
Interviews
” മുകേഷേട്ടൻ എന്നെ ഡബ്ല്യു.സി.സി എന്നാണ് വിളിക്കാറ് “- മേതിൽ ദേവിക
” മുകേഷേട്ടൻ എന്നെ ഡബ്ല്യു.സി.സി എന്നാണ് വിളിക്കാറ് “- മേതിൽ ദേവിക

By
” മുകേഷേട്ടൻ എന്നെ ഡബ്ല്യു.സി.സി എന്നാണ് വിളിക്കാറ് “- മേതിൽ ദേവിക
വിമൺ ഇൻ കളക്ടീവും ‘അമ്മ സംഘടനയും തമ്മിലുള്ള വിവാദങ്ങൾക്കു കാരണം കൃത്യമായ ആശയവിനിമയം ഇല്ലാതെന്തുകൊണ്ടാണെന്നു നർത്തകി മേതിൽ ദേവിക. ഇതിനെകുറിച്ച് ഭർത്താവായ മുകേഷിനോട് സംസാരിക്കാറുണ്ടെന്നും മേതിൽ ദേവിക വ്യക്തമാക്കി .
‘മുകേഷേട്ടന് എന്നെ ഡബ്ല്യു.സി.സി എന്നാണ് വിളിക്കാറ്. വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ വെച്ചു പറയുകയാണെങ്കില്‍ എനിക്ക് കൃത്യമായി പറയാന്‍ സാധിക്കും, മുകേഷേട്ടന് ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയ്ക്കൊപ്പമാണ്. അതേ സമയം സത്യാവസ്ഥ അറിയാന്‍ അദ്ദേഹത്തിനും ആഗ്രഹമുണ്ട്. ഒരു കൂട്ടമായി നില്ക്കുമ്പോള് എല്ലാവരുടെയും അഭിപ്രായം മാനിക്കേണ്ടി വരും.’
‘സ്ത്രീകള്‍ ഫെമിനിസ്റ്റുകളാകണം എന്നാണ് എന്റെ അഭിപ്രായം. എങ്കില്‍ മാത്രമേ നമ്മുടെ കുട്ടികളും ഭര്ത്താക്കന്മാരും സഹോദരന്മാരുമെല്ലാം നല്ല മനുഷ്യരാകൂ. ഒരു നല്ല സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ സ്ത്രീകള്‍ക്ക് വലിയ പങ്കുണ്ട്’.
തന്റെ കലാജീവിതത്തിന് ഏറ്റവും വലിയ പിന്തുണ നല്‍കുന്നത് മുകേഷ് ആണെന്നും മേതില്‍ ദേവിക പറഞ്ഞു.
‘അദ്ദേഹത്തോടൊപ്പം ജീവിക്കാന്‍ തുടങ്ങിയിട്ട് അഞ്ചു വര്‍ഷമായി. എനിക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഞാന്‍ ആരോടെങ്കിലുമായി വഴക്ക് കൂടിയാല്‍ പണ്ട് ഒരുപാട് ദേഷ്യം മനസ്സില്‍ കൊണ്ട് നടക്കുമായിരുന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്ന് പഠിപ്പിച്ചത് മുകേഷേട്ടനാണ്. എന്തു പ്രശ്നം നേരിടേണ്ടി വന്നാലും മുകേഷട്ടന് കുലുങ്ങില്ല.
methil devika about mukesh
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...