അമ്മയറിയാതെ സീരിയലിനെ കുറിച്ച് ഇപ്പോഴുള്ള മലയാളി യൂത്തുകളുടെ അഭിപ്രായം അത്ര മികച്ചതല്ല , കാരണം സോഷ്യൽ മീഡിയയിൽ അമ്മയറിയാതെ സീരിയലിലെ ഫ്ലോപ്പുകളാണ് സംസാരിക്കുന്നത്. മുഖ്യമന്ത്രിയെ കൊല്ലാൻ നോക്കി പരാജയപ്പെട്ട ജിതേന്ദ്രൻ… അതുപോലെ ജയിലിൽ കിടന്നതോടെ സ്വഭാവം മാറിപ്പോയി എന്ന് എടുത്തെടുത്ത് പറയുന്ന മൂർത്തി…
എല്ലാം ശരിക്കും ഒരു പരിഹാസം പോലെയാണ് തോന്നുന്നത്. എന്നാൽ ഇന്നത്തെ എപ്പിസോഡിൽ കതിരും ജിതേന്ദ്രനും തമ്മിലുള്ള നേർക്കുനേർ യുദ്ധം അടിപൊളിയായിരുന്നു. കാണാം വീഡിയോയിലൂടെ…!
അളകാപുരിയിൽ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. എപ്പോഴും ജാനകിയെ എല്ലാവരും കുറ്റപ്പെടുത്തുന്നത് ഒരു അനാഥ എന്ന് പറഞ്ഞാണ്. പക്ഷെ ഇപ്പോൾ ജാനകിയുടെ ജന്മരഹസ്യം...
എങ്ങനെയെങ്കിലും രേവതിയെയും സച്ചിയേയും അവിടന്ന് പുറത്താക്കാനുള്ള ശ്രമങ്ങളാണ് ചന്ദ്രമതി നടത്തുന്നത്. എന്നാൽ ഇത്രയും നാൾ ചന്ദ്രോദയത്തെ മൂത്തമരുമകൾ എന്ന് പറയുന്ന ശ്രുതിയുടെ...
അച്ചുവിന്റെയും ഹരിയുടെ വിവാഹം കഴിഞ്ഞു. പക്ഷെ ഇപ്പോൾ പൂർണിമയുടെ ശത്രുവായി സേതു മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇതോടുകൂടി അളകാപുരിയിലെ പ്രശ്നങ്ങൾക്ക് തുടക്കമായിരിക്കുകയാണ്. വീഡിയോ കാണാം