All posts tagged "Dileep Kavya"
Malayalam
കാറിൽ നിന്നിറങ്ങിയ ദിലീപ്, കാവ്യ ഇറങ്ങി വരുന്നതുവരെ കാത്തിരുന്നു , പ്രിയതമന്റെ കൈയിൽ മുറുകെ പിടിക്കുന്ന കാവ്യയും; വിവാഹത്തിൽ തിളങ്ങി താരങ്ങൾ!
December 27, 2022ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്. വിവാഹത്തോടെ അഭിനയത്തിൽ നിന്നും മാറി...
News
മഞ്ജു ഒരു പെണ്ണല്ലേ, എന്നോട് ചില സമയങ്ങളില്‍ അതേകുറിച്ച് പറഞ്ഞിട്ടും ഉണ്ട്, ഞാന്‍ അത് കാര്യമാക്കണ്ട എന്ന് പറഞ്ഞു വിട്ടു; വീണ്ടും വൈറലായി ദിലീപിന്റെ വാക്കുകള്‍
December 26, 2022ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ് .സ്റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്....
Movies
ഒരാൾ വിചാരിച്ചാൽ മതി മറ്റൊരാളുടെ കരിയറും ജീവിതവും തന്നെ ഇല്ലാതാക്കാൻ, എത്ര നല്ല കാര്യങ്ങൾ ചെയ്താലും ചീത്തയാണെന്ന് പറയുന്ന ചില ആളുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് ; കാവ്യ മാധവൻ
December 6, 2022മലയാള സിനിമയിലെ ഒരു കാലത്ത് തിളങ്ങി നിന്ന് നടിയാണ് കാവ്യാ മാധവൻ . പൂക്കാലം വരവായി എന്ന സിനിമയിലൂടെ ബാല താരമായി...
Movies
പല കാര്യങ്ങളിലും കാവ്യ മഞ്ജുവിനെക്കാൾ ഒരുപടി താഴെയാണ് ; വെളിപ്പെടുത്തി ആ വ്യക്തി
November 24, 2022മലയാളികളുടെ ഇഷ്ടപെട്ട നടിമാരാണ് മഞ്ജു വാര്യരും കാവ്യാ മാധവനും. സിനിമയിൽ എത്തി വളരെ കുറഞ്ഞ സമയം കൊണ്ട് ധാരാളം ആരാധകരെ നേടിയെടുത്ത...
Movies
നമ്മൾ തളർന്നിരിക്കുമ്പോൾ പിടിച്ചെഴുന്നേൽപ്പിക്കുന്ന ആളാണ് അദ്ദേഹം, ആ കുടുംബം എന്റെ സ്വന്തം കുടുംബം പോലെയാണ്; കാവ്യ മാധവൻ ലൈവിൽ!
November 14, 2022ഒരു കാലത്ത് മലയാള സിനിമയുടെ എല്ലാമായിരുന്നു കാവ്യ മാധവന്. മലയാള സിനിമയുടെ നായിക സങ്കല്പം എന്നാല്‍ കാവ്യ എന്ന് മാത്രം മന്ത്രിച്ചിരുന്ന...
Movies
സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കുകയും അത് നിറവേറ്റുകയും ചെയ്യുക എന്നത് ഞാൻ ഏറ്റവും ആഗ്രഹിക്കുന്നത് ; അന്ന് കാവ്യാ മാധവൻ പറഞ്ഞത് !
November 7, 2022മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ഡയറക്ടർമാരിൽ ഒരാളായ കമൽ സംവിധാനം ചെയ്ത പൂക്കാലം വരവായി എന്ന ജയറാം ചിത്രത്തിലൂടെ ബാലതാരമായി അഭിനയ...
News
കാവ്യ മാധവന്റെ ഫോൺ പിടിച്ച് എടുക്കണമെന്ന് ബാലചന്ദ്രകുമാർ, രഹസ്യങ്ങളുടെ ചുരുളഴിയുമ്പോൾ പുറത്ത് വരുന്നത്!
October 29, 2022നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന പ്രതി ദിലീപിന്റെയും സുഹൃത്ത് ശരത്തിന്റെയും ഹർജികൾ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇപ്പോഴിതാ...
