“ഒരു 200 കോടി ചിത്രത്തില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്”, ആസിഫ് അലി

By
“ഒരു 200 കോടി ചിത്രത്തില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്”, ആസിഫ് അലി
യുവ നടന്മാരിൽ ശ്രദ്ധേയനാണ് ആസിഫ് അലി. കരിയറിന്റെ തുടക്കം പരാജയമായിരുന്നെങ്കിലും ഇപ്പോൾ സിനിമ തിരഞ്ഞെടുപ്പിൽ വളരെ ശ്രദ്ധ പുലർത്തുന്നുണ്ട് ആസിഫ് അലി. ആസിഫിന്റേതായി ഇറങ്ങിയ ബി ടെക് വിജയകരമായി പ്രദർശനം തുടരുകയാണ്. വിജേഷ് വിജയ്യുടെ മന്ദാരമാണ് ആസിഫിന്റെ അടുത്ത റിലീസ്. ഒരു താരം എന്നതിനേക്കാള്‍ നടനെന്ന നിലയിലുള്ള വളര്‍ച്ചയിലാണ് താന്‍ ഇപ്പോള്‍ പ്രാധാന്യം കൊടുക്കുന്നതെന്ന് പറയുന്നു ആസിഫ്.
“ഇപ്പോള്‍ സിനിമകളുടെ തെരഞ്ഞെടുപ്പ് കൂടുതല്‍ നന്നാക്കാനാവുന്നുണ്ട്. തെരഞ്ഞെടുപ്പിനുള്ള അവസരം ലഭിക്കുമ്പോള്‍ കഥാപാത്രങ്ങളുടെ വൈവിധ്യത്തിലാണ് ഇപ്പോള്‍ ശ്രദ്ധിക്കാറ്,” ആസിഫ് പറയുന്നു. പഴയകാലം കടന്നുവരുന്ന ഒട്ടേറെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുമ്പോള്‍ അത്തരത്തിലുള്ള ഒരു ചിത്രത്തിന്റെയും ഭാഗമല്ല താനെന്ന് പറയുന്നു ചോദ്യത്തിന് മറുപടിയായി ആസിഫ്. എന്നാല്‍ അത്തരത്തിലൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നും. “ഒരു 200 കോടി ചിത്രത്തില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്”, ആസിഫ് പറഞ്ഞവസാനിപ്പിക്കുന്നു.
asif ali about his dream project
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് ഷൈൻ ടോം ചാക്കോ. ഏകദേശം 9 വർഷത്തോളം സംവിധായകൻ കമലിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷം ഗദ്ദാമ...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....
ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സിനിമയിലെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട് മെട്രോമാറ്റിനിയ്ക്ക് നൽകിയ അഭിമുഖത്തിൽ ചില...