Connect with us

അതിഥി ടീച്ചറിനെ സോപ്പിടാൻ വന്ന കൽക്കി ആ വാർത്ത കേട്ട് ജീവനും കൊണ്ടോടി; റാണിയും ജഗനും ഒന്നിച്ചു ജയിലിൽ പോയി ഉണ്ട തിന്നട്ടെ…; “കൂടെവിടെ” വമ്പൻ ട്വിസ്റ്റ് !

serial story review

കൂടെവിടെ സീരിയൽ ഇന്നത്തെ എപ്പിസോഡ് രണ്ടു വമ്പൻ ട്വിസ്റ്റുകൾ ആണ് നടക്കുന്നത്. മലയാളി സീരിയൽ ആരാധകർ ആഗ്രഹിച്ച പോലെ കൽക്കിയെ ഓടിക്കാൻ ഇനി വളരെ വേഗം സാധിക്കും. കാരണം ചാർജർ പൊട്ടിത്തെറിച്ച കേസിൽ കൽക്കിയും റാണിയമ്മയും ജഗനും എല്ലാം കുടുങ്ങാൻ പോകുകയാണ്.

അതിനിടയിൽ അതിഥി ടീച്ചർ ആദി കേശവ കോളേജിലേക്ക് വമ്പൻ എൻട്രി കൂടി നടത്തുന്നുണ്ട്. കാണാം വീഡിയോയിലൂടെ…!

about koodevide

More in serial story review

Trending

Recent

To Top