
Interviews
തമിഴില്‍ അഭിനയിക്കാന്‍ താത്പര്യമില്ല -കാരണം വ്യക്തമാക്കി ഇന്ദ്രൻസ്
തമിഴില്‍ അഭിനയിക്കാന്‍ താത്പര്യമില്ല -കാരണം വ്യക്തമാക്കി ഇന്ദ്രൻസ്

By
തമിഴില്‍ അഭിനയിക്കാന്‍ താത്പര്യമില്ല -കാരണം വ്യക്തമാക്കി ഇന്ദ്രൻസ്
സിനിമയിൽ വൈകി വന്ന അംഗീകാര തിളക്കത്തിലാണ് ഇന്ദ്രൻസ് . വസ്ത്രാലങ്കാരവുമായി ആരംഭിച്ച സിനിമ ജീവിതം , ഇപ്പോൾ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ഇന്ദ്രൻസിനെ തേടിയെത്തിയത്. മികച്ച കഥാപാത്രത്തിലൂടെ പുരസ്കാരം നേടിയെങ്കിലും കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ സെലെക്ടിവ് ആകുന്നില്ലന്നാണ് ഇന്ദ്രൻസ് പറയുന്നത്. . സിനിമയില്‍ അഭിനയിക്കാനാണ് ആഗ്രഹം. സെലക്ടീവാകാന് ഞാനില്ല . അങ്ങനെ ചെയ്താല്‍ ഞാന്‍ വീട്ടിലിരിക്കുകയേ ഉള്ളൂ. എന്ന് ഇന്ദ്രൻസ് പറയുന്നു .
നിരവധി പേര് സിനിമയില്‍ വന്നു അവരില്‍ പലരും വീട്ടിലിരിക്കുന്നു. സെലക്ടീവായതാകാം കാരണം എന്നെ അഭിനയിക്കാന്‍ വിളിക്കുന്നവരോട് എന്താണ് വേഷമെന്ന് പോലും ഞാന്‍ ചോദിക്കാറില്ല. കൂടുതല്‍ ദിവസം നില്‍ക്കേണ്ടി വരും എന്ന് പറയുന്നവരോട് എന്താണ് കഥാപാത്രമെന്ന് ചോദിക്കാറുണ്ട്. ഇന്ദ്രന്‍സ് പറഞ്ഞു.
തമിഴില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്നും ഇന്ദ്രന്‍സ് പറയുന്നു. തമിഴില്‍ അഭിനയിക്കാന്‍ പോകണമെങ്കില്‍ മലയാളത്തിലെ ഏതെങ്കിലും ഒരു സിനിമ ഒഴിവാക്കിയേ പറ്റൂ. അതെനിക്ക് സഹിക്കാനാവുന്നതല്ല. എനിക്ക് അറിയാവുന്ന ഭാഷ മലയാളമാണ്. അത് എളുപ്പവുമാണ്. തമിഴാകുമ്പോള്‍ കൂടുതല്‍ ബലം പിടിക്കണം. ഭാഷ വഴങ്ങില്ല. അഭിനയിക്കുന്നതില്‍ ശ്രദ്ധിക്കണം. പക്ഷേ ശങ്കര്‍ സാറിനെപ്പോലെയുള്ള സംവിധായകര്‍ക്കൊപ്പമാണെങ്കില്‍ ഒന്നും നോക്കേണ്ട കാര്യമില്ല .
indrans about tamil cinema
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...