ്വാതി വിവാഹിതയായത്.
തന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ച കമന്റുകളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി. അടുത്തിടെ പങ്കെടുത്ത ഒരു ചാനൽ ചർച്ചയിലാണ് സ്വാതി മനസ്സ് തുറന്നത്. ജെമിനി ടി.വി യില്‍ സംപ്രേക്ഷണം ചെയ്യുന്ന നമ്പര്‍ വണ്‍ യാരി എന്ന ഷോയില്‍ പങ്കെടുക്കുകയായിരുന്നു സ്വാതി റെഡ്ഡി. റാണ ദഗ്ഗുപതി അവതരിപ്പിയ്ക്കുന്ന ഷോയില്‍ സ്വാതിയ്ക്കൊപ്പം മഹേഷ് ബാബുവും പവന് കല്യാണും പങ്കെടുത്തിരുന്നു.
ഷോയിലെ ഒരു സെഗ്മെന്റിന്റെ ഭാഗമായിട്ടാണ് ഏറ്റവും വേദനിപ്പിച്ച കമന്റിനെ കുറിച്ച് സ്വാതി റെഡ്ഡി വെളിപ്പെടുത്തിയത്. “അവള്‍ക്ക് കുറച്ച് വട്ടാണ്”, “അവള് പല പുരുഷന്മാര്ക്കുമൊപ്പം കിടന്നിട്ടുണ്ടാവും” എന്നീ കമന്റുകളാണത്രെ സ്വാതിയെ ഏറ്റവുമധികം വേദനിപ്പിച്ചത്.
Swathi Reddy about Facebook comments
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...