
Interviews
നിങ്ങൾക്ക് സമാധാനം വേണമെങ്കിൽ അത് ചെയ്യണം !! അവിഹിതബന്ധങ്ങളെ കുറിച്ച് മനസ്സ് തുറന്ന് ഹണി റോസ്…
നിങ്ങൾക്ക് സമാധാനം വേണമെങ്കിൽ അത് ചെയ്യണം !! അവിഹിതബന്ധങ്ങളെ കുറിച്ച് മനസ്സ് തുറന്ന് ഹണി റോസ്…

നിങ്ങൾക്ക് സമാധാനം വേണമെങ്കിൽ അത് ചെയ്യണം !! അവിഹിതബന്ധങ്ങളെ കുറിച്ച് മനസ്സ് തുറന്ന് ഹണി റോസ്…
ഐപിസി 497, വിവാഹേതര ബന്ധങ്ങൾ കുറ്റകരമാണെന്നുള്ള ഈ നിയമം സുപ്രീം കോടതി ഈയടുത്താണ് നിയമസംഹിതയിൽ നിന്ന് എടുത്ത് കളഞ്ഞത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പേര് സിനിമയിൽ സിനിമയിൽ നിന്ന് തന്നെ രംഗത്ത് വന്നിരുന്നു. ഇങ്ങനെ വിവാഹശേഷമുള്ള അവിഹിത ബന്ധങ്ങളെ കുറിച്ച് നടി ഹണി റോസിന്റെ അഭിപ്രായം ഈയിടെ ഒരു സ്വകാര്യ റേഡിയോ ചാനലിന് അഭിമുഖത്തിൽ അവതാരകൻ ആരായുകയുണ്ടായി. വളരെ നല്ല ഒരു മറുപടി ആയിരുന്നു ഹണി റോസ് ആ ചോദ്യത്തിന് നൽകിയത്.
ഒരു പെൺകുട്ടിക്ക് എത്ര ബോയ് ഫ്രണ്ട്സ് വരെയാകാം എന്നായിരുന്നു അവതാരകന്റെ ചോദ്യം. അത് ഓരോരുത്തരുടെ പേഴ്സണൽ കാര്യമാണ് എന്നായിരുന്നു അതിന് ഹണി നൽകിയ മറുപടി. പക്ഷെ ഈ ഉത്തരത്തിൽ സംതൃപ്തനാകാതിരുന്ന അവതാരകൻ ഹണി റോസാണെങ്കിൽ എത്ര കാമുകന്മാർ കാണും എന്ന ചോദ്യം ചോദിച്ചു.
കേരളത്തിലെ സ്ത്രീകൾക്ക് ഒരുപദേശമായിരുന്നു ഹണിയുടെ ഈ ചോദ്യത്തിനുള്ള മറുപടി. ഒരാളെ ഇഷ്ടപെട്ടാൽ അയാളുമായി മുന്നോട്ട് പോകണമെന്നും, ജീവിതത്തിൽ സമാധാനം വേണമെങ്കിൽ ചെയ്യേണ്ടത് അതാണെന്നുമായിരുന്നു ഹണിയുടെ മറുപടി.
Honey Rose about section 497 cancellation
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...