ഇതിനേക്കാൾ വലിയ ദുരന്തം വരാനില്ല – സംയുക്തയുമായുള്ള പ്രണയത്തെ കുറിച്ച് ബിജു മേനോന്റെ രസികൻ മറുപടി

By
ഇതിനേക്കാൾ വലിയ ദുരന്തം വരാനില്ല – സംയുക്തയുമായുള്ള പ്രണയത്തെ കുറിച്ച് ബിജു മേനോന്റെ രസികൻ മറുപടി
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രണയ ജോഡിയാണ് ബിജു മേനോനും സംയുക്ത വർമയും. ഗോസ്സിപ് കോളങ്ങളിൽ നിറയാതെ നിൽക്കുന്ന ഇവരുടെ കുടുംബ ജീവിതം മറ്റു താര ജോഡികൾക്ക് മാതൃകയുമാണ്. കഴിഞ്ഞ ആനന്ദ് ടി വി അവാർഡ്സിൽ തിളങ്ങിയത് ഇവരാണ്. എന്റെ ചങ്കാണ് ലാലേട്ടൻ എന്ന് പറഞ്ഞു രംഗ പ്രവേശം ചെയ്ത ബിജു മേനോനോട് അവതാരിക സംയുക്തയുമായുണ്ടായ പ്രണയത്തെ കുറിച്ച് ചോദിച്ചു.
ഇതുകേട്ട ബിജുമേനോന് ഇതിനപ്പുറം ഒരു ദുരന്തം എന്തെന്ന് തമാശയായി പറഞ്ഞു. എങ്കിലും ഉടന്‍ തന്നെ അദ്ദേഹം അത് തിരുത്തി പറഞ്ഞു, ‘ഇതെന്റെ മുത്താണ്. ഞാനാണ് ഇവളെ ഇഷ്ടമാണ് എന്ന് ആദ്യം പറഞ്ഞത്’ എന്നും കൂട്ടിച്ചേര്‍ത്തപ്പോള്‍ കാണികളില്‍ നിന്നും നിര്‍ത്താത്ത കയ്യടിയായിരുന്നു.
ആനന്ദ് ടിവിയുടെ ജനപ്രിയ നടനുള്ള അവാര്‍ഡ് ബിജു മേനോനായിരുന്നു. ഇത് ഏറ്റുവാങ്ങാനായിരുന്നു ബിജു മോനോനൊപ്പം ഭാര്യ സംയുക്താ വര്‍മ്മയും യുകെയിലെത്തിയത്. വളരെ കുറച്ചു മാത്രമേ പൊതു വേദികളില്‍ സംയുക്താവര്‍മ്മ എത്താറുള്ളൂ.
biju menon about samyuktha varma
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബോക്സ് ഓഫീസ് ഇളക്കി മറിക്കുന്ന അജിത്തിന്റെ വ്യക്തി ജീവിതം മറ്റ് താരങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. സിനിമയ്ക്ക് പുറമെയുള്ള അജിത്തിന്റെ ജീവിതം...
ഓരോ വേഷം ചെയ്യുന്നതിനും ജയറാം എന്ന നടന് എടുക്കുന്ന തയ്യാറെടുപ്പ് വളരെ വലുതാണ്. ഇപ്പോഴിതാ മലയാളത്തിൽ കഴിഞ്ഞ ഒന്നരവർഷമായി ഇടവേള എടുത്തിരുന്നതായും,...
പൊരുത്തം എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് ശ്രീലക്ഷ്മി ചലച്ചിത്രാഭിനയരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. ഭൂതക്കണ്ണാടി എന്ന സിനിമയില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചെങ്കിലും, ദി കാര്‍, മാട്ടുപ്പെട്ടി മച്ചാന് എന്നീ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ സോമ. ടെലിവിഷൻ സീരിയൽ മേഖലയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റുന്നത്. കാർത്തിക ദീപം...