
Health
രാവിലെ പച്ചമുട്ട ചേർത്തൊരു കാപ്പി കുടിക്കൂ; പൊണ്ണത്തടിയെ പമ്പ കടത്താം !!
രാവിലെ പച്ചമുട്ട ചേർത്തൊരു കാപ്പി കുടിക്കൂ; പൊണ്ണത്തടിയെ പമ്പ കടത്താം !!

രാവിലെ പച്ചമുട്ട ചേർത്തൊരു കാപ്പി കുടിക്കൂ; പൊണ്ണത്തടിയെ പമ്പ കടത്താം !!
രാവിലെ റോഡിലൊട്ടൊന്ന് ഇറങ്ങിയാൽ തടി കുറയ്ക്കാനായി ഓടുന്നവരുടെയും, ചാടുന്നവരുടെയും, പല തരം കസർത്ത് കാണിക്കുന്നവരുടെയും ഒരു പട തന്നെ നമുക്ക് കാണാം. തടി കുറച്ച് ആരോഗ്യവും ശരീരവടിവും വീണ്ടെടുക്കാനാണ് ഈ പെടാപ്പാട് മുഴുവൻ. ഇങ്ങനെയെല്ലാം ചെയ്തിട്ടും തടി കുറയുന്നില്ലെന്ന പരാതി ഒരു വലിയ വിഭാഗത്തിനുണ്ട് താനും. നിങ്ങൾ ആ ഗണത്തിൽ പെട്ട ആളാണെങ്കിൽ നിങ്ങൾക്കിതാ ഒരു സന്തോഷ വാർത്ത.
എന്നും രാവിലെ വ്യായാമത്തിനൊരുങ്ങുമ്പോള്‍ കാപ്പിയില്‍ ഒരു പച്ചകോഴിമുട്ട ചേര്‍ത്ത് കഴിച്ചാല്‍ അമിതഭാരം കുറച്ച് ശാരീരികക്ഷമത കൂട്ടാനാവുമെന്നാണ് കനേഡിയന്‍ മെന്‍സ് നാഷണല്‍ ബാസ്ക്കറ്റ് ബോള്‍ ടീമിന്റെ ആഹാരക്രമം നിശ്ചയിക്കുന്ന ഗവേഷണ സംഘം കണ്ടെത്തിയിരിക്കുന്നു. വ്യായാമത്തിന് മുൻപ് കോഴിമുട്ട ചേർത്ത കാപ്പി കുടിക്കുന്നത് ഊർജ്ജം പകരുന്നതിനൊപ്പം ശരീരഭാരം കൂട്ടാതെ ശാരീരികക്ഷമത വീണ്ടെടുക്കാൻ സഹായിക്കുമെന്നാണ് കണ്ടെത്തൽ.
അപ്പൊ എങ്ങനാ ?! ഇനി മുതൽ രാവിലെ പച്ചമുട്ട ചേർത്തൊരു കാപ്പി കുടിച്ചു കാസർത്തങ് തുടരുവല്ലേ ?!
കൂടുതൽ വായിക്കാൻ
Adding egg to your morning coffee could help you lose weight
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാമന്ത. തന്റൈ വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. അപ്രതീക്ഷിത വെല്ലുവിളികളാണ് താരത്തിന് തന്റെ ജീവിതത്തിൽ...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യർ. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. മഞ്ജു...
സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആരാധകരുള്ള താരമാണ് അമേയ മാത്യു. ഭാവിവരനൊപ്പം കാനഡയിലാണ് താരമിപ്പോള്‍. തന്റെ വിശേഷങ്ങളെല്ലാം താരം തന്റെ ആരാധകരുമായി പങ്കുവെക്കാറുണ്ട്....
തമിഴ് സിനിമാലോകത്തിന് ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് ജ്യോതിക. സൂപ്പര്‍നായികയായി തിളങ്ങി നിന്നിട്ട് പെട്ടെന്ന് സിനിമ വേണ്ടെന്ന് വെച്ചിട്ട് പോയ ഒരുപാട്...
നീണ്ട ഒരു വര്‍ഷത്തെ നോ ഷുഗര്‍ ഡയറ്റിന് ശേഷം വീണ്ടും മധുരം കഴിച്ച സന്തോഷം പങ്കുവെച്ച് നടന് കാര്‍ത്തിക് ആര്യന്. ചന്തു...