Malayalam
എന്റെ ആങ്ങളമാരൊടൊപ്പം എങ്ങനെ സമയം ചെലവഴിക്കുന്നോ അതു പോലെ ആയിരുന്നു ദിലീപേട്ടനും; കാവ്യയുമായി അന്ന് തുടങ്ങിയ സൗഹൃദം ഇന്നുമുണ്ട്; തുറന്ന് പറഞ്ഞ് കൃഷ്ണ പ്രഭ
October 7, 2022കോമഡി പരിപാടികളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് കൃഷ്ണപ്രഭ. മിമിക്രി പരിപാടികളിലൂടെയാണ് നടി അഭിനയ രംഗത്തേയ്ക്ക് എത്തുന്നതും. അഭിനയത്തിന്റെ ആദ്യകാലങ്ങളില്‍ ഹാസ്യ...
Actress
ആദ്യ വിവാഹത്തില്‍ കാവ്യ മാധവന് അനുഭവിക്കേണ്ടി വന്നത്; സ്വന്തം മകളുടെ പേരിൽ വ്യാജവാർത്തകളുടെ മേമ്പോടിയായി ഹാഷ്ടാഗ് ഇട്ട് പോയപ്പോൾ നൊന്ത ഒരമ്മ അവരിലുണ്ട്; വൈറലായി കുറിപ്പ്!
September 20, 2022കഴിഞ്ഞ ദിവസം ആയിരുന്നു നടി കാവ്യ മാധവന്റെ മുപ്പത്തിയെട്ടാം പിറന്നാൾ .ബാലതാരമായി തുടക്കം കുറിച്ച് നായികയായപ്പോള്‍ മികച്ച പിന്തുണയായിരുന്നു കാവ്യയ്ക്ക് ലഭിച്ചത്....
Malayalam
അണിയറ പ്രവര്‍ത്തകരില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ് എല്ലാവരും കയ്യോഴിഞ്ഞു, ഒടുക്കം സഹായിച്ചത് ദിലീപിന്റെ സുഹൃത്തുക്കള്‍! എവര്‍ഗ്രീന്‍ സൂപ്പര്‍ഹിറ്റ് മീശമാധവന് റിലീസ് ചെയ്തിട്ട് 20 വര്‍ഷം
July 4, 2022മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ സിനിമയിലും ഒന്നിച്ചപ്പോള്‍ ആരാദകരടക്കം ഒന്നടങ്കം എല്ലാലരും സന്തോഷിച്ചിരുന്നു....
Malayalam
‘ദോഷങ്ങളെല്ലാം മാറാന്‍ കാവ്യ താലിയൂരി തീയിലിട്ടോ…?,’; ദിലീപിന് ജാമ്യത്തില്‍ തുടരാമെന്ന കോടതി വിധി വന്നതിന് പിന്നാലെ പഴയ കാര്യങ്ങളൊക്കെ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
June 28, 2022നടി ആക്രമിക്കപ്പെട്ട കേസിന്റെ ചുരുളഴിയുമ്പോള്‍ പല പ്രമുഖരുടെയും മുഖം മൂടികള്‍ കൂടി അഴിഞ്ഞു വീഴുകയാണ്. ദിനം പ്രതി െ്രെകംബ്രാഞ്ചിന് ലഭിക്കുന്ന തെളിവുകള്‍...
Malayalam
വിവാഹത്തിനു മുമ്പ് ദിലീപുമായി ബന്ധപ്പെടാന്‍ പ്രത്യേക ഫോണ്‍, പള്‍സര്‍ സുനി കാവ്യാമാധവന്റെ ഡ്രൈവറായിരുന്നതിന് തെളിവുകള്‍; കാവ്യയുടെ മൊഴികളെ തകര്‍ക്കാനുള്ള തെളിവുകളുമായി ക്രൈംബ്രാഞ്ച്
May 29, 2022നടി ആക്രമിക്കപ്പെട്ട കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കവെ ഹൈക്കോടതിയില്‍ തെളിവുകളുമായി എത്തിയിരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. മുന്‍ നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ...