Connect with us

എന്നെ ട്രോളുന്നവരെ കുറിച്ചും, ആ പ്രളയ കാലത്തെ കുറിച്ചും ഞാൻ എഴുതാൻ പോകുകയാണ്…!! മല്ലിക സുകുമാരന്റെ വെളിപ്പെടുത്തൽ [വീഡിയോ കാണാം]

Interviews

പ്രളയകാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ ട്രോളപ്പെട്ട വ്യക്തി ആരാണെന്ന് ചോദിച്ചാൽ നിസ്സംശയം പറയാവുന്ന പേരാണ് മല്ലിക സുകുമാരന്റേത്. മുൻപ് പൃഥ്വിരാജ് ഒരു ലംബോർഗിനി വാങ്ങിയതിന്റെ പേരിൽ ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങിയ മല്ലിക സുകുമാരൻ വീട്ടിൽ വെള്ളം കയറിയപ്പോൾ ഒരു ചരുവത്തിൽ കയറി രക്ഷപെട്ടു എന്ന പേരും പറഞ്ഞ് വീണ്ടും ട്രോളർമാരുടെ സൈബർ ആക്രമണത്തിന് ഇരയാക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ആ പ്രളയകാലത്തെ കുറിച്ചും ട്രോളപ്പെട്ടതിനെ കുറിച്ചും താൻ എഴുതാൻ പോകുകയാണെന്നാണ് മല്ലിക സുകുമാരൻ പറയുന്നത്. ആ വോയിസ് കേൾക്കാം…

ഒരു ചെറിയ ദൂരം പോകാൻ വേണ്ടി ചരുവത്തിൽ കയറിയ തന്നെ ഒരുപാട് ട്രോളിയ ട്രോളന്മാരെ ഹാസ്യരൂപേനെ മല്ലിക സുകുമാരൻ കളിയാക്കുന്നുമുണ്ട്. വീട്ടിൽ വെള്ളം കയറിയില്ലെന്നും, പോർട്ടിക്കോയിൽ വെള്ളം കയറിയപ്പോൾ തന്നെ എന്റെ വീട് മുഴുവൻ വെള്ളം കയറിയെന്ന രീതിയിൽ വാർത്തകൾ പ്രചരിപ്പിച്ചെന്നും മല്ലിക സുകുമാരൻ പറയുന്നു.

Mallika Sukumaran about the trolls

More in Interviews

Trending