രതിയുടെ പപ്പുവിന് മാംഗല്യം. ശ്രീജിത്ത് വിജയ് വിവാഹിതനായി. ചിത്രങ്ങൾ കാണാം.

ശ്വേതാ മേനോൻ ചിത്രം രതിനിർവേദത്തിലെ പപ്പുവായി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടൻ ശ്രീജിത്ത് വിജയ് വിവാഹിതനായി. കണ്ണൂർ സ്വദേശി അർച്ചനയാണ് വധു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നടന്ന വിവാഹത്തിൽ സിനിമാ–സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു.
നടനായും മിമിക്രി താരമായും പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ടിനി ടോം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
ടെലിവിഷന്‍ ഷോകളില്‍ ആങ്കര്‍ ആയി തുടക്കം കുറിച്ച് നായികയായി വളര്‍ന്ന താരമാണ് നസ്രിയ നസിം. 2006ല്‍ ബ്ലെസ്സി സംവിധാനം ചെയ്ത ‘പളുങ്ക്’...
കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാലിന്റെ 64-ാം പിറന്നാള്‍. മലയാളക്കര തന്നെ മോഹന്‍ലാലിന്റെ പിറന്നാള്‍ കൊണ്ടാടിയെന്ന് വേണം പറയാന്‍. കാലത്തിന്റെയും പ്രായത്തിന്റെയും പരിമിതികള്‍ അതിജീവിച്ചാണ്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യര്‍. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ ഒരു ചര്‍ച്ചാ വിഷയമാണ്. മഞ്ജു...
അന്താരാഷ്ട്ര നൃത്ത ദിനത്തില്‍ ഡാന്‍സ് വീഡിയോ പങ്കുവച്ച് ആശംസകളുമായി ബോളിവുഡ് നടനും ഡാന്‍സറുമായ ഷാഹിദ് കപൂര്‍. ‘ഇഷ്ക് വിഷ്കില്‍’ എന്ന ചിത്രത്തിലൂടെ...