
Interviews
അബ്രഹാമിന്റെ കളക്ഷനെ കുറിച്ച് നികേഷ് കുമാർ പറഞ്ഞത് മമ്മൂട്ടി ഫാൻസുകാരെ ചൊടിപ്പിച്ചോ ?! വീഡിയോ കാണാം….
അബ്രഹാമിന്റെ കളക്ഷനെ കുറിച്ച് നികേഷ് കുമാർ പറഞ്ഞത് മമ്മൂട്ടി ഫാൻസുകാരെ ചൊടിപ്പിച്ചോ ?! വീഡിയോ കാണാം….

അബ്രഹാമിന്റെ കളക്ഷനെ കുറിച്ച് നികേഷ് കുമാർ പറഞ്ഞത് മമ്മൂട്ടി ഫാൻസുകാരെ ചൊടിപ്പിച്ചോ ?! വീഡിയോ കാണാം…
പുലിമുരുകന് ശേഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ സിനിമയാണ് അബ്രഹാമിന്റെ സന്തതികൾ എന്ന നിർമ്മാതാക്കളായ ഗുഡ് വിൽ എന്റർടൈൻമെൻറ്സിന്റെ പോസ്റ്റ് വൻ വിവാദമായിരുന്നു. തള്ള് കളക്ഷൻ എന്ന രീതിയിൽ ഒരുപാട് ട്രോളുകൾക്ക് ഈ പോസ്റ്റ് വിധേയമാകുകയും ചെയ്തു. ഇപ്പോഴിതാ പ്രശസ്ത മാധ്യമ പ്രവർത്തകൻ നികേഷ് കുമാറും ചിത്രത്തിന്റെ കളക്ഷനെ കുറിച്ച് പറഞ്ഞിരിക്കുകയാണ്. റിപ്പോർട്ടർ ചാനലിലെ മീറ്റ് ദി എഡിറ്റേഴ്സ് എന്ന പ്രോഗ്രാമിലായിരുന്നു നികേഷിന്റെ പരാമർശം.
നടി കനിഹ അതിഥി ആയെത്തിയ ഏറ്റവും പുതിയ എപ്പിസോഡിൽ “പുലിമുരുകന് ശേഷം നൂറു കോടി ക്ലബ്ബിലേക്ക് പോയികൊണ്ടിരിക്കുന്ന സിനിമ എന്നൊക്കെയാണ് എന്തായാലും മമ്മൂട്ടി ഫാൻസെങ്കിലും പറയുന്നത്.” എന്നായിരുന്നു നികേഷ് പറഞ്ഞത്. മമ്മൂട്ടിയുടെ പഴശ്ശിരാജ പോലെ ഒരു ബിഗ് ഹിറ്റിലും ഇപ്പോൾ അബ്രഹാമിലും ഒരുമിച്ച് അഭിനയിച്ച കനിഹയോട് ആ അനുഭവത്തെ കുറിച്ച് ചോദിക്കവേ ആയിരുന്നു ഈ ഒരു പരാമർശം.
എന്തായാലും ചില ട്രോളന്മാർ ഈ വാക്കുകൾ ഏറ്റെടുത്തിട്ടുണ്ട്. കളക്ഷനെ കുറിച്ചാണ് നികേഷ് പറഞ്ഞതെങ്കിൽ പോലും അതിനെ പരിഹസിക്കുകയാണ് ചെയ്തതെന്നാണ് മറ്റുള്ളവർ പറയുന്നത്.
Nikesh Kumar about collection of Mammootty’s Abrahaminte Santhathikal
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...