
Sports Malayalam
ഇംഗ്ലണ്ടിനെതിരെ ധവാനും അശ്വിനും വേണ്ട -സൗരവ് ഗാംഗുലി
ഇംഗ്ലണ്ടിനെതിരെ ധവാനും അശ്വിനും വേണ്ട -സൗരവ് ഗാംഗുലി

By
ഇംഗ്ലണ്ടിനെതിരെ ധവാനും അശ്വിനും വേണ്ട -സൗരവ് ഗാംഗുലി
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ ഓപ്പണർമാരായി കെ എൽ രാഹുലും മുരളി വിജയും ഇറങ്ങണമെന്നു സൗരവ് ഗാംഗുലി. കുറച്ചു കാലമായി ശിഖര്‍ ധവാനും മുരളി വിജയും ആണ് നിലവില്‍ ഇന്ത്യയ്ക്കായി ടെസ്റ്റ് ഓപ്പണ്‍ ചെയ്യുന്നത്. ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ രാഹുലിനും മുരളി വിജയ്ക്കും മികച്ച രീതിയില്‍ കളിക്കാനാകുമെന്നാണ് ഗാംഗുലി പറയുന്നത്.
എന്നാല്‍ വിദേശ പിച്ചുകളില്‍ ധവാന്റെ ടെസ്റ്റിലെ പ്രകടനം അത്ര മികച്ചതല്ല എന്നാണ് ഗാംഗുലിയുടെ വിലയിരുത്തലുകള്‍. അതുകൊണ്ടു തന്നെ ധവാനെ ഒഴിവാക്കി രാഹുലിനെ ഓപ്പണറാക്കണമെന്നാണ് ഗാംഗുലി പറയുന്നത്.
കൂടാതെ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിനെ തഴഞ്ഞ് ചൈനമാന്‍ ബോളര്‍ കുല്‍ദീപ് യാദവിനെ ഉള്‍പ്പെടുത്തണമെന്നും ഗാംഗുലി അഭിപ്രായപ്പെടുന്നു.
sourav ganguly about next test match against england
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി താരരാജാവ് മോഹൻലാൽ. ‘ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്....
നടന് ടി. പി മാധവനെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാര്‍. ഗതാഗത മന്ത്രിയായി ചുമതലയേറ്റ ശേഷം കെ...
ക്രിക്കറ്റ് താരം സർഫറാസ് ഖാൻ വിവാഹിതനായി. ജമ്മു കശ്മീരിലെ ഷോപിയാൻ സ്വദേശിനിയാണു വധു. ഭാര്യയോടൊപ്പമുള്ള ചിത്രം സർഫറാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘‘വിവാഹം...
എഡ്യൂടെക് ആപ്പായ ബൈജൂസിന്റെ അംബാസിഡറായി അര്‍ജന്റീനന്‍ ഫുട്ബോള്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സിയെ നിയമിച്ചു. എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന പദ്ധതിയുടെ അംബാസിഡറായി...
ബുധനാഴ്ച്ച കാര്യവട്ടത്ത് നടന്ന ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ. നീലക്കുപ്പായക്കാർ തകർത്ത ദിനം. ആരാധകരും ആർപ്പുവിളികളും…. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20...