
Interviews
മീനാക്ഷി മെഡിസിന് ചെന്നൈയിൽ; രണ്ടാമത്തെ കുഞ്ഞിനായി ദിലീപും കാവ്യയും കാത്തിരിക്കുകയാണ് !! കാവ്യയുടെ അച്ഛൻ പറയുന്നു…
മീനാക്ഷി മെഡിസിന് ചെന്നൈയിൽ; രണ്ടാമത്തെ കുഞ്ഞിനായി ദിലീപും കാവ്യയും കാത്തിരിക്കുകയാണ് !! കാവ്യയുടെ അച്ഛൻ പറയുന്നു…

മീനാക്ഷി മെഡിസിന് ചെന്നൈയിൽ; രണ്ടാമത്തെ കുഞ്ഞിനായി ദിലീപും കാവ്യയും കാത്തിരിക്കുകയാണ് !! കാവ്യയുടെ അച്ഛൻ പറയുന്നു…
ദിലീപ് – കാവ്യ വിവാഹം മലയാളത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ ഒന്നായിരുന്നു. മഞ്ജു വാര്യരുമായി പിരിഞ്ഞ ശേഷം കാവ്യയെ കല്യാണം കഴിച്ച ദിലീപിനെതിരെ അന്നൊരുപാട് വിമർശനങ്ങളുമുണ്ടായി. പക്ഷെ ആ വിവാഹം ആരാധകർക്ക് ഏറെ സന്തോഷം നൽകിയിരുന്നു. കാത്തിരുന്ന താരജോഡി ഒന്നിച്ചപ്പോൾ അവർ അത് ആഘോഷമാക്കുകയും ചെയ്തു. ഇപ്പോഴിതാ കാവ്യ ഗർഭിണിയാണെന്നുള്ള വാർത്തകളും സ്ഥിരീകരിച്ചതോടെ കാവ്യക്കും ദിലീപിനുമൊപ്പം മലയാള സിനിമ പ്രേക്ഷകരും കാത്തിരിപ്പിലാണ്.
കാവ്യ ഗർഭിണിയാണെന്നുള്ള വാർത്തകൾ സ്ഥിരീകരിച്ചു ചിത്രങ്ങളും കാവ്യയുടെ അച്ഛന്റെ പ്രതികരണവും പുറത്തു വന്നിട്ടുണ്ട്. ഇന്നലെ കാവ്യയുടെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളിലും നിറവയറുമായി ഏറെ സന്തോഷത്തോടെ നിൽക്കുന്ന കാവ്യയെയാണ് കാണാൻ സാധിച്ചിരുന്നത്. എന്നാൽ ഈ സന്തോഷം കാണാൻ മൂത്തമകൾ മീനാക്ഷി ഇല്ലെന്നുള്ള സങ്കടമാണ് ഇപ്പോൾ കുടുംബത്തിനുള്ളത്. മീനാക്ഷി മെഡിസിൻ പഠിക്കാൻ ചെന്നൈയിൽ ആണിപ്പോൾ ഉള്ളത്.
ദിലീപിന്റെ ഏറെ കാലത്തെ ആഗ്രഹമായിരുന്നു ഒരു ഡോക്ടർ കുടുംബത്തിൽ ഉണ്ടാകണം എന്നുള്ളത്. അച്ഛന്റെ ആഗ്രഹം സഫലമാക്കാൻ ഇപ്പോൾ മകൾ ചെന്നൈയിൽ മെഡിസിന് ചേർന്നിരിക്കുകയാണ്. സിനിമയിലേക്ക് വരാൻ തീരെ താല്പര്യമില്ലാത്ത മീനാക്ഷി മെഡിസിൻ ഫീൽഡിൽ തന്നെ ആയിരിക്കും എന്ന സൂചനയാണ് കുടുംബത്തിൽ നിന്നും ലഭിക്കുന്നത്.
Dileep and Kavya waiting for new baby
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